Malayalam Meaning of Fragmented Data

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Fragmented Data is as below...

Fragmented Data : വളരെധികം ഡാറ്റകള്‍ ഒരു കമ്പ്യൂട്ടറില്‍ നിന്ന്‌ മറ്റൊരു കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ അയക്കുമ്പോള്‍ ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിന്‌ വേണ്ടി അതിനെ ചെറിയ ചെറിയ കഷ്‌ണങ്ങളാക്കി അയക്കുന്ന രീതി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Foil
കടലാസുപോലെമുടക്കുക; രത്‌നങ്ങള്‍ക്ക്‌ തിളക്കം കൂട്ടാനുപയോഗിക്കുന്ന ലോഹപാളി; ദര്‍പ്പണത്തില്‍ പ്രതിഫലകമായി ഉപയോഗിക്കുന്ന വളരെ കനം കുറഞ്ഞ ലോഹപാളി; പരാജയം; ആശയക്കുഴപ്പം ഉണ്ടാക്കുക; മുഖക്കണ്ണാടിയുടെ ഈയരസത്തകിട്‌; പരാജയപ്പെടുത്തുക; ഭംഗം; വളരെ ഘനം കുറഞ്ഞ ലോഹത്തകിട്‌; കനം കുറഞ്ഞ വാള്‌; ഭംഗപ്പെടുത്തുക; നിരാശപ്പെടുത്തുക; തെറ്റിക്കുക; നിഷ്‌ഫലമാക്കുക; കനം കുറഞ്ഞ ലോഹപാളി
Figuration
രൂപനിര്‍ണ്ണയം; ആകാരം
Forked Tongue
നുണ പറയുക
Formulate
വ്യക്തമായി പ്രസ്താവിക്കുക; ആസുത്രണം ചെയ്യുക; നിയമം രൂപീകരിക്കുക; രൂപം നല്‍കുക; സൂത്രമാക്കുക; വ്യക്തമായി പ്രകടിപ്പിക്കുക; സൂത്രസംജ്ഞകളായി പ്രകടിപ്പിക്കുക; ക്രമപ്പെടുത്തുക
Foul
അസഭ്യമായ; നിര്‍മ്മര്യാദയായ; കൂട്ടിമുട്ടിക്കുക; അഴകിയ; പറയാന്‍ കൊള്ളാത്ത; അഴുക്കാക്കുക; ദുഷിപ്പിക്കുക; പ്രതികൂലം; അശ്ലീലമായ; അറപ്പുണ്ടാക്കുന്ന; ചീഞ്ഞ; കുരുങ്ങുക; മലിനീകരിക്കുക; മലിനം; കെട്ടുപിണയുക; നിയമവിരുദ്ധമായികളിക്കുക; നാറുന്ന; നിയമവിരുദ്ധമായ; മലീമസമായ; അന്യായമായ; കുല്‍സിത
Finicky
മതിവരാത്ത; തൃപ്‌തിപ്പെടുത്താനാവാത്ത; തൃപ്‌തിപ്പെടുത്താനൊക്കാത്ത; അശ്രദ്ധയുള്ള; പ്രസാദിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള; ചെറിയ കുറ്റം പോലും ക്ഷമിക്കാത്ത പ്രകൃതം; നിസ്സാരകാര്യങ്ങളില്‍ അതിശ്രദ്ധയുള്ള; എത്രയായാലും തൃപ്‌തി തോന്നാത്ത; പ്രസാധിപ്പിക്കാന്‍ പ്രയാസമായ
Frontispiece
പുസ്തകമുഖചിത്രം; അലംകൃതമായ ഗൃഹാമുഖം; പുസ്‌തക മുഖചിത്രം; അലംകൃതമായ മുഖപ്പ്; ഗൃഹമുഖം; കെട്ടിടത്തിന്‍റെ പ്രധാന മുഖപ്പ്
Folio
പുസ്‌തകത്താള്‍; പുസ്‌തകത്തിന്റെ ഒരേട്‌; രണ്ടായി മടക്കിയ കടലാസ്‌
First-born
ഒന്നാമതായി ജനിച്ച; ആദ്യം പിറന്ന
Fall Over
പുറത്ത്‌ വീഴുക
Fire Arms
തോക്കുകള്‍; ആഗ്നേയാസ്‌ത്രങ്ങള്‍
Fear For
അതിനെപ്പറ്റി ഭയക്കുക
Feather Ones Own Nest
സ്വയം പരിപുഷ്‌ടിപ്പെടുത്തുക
Freesia
ഫ്രീസിയ (വെള്ള, പിങ്ക്‌, മഞ്ഞ നിറത്തിലെ പൂക്കളുള്ള ഒരു ചെടി)
Faraday
വൈദ്യുതവിശ്ലേഷണത്തിലുപയോഗിക്കുന്ന ഒരു ഏകകം
Frowsty
പഴകിയ; ദുർഗന്ധമുള്ള
File Reel
ഫയലുകള്‍ സൂക്ഷിക്കുന്ന കാന്തിക ടേപ്പ്‌
Forego
ഉപേക്ഷികുക; മുന്നില്‍ ചെല്ലുക
Flora And Fauna
സസ്യജാലങ്ങളും മൃഗങ്ങളും
Follow In Footsteps
പാത പിന്തുടരുക; കാലടികള്‍ പിന്തുടരുക
Sponsor Books Adv
Simhabhoomi
Pottekkatt
Download This Book
Udaya Reshmi
Mangalodayam
Download This Book
Sheelam
Govindapilla
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Random Fonts
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15132
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10792
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022

close