Malayalam Meaning of Disparage

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Disparage is as below...

Disparage : മറ്റൊരാളുടെ സല്‍പ്പേരിനു കോട്ടം വരുത്തുക; നിസ്സാരമായി സംസാരിക്കുക; താഴ്ത്തുക; ഇടിച്ചു പറയുക; ന്യൂനീകരിക്കുക; താഴ്‌ത്തിക്കെട്ടുക; നിസ്സാരമാക്കി പറയുക; അവമതിക്കുക; വിലയിടിച്ചു പറയുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Dyspepsia
ഗ്രഹണി; അഗ്നിമാന്ദ്യം; അജീര്‍ണ്ണം; ഗുന്‍മന്‍
Dupe
എളുപ്പം വഞ്ചിക്കപ്പെടുന്നയാള്‍; തട്ടിക്കപ്പെട്ടവന്‍; ചതിക്കുക; ഭോഷന്‍; സിനിമയിലെ ഒരു നടനുവേണ്ടി അപകടരംഗങ്ങളില്‍ അഭിനയിക്കുന്നയാള്‍; വഞ്ചിക്കുക; പച്ചപ്പരമാര്‍ത്ഥി; വഞ്ചിതന്‍; മണ്ടന്‍; പറ്റിക്കുക
Dictation
പറഞ്ഞെഴുതിക്കല്‍; കേട്ടെഴുത്ത്‌; ടൈപ്പ്‌ ചെയ്യാനോ, ടേയ്‌പ്‌ ചെയ്യാനോ തക്കവണ്ണം ഉറക്കെ പറഞ്ഞു കൊടുക്കല്‍
Double Dealer
വഞ്ചകന്‍
Dissimilarity
വൈജാത്യം
Disinclination
മടി; വൈമുഖ്യം
Disputable
തര്‍ക്കം നിലനില്‍ക്കുന്ന; വാദപ്രതിവാദപരമായ; താര്‍ക്കികമായ; വിവാദപരമായ; വ്യാവഹാരികമായ
Defective
വികലമായ; അപൂര്‍ണ്ണമായ; കുറവുള്ള; വിഫലമായ; ന്യൂനതയുള്ള
Dip
നീരാടല്‍; മുങ്ങിപ്പൊങ്ങുക; കടം കയറുക; സമുദ്രസ്‌നാനം; ക്ഷണനീരാട്ട്‌; എല്ലാം പണയം വയ്‌ക്കുക; ആണ്ടുപോകുക; മുങ്ങല്‍; ചരിയുക; സമുദ്രസ്നാനം; നിമഗ്നമാക്കുക; നിമജ്ജനം; കീഴോട്ടു ചരിഞ്ഞിരിക്കുക; ആണ്ടുപോവുക; മുക്കുക; ചായ്‌വ്‌; നിമജ്ജനം ചെയ്യുക; കുറയുക; കുറവ്‌; മുക്കല്‍; ചരിവ്‌; ചരിവ്; ഇറക്കം; ദ്രാവകത്തില്‍ മുക്കുക; നനയ്‌ക്കുക; താഴ്ച
Double-room
ഇരുപേര്‍ക്കുള്ള കിടപ്പുമുറി
Decolletage
താഴ്ത്തി ഇറക്കി വെട്ടിയ ഡ്രെസ്സിന്റെ കഴുത്ത്
Disbar
ബാരിസ്റ്റര്‍സ്ഥാനത്തു നിന്നു നീക്കുക; അയോഗ്യത; വക്കീല്‍പ്പണി ചെയ്യാനുള്ള അവകാശം എടുത്തുകളയുക
Debut-ante
ആദ്യമായി രംഗപ്രവേശനം ചെയ്യുന്നവള്‍
Detonator
പൊട്ടിത്തെറിക്കുന്ന വസ്‌തു; സ്‌ഫോടകവസ്‌തു, ബോംബ്‌ മുതലായവയിലെ പൊട്ടിത്തെറിപ്പിക്കുന്നതിനുള്ള സംവിധാനം
Dirty Look
ആസകിതുയോ സൂചിപ്പിക്കുന്ന നോട്ടം; ജുഗുപ്‌സയോ; നീരസമോ
Devaluate
വിലകുറച്ചുമതിക്കുക
Declutch
ക്ലച്ചു വിടുക; നിയന്ത്രണം വിടുക
Disquiet
ആധി; സ്വൈരക്കേട്‌; അസഹ്യപ്പെടുത്തുക; സ്വൈരക്കേടനുഭവപ്പെടുത്തുക; ഉപദ്രവിക്കുക; അസ്വസ്ഥത; സ്വൈരക്കേടാക്കുക; വ്യാകുലപ്പെടുത്തുക; ഉല്‍ക്കണ്‌ഠ
Dalliance
കേളി; വൃഥാ കാലം കളയല്‍; ശൃംഗാരചേഷ്‌ട; ക്രീഡ
Dissector
അംഗഛേദകന്‍
Sponsor Books Adv
Navalokame Abhivadanam
Unknown
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Vasumathi
Kumaran Moorkothu
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Random Fonts
ML High Bangla Font
ML High
Download
View Count : 17915
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14883
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893

close