Malayalam Meaning of Docking

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Docking is as below...

Docking : മുറിച്ചു കളയല്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Differentia
ഒന്നിനെ മറ്റുള്ള എല്ലാത്തിൽ നിന്നും വേർതിരിച്ച് നിർത്തുന്ന ഘടകം
Depot
വില്പനശാല; വ്യാപാരശാല; ട്രെയിന്‍ തുടങ്ങിയ വാഹനങ്ങള്‍ ഇടുകയും കേടുപാടുകള്‍ മാറ്റുകയും ചെയ്യുന്ന സ്ഥലം; കലവറ; വില്‌പനശാല; ബസ്‌, ട്രയിന്‍ തുടങ്ങിയ വാഹനങ്ങള്‍ ഇടുകയും കേടുപാടുകള്‍ മാറ്റുകയും ചെയ്യുന്ന സ്ഥലം; സംഭരണശാല; പുതുതായി ഭടന്‍മാരെ ചേര്‍ത്ത്‌ അഭ്യസിപ്പിക്കുന്ന സ്ഥലം; ബസ്
Dozen
ഡസന്‍; പന്ത്രണ്ടെണ്ണം; പന്ത്രണ്ടടങ്ങുന്ന കൂട്ടം
Dower
സ്‌ത്രീധനം; ഇഷ്‌ടദാനം; ജീവനാംശം; അച്ഛന്‍ മകള്‍ക്കുനല്‍കുന്ന സ്വത്ത്‌; ഭര്‍ത്താവിന്റെ സ്വത്തില്‍ വിധവ അനുഭവിക്കുന്ന അംശം
Disintegrate
ചെറുകഷണങ്ങളാക്കുക; ശിഥിലമാക്കുക; അണുവിഭജനം നടക്കുക; വിഘടിപ്പിക്കുക; ധൂളിയാക്കുക; വിയോജിപ്പിക്കുക; ജീര്‍ണ്ണിക്കുക; ഭിന്നമാക്കുക; ഭിന്നിപ്പിക്കുക; നുറുക്കുക; ശിഥിലമാകുക
Drooping
ചായല്‍
Disappeared
അപ്രത്യക്ഷമായ
Dangerous
ഭീതിപ്രദമായ; ഹാനികരമായ; അപായമുണ്ടാക്കുന്ന; വിപദ്‌ജനകമായ; അനര്‍ത്ഥ ഹേതുവായ; ഭദ്രതയില്ലായ്‌മ; ആപല്‍ക്കരമായ; അപകടകരമായ; ഭയാവഹകമായ
Down-fallen
അധ:പതിച്ച
Deify
ആരാധിക്കുക; ദേവത്വം കല്‍പിക്കുക; ദൈവീകരിക്കുക; ദിവ്യത്വം സങ്കല്‌പിക്കുക; ദൈവമാക്കുക; ദേവപദവിയിലേക്കുയര്‍ത്തുക; ദേവതകളോടു ചേര്‍ക്കുക; ദേവനാക്കി ആരാധിക്കുക
Draw Rein
ശ്രമം ഉപേക്ഷിക്കുക
Drastic
വീര്യമുള്ള; കടുങ്കയ്യായ; കടുത്ത; ഉഗ്രഫലമുള്ള; ഗുരുതരമായ; അരോചകമായ; കര്‍ക്കശമായ; ആശൂഫലപ്രദമായ
Digress
കാടുകയറുക; വിഷയത്തില്‍നിന്ന്‌ വ്യതിചലിക്കുക; ഭ്രംശം; വ്യതിചലിക്കുക; വഴിതെറ്റുക; സ്ഥാനചലനം; വഴിയില്‍ നിന്ന്‌ വ്യതിചലിക്കുക; പ്രധാനവിഷയത്തില്‍ നിന്ന്‌ വ്യതിചലിക്കുക
Delve
തിരയുക; കഴിക്കുക; തൂമ്പകൊണ്ട്‌ കിളയ്‌ക്കുക; ഗവേഷണം നടത്തുക; കുഴിക്കുക; ഖനനം ചെയ്യുക; ഉള്ളറിയുക
Demonstrativeness
പ്രകടനപരത; പ്രദര്‍ശനപരത
Dollar
അമേരിക്കന്‍ വേള്ളിനാണ്യം; കാനഡ; അമേരിക്ക, കാനഡ, ആസ്‌ട്രലിയ മുതലായ രാജ്യങ്ങളിലെ അടിസ്ഥാന നാണയം; അമേരിക്കന്‍ ഐക്യനാടുകള്‍; ഡോളര്‍; ആസ്ട്രേലിയ മുതലായ രാജ്യങ്ങളിലെ അടിസ്ഥാന നാണയം; പണം; ഡോളര്‍
Desired Object
ആഗ്രഹിച്ച വസ്‌തു
Day
സൂര്യവെളിച്ചം; സൂര്യപ്രകാശം; അര്‍ദ്ധരാത്രിമുതല്‍ അടുത്ത അര്‍ദ്ധരാത്രി വരെയുളള 24 മണിക്കൂര്‍; ദിനം; ദിവസം; സമയം; പകല്‍; കാലം; യുഗം
Dissenter
വിമതവിശ്വാസികള്‍; വിപരീതാഭിപ്രായക്കാരന്‍; അഭിപ്രായവിത്യാസം പറയുന്നവന്‍; പ്രതിഷേധി
Drill
തുളയ്‌ക്കല്‍; അംഗീകരിക്കപ്പെട്ട നടപടി ക്രമം; വേധനി; അഭ്യസിപ്പിക്കുക; വിത്തുപാകുക; രന്ധ്രമുണ്ടാക്കുക; തുരപ്പന്‍യന്ത്രംവിത്തുവിതയ്ക്കാന്‍ വെട്ടിയുണ്ടാക്കിയ നീണ്ട ചാല്‍വിദ്യാര്‍ത്ഥികളുടെ സംഘം ചേര്‍ന്നുള്ള കായികപരിശീലനം; വ്യായാമം; ഉഴവുചാലുണ്ടാക്കുക; തമര്; പട്ടാളക്കാരുടെ ആയുധപരിശീലനം; പരിശീലിപ്പിക്കുക; വ്യായാമം ചെയ്യുക; തുരക്കുക; പരിശീലനം; തുളക്കുക; സൂചി; വ്യായാമം ചെയ്യിക്കുക; ഉഴവുചാല്‍; ശസ്‌ത്രാഭ്യാസം; കവാത്ത്‌; കുഴിയ്‌ക്കുക; അഭ്യാസക്രമം; തുളയ്‌ക്കുക; തുരക്കല്‍
Sponsor Books Adv
Ardha Chandrante Rathri
Unknown
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Sukumari
Raman Thambi
Download This Book
Sheelam
Govindapilla
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Random Fonts
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19496
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9459
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14118
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40412

close