Malayalam Meaning of Easement

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Easement is as below...

Easement : ആശ്വാസം നല്‍കുന്ന സംഗതി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Enamelled
പളുങ്കുപൂശിയ
Edit
പ്രസിദ്ധീകരണ യോഗ്യമാക്കു; ചിട്ടപ്പെടുത്തുക; ലേഖനങ്ങളെ തിരഞ്ഞെടുക്കുകയും പ്രസിദ്ധീകരണത്തിന് പാകപ്പെടുത്തുകയും ചെയ്യുക; ഗ്രന്ഥപരിശോധന നടത്തുക; കമ്പ്യൂട്ടറില്‍ ശേഖരിച്ചിട്ടുള്ള ഡാറ്റ പ്രത്യേക രീതിയില്‍ തരം തിരിച്ച്‌ നമുക്ക്‌ ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിക്കുക; പത്രാധിപത്യം നിര്‍വഹിക്കുക; തിരുത്തുക
Every Day
എല്ലാദിവസവും
Earthly-minded
അമിതലൗകികചിന്തയുള്ള
Egg
പ്രത്യുത്‌പാദനകോശം; അണ്‌ഡം; അണ്ഡം; മുട്ടയുടെ ആകൃതിയുള്ള വസ്തു; മുട്ടയുടെ ആകൃതിയുള്ളത്‌; കോശം; മുട്ട
Esplanade
മൈതാനം; വലിയ വെളിസ്ഥലം; കോട്ടമൈതാനം; നഗരപരിസരം; വെളിസ്ഥലം; പുല്‍ത്തകിടി
Eaves
പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഭാഗം; മേല്‍ക്കൂരയുടെ ഇറമ്പ്‌; വാരി; മോന്തായത്തിന്റെ ഉന്തിനില്‍ക്കുന്ന ഭാഗം; ഇറ; മേല്‍ക്കൂരയുടെ ഇറന്പ്; വീട്ടിറമ്പ്‌
Exhale
ഉച്ഛ്വസിക്കുക; നിശ്വസിക്കുക; ബഹിര്‍ഗ്ഗമിക്കുക; ശ്വാസംവിടുക; പുറപ്പെടുവിക്കുക; ആവിയാക്കുക; വമിക്കുക; നിര്‍ഗമിപ്പിക്കുക; ആവിയായി പുറത്തുവിടുക
Embezzle
പണം അപഹരിക്കുക; കൈയടക്കുക; വിശ്വസിച്ചേല്‍പിച്ച പണം അപഹരിക്കുക; വിശ്വസിച്ചേല്‍പ്പിച്ച പണം അപഹരിക്കുക; വ്യാജമായി ധനം കൈപ്പറ്റുക
Eyebrows
പുരികങ്ങള്‍
Eatery
ഭക്ഷണശാല
Elfin
കുസൃതിയായ; വികൃതിയായ; കുട്ടിച്ചാത്തനെ പോലെയുള്ള
Every Whit
മുഴുവനും
Educable
വിദ്യ അഭ്യസിപ്പിക്കാവുന്ന
Educe
പിഴിഞ്ഞെടുക്കുക; വെളിപ്പെടുക; അനുമാനിക്കുക
Ethic
സാന്മാര്‍ഗ്ഗികമായ; ധാര്‍മ്മികപ്രശ്‌നങ്ങളെക്കുറിച്ചുള്ള; സാന്‍മാര്‍ഗികമായ; നൈതികമായ; നീതിവിഷയകമായ; നീതിശാസ്‌ത്രപരമായ
Experiment
പ്രയോഗപരീക്ഷണം; പരീക്ഷണം; പ്രയോഗിച്ചു നോക്കുക; പരീക്ഷിച്ചു നോക്കുക; പരിശോധന; പരീക്ഷിച്ചുനോക്കുക; സൂക്ഷ്‌മനിരീക്ഷണം; നിരീക്ഷണം; പരിശോധന
Embrocation
കുഴന്പ്; മര്‍ദ്ദനം; തേച്ചുകഴുകല്‍
Exiled Life
വനവാസ ജീവിതം
Expedient
ഹിതോപായം; പ്രായോഗികമായ; നീക്കുപോക്ക്‌; ഉപകരണം; സൗകര്യപ്രദമായ; ഉദ്ദേശ്യ സാധനം; പ്രായോഗികമായ; ലക്ഷ്യം നേടാന്‍ സ്വീകരിക്കുന്ന നല്ലതല്ലാത്ത മാര്‍ഗ്ഗം; സന്ദര്‍ഭോചിതമായ; കാര്യസാധകമായ; അനുകൂലമായ; ഉചിതം; യോജിച്ച; ഉചിതമായി
Sponsor Books Adv
Sthree Jathakam
Purushothaman Namboothiri
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Thiranjedutha Kavithakal
Panikkar
Download This Book
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27666
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
Chamheavy Bangla Font
Chamheavy
Download
View Count : 26496

close