Malayalam Meaning of Flinch

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Flinch is as below...

Flinch : മടിക്കുക; ഒഴിഞ്ഞുമാറുക; പരാജയപ്പെടുക; വലിയുക; പിന്‍മാറുക; ചൂളുക; വഴുതിക്കളയുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Free Verse
ഛന്ദോബദ്ധമില്ലാത്ത കവിത; പ്രാസവൃത്താദികള്‍ പാലിക്കാത്ത കവിത
Fire Proof
തീപിടിക്കാത്ത; അഗ്നിഭയമില്ലാത്ത; അദാഹ്യമായ
Feat
പരാക്രമം; വിശേഷകര്‍മ്മം; അഭ്യാസക്കളി; അഭ്യാസം; അത്ഭുതവിദ്യ; വീരപ്രവൃത്തി; അത്ഭുതകര്‍മ്മം; അസാധാരണകൃത്യം; സാഹസകൃത്യം; അസാധാരണ കൃത്യം
Flea In Ones Ear
തീവ്രമായി താക്കീതുചെയ്യല്‍
Fire-flame
തീനാളം; അഗ്നിനാളം
Fester
പഴുക്കുക; ഈര്‍ഷ്യവളരുക; വ്രണമാകല്‍; പുണ്ണാവുക; ചലം കെട്ടുക; പുണ്ണ്‌; പുണ്ണാക്കുക; ചലംവയ്ക്കുക; വ്രണമാകുക; വ്രണമാവുക
Furtherance
സഹായത; അഭിവൃദ്ധിപ്പെടുത്തല്‍; പോഷണം
For The Fun
കേവലം നേരമ്പോക്കിന്‍
Forecaster
മുന്‍കൂട്ടി കാണുന്നയാള്‍; പ്രവചനം നടത്തുന്നയാള്‍; ദീര്‍ഘദര്‍ശി
Flounder
പിടയുക; ഉഴലുക; കുടച്ചല്‍; ഉരുണ്ടുമറിയുക; (ഫ്‌ളൗണ്ടര്‍) ഒരു പരന്ന മത്സ്യം; ചിന്താക്കുഴപ്പം നേരിടുക; ചരിയുക; വിമ്മിട്ടപ്പെട്ടുസംസാരിക്കുക; വെപ്രാളം; അബദ്ധം ചെയ്യുക; ചെളിയിലൂടെന്നപോലെ പ്രയാസപ്പെട്ടു മുന്നോട്ടു നീങ്ങുക; ഉരുളുക
Freedom Of Thought
ചിന്താസ്വാതന്ത്യ്രം
Fixing
ഉറപ്പിക്കല്‍
Fanciful Imagery
അയഥാര്‍ത്ഥവിഭാവന
Fire Clay
തീയില്‍ ഉരുകാത്ത ചെങ്കല്‍കളിമണ്ണ്‌
Filter In
അരിച്ചു മാറ്റുക
Face To Face
അഭിമുഖീകരിക്കുക; സമ്മുഭിമുഖീകരിക്കുക; മുഖാമുഖമായിരിക്കുക; അഭിമുഖമായിരിക്കുക
Fight Like A Tiger
തീവ്രമായി പൊരുതുക
Fusion
ഉരക്കല്‍; ദ്രവത്വം; ഏകീഭാവം; കലര്‍ക്കല്‍; സമ്മിശ്രം; സങ്കരം; ഉരുകല്‍; സംയോജനം; ദ്രവണം
Fair-weather Friend
സന്ധിയില്‍ സഹായത്തിനെത്താത്ത സ്‌നേഹിതന്‍
Fend For
ഉപജീവനത്തിന്‍ വേണ്ടത്‌ നല്‍കുക
Sponsor Books Adv
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Gangavatharan Nadakam
Kunjikuttan Thamburan Kodungalloor
Download This Book
Vemana
Kumaar Rabindra
Download This Book
Aarogya Margangal
Ravi Varma
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Random Fonts
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8740
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26058
ML-NILA05 Bangla Font
ML-NILA05
Download
View Count : 11412
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663

close