Malayalam Meaning of Gleam

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Gleam is as below...

Gleam : മിന്നല്‍; ക്ഷണദീപ്‌തി; മിന്നി പ്രകാശിക്കുക; രശ്‌മി; പളപളപ്പ്; സ്‌ഫുരിക്കുക; ഭാവസ്‌ഫുരണം; സ്‌ഫുരണം; കാന്തിക കിരണം; ജ്വലിക്കുക; ക്ഷണമാത്രം പ്രകാശിക്കുക; അല്പം പ്രകാശിക്കല്‍; കിരണം; ക്ഷണകാന്തി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Ghost
ചെറ്റത്തരം; അന്യനുവേണ്ടി പ്രസംഗങ്ങളും മറ്റും എഴുതക്കൊടുക്കുന്നയാള്‍; ഭൂതം; ദേഹി; അല്‍പം; പ്രതാത്മാവ്‌; ആത്മാവ്‌; പ്രേതം; ആത്മാവ്; വിളറിയതോ നിഴല്‍പോലുള്ളതോ ആയ രൂപം
Green Wood
ഇലച്ചിലുള്ള വൃക്ഷങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നവനം
Garron
ഒരു തരം കുതിര.
Guest House
ഉയര്‍ന്നതരം ബോര്‍ഡിംഗ്‌ മന്ദിരം; അതിഥിമന്ദിരം
Garment
വസ്തം; ഉടുപ്പിടുക; കഞ്ചുകം; ബാഹ്യാവരണം; ഉടുപ്പ്‌; പ്രത്യേകവസ്‌ത്രം; കുപ്പായം; പുടവ; വേഷം; വസ്‌ത്രങ്ങള്‍; പുറംചട്ട
Gynaecology
സ്‌ത്രീരോഗവിജ്ഞാനീയം
Geology
ഭൂവന്തര്‍ജ്ഞാനം; ഭൂഗര്‍ഭശാസ്ത്രം; ഭൂതത്ത്വശാസ്ത്രം; ഭൂവിജ്ഞാനീയം; ഭൂതത്ത്വശാസ്‌ത്രം; ഭൂഗര്‍ഭശാസ്‌ത്രം
Guerilla Warfare
ഒളിയുദ്ധം; ഒളിപ്പോര്‌; ഒളിഞ്ഞിരുന്ന്‌ ആക്രമിക്കുന്നതിലൂടെ ശത്രുവില്‍ പരിഭ്രാന്തി സൃഷ്‌ടിച്ച്‌ തോല്‍പ്പിക്കുന്ന ഒരു യുദ്ധതന്ത്രം
Green Blind
പച്ചനിറം കാണ്‍മാന്‍ സാധിക്കാത്ത
Go At
ആക്രമിക്കുക; കൈകാര്യം ചെയ്യുക
Good Graces
പ്രീതി ഉദാരത; പ്രീതികാട്ടുക; അലങ്കരിക്കുക; ആനുകൂല്യം; പ്രശോഭിപ്പിക്കുക
Giving Up
ഉപേക്ഷിക്കല്‍
Globular Thing
ഗോളാകൃതിയിലുള്ളവസ്‌തു
Giddy
ഔന്നത്യം; ഉന്മത്തമായ; ചുറ്റിത്തിരിയുന്ന; തലചുറ്റുന്ന; തല ചുറ്റുന്ന; മന്ദിച്ച; ഉന്മത്തത; ഉന്മാദം
Gray Beard
താടി നരച്ചവന്‍
Grist
ഒരിക്കല്‍ പൊടിക്കുന്ന ധാന്യം
Groan
ഞരങ്ങുക; ഞരക്കത്തോടെയുള്ള കരച്ചില്‍; അമറുക; ഞരക്കം; പുലമ്പുക; ആര്‍ത്തനാദം; പരിദേവനം; മര്‍ദ്ദനം കൊണ്ടോഭാരംകൊണ്ടോ വിഷമിക്കുക; ആര്‍ത്തനാദം പുറപ്പെടുവിക്കുക
Gills
ചെകിളകള്‍; ചെകിള
Guesstimate
ഊഹവും യുക്തി ചിന്തയും കലര്‍ന്ന നിഗമനം
Gain
ആര്‍ജ്ജനം; നേടുക; കച്ചവടത്തിലൂടെയും മറ്റുമുള്ള ദ്രവ്യലാഭം; അഭിവൃദ്ധി പ്രാപിക്കുക; വശത്താക്കുക; മുന്നേറുക; ലാഭം ഉണ്ടാക്കുക; വിജയിക്കുക; വിജയം; ജയിക്കുക; ഫലം; ലാഭം; ആര്‍ജ്ജിക്കുക; ഉയരുക; ആദായകരമായ; നേട്ടം; സമ്പാദിക്കുക
Sponsor Books Adv
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Sreemaha Bhagavatham
Chittoru Ezhuvathu Nanukutti Menon
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Random Fonts
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61482
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24860

close