Malayalam Meaning of Gravitate

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Gravitate is as below...

Gravitate : മുങ്ങുക; താഴുക; അടിയുക; ഗുരുത്വാകര്‍ഷണത്താല്‍ വീഴുക; ഗുരുത്വാകര്‍ഷണത്തിനു വിധേയമാകുക; ഭാരത്താല്‍ എന്നപോലെ വീഴുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Gymnosperm
അണ്‌ഡാശയത്തിനകത്തല്ല അണ്‌ഡങ്ങള്‍സ്ഥിതിചെയ്യുന്നത്‌; വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സസ്യങ്ങളുടെ പ്രധാനപ്പെട്ട രണ്ടുവിഭാഗങ്ങളില്‍ ഒന്ന്‌.; ഒരുകാലത്ത്‌ ഭൂമുഖത്തെ സസ്യജാലത്തിന്റെ മുഖ്യഭാഗവും ഇവയായിരുന്നു.; നഗ്നബീജം; അണ്‌ഡങ്ങളും വിത്തുകളും രൂപാന്തരപ്പെട്ട്‌ ഇലകളുടെ ഉപരിതലത്തിലാണ്‌ ഉണ്ടാകുന്നത്‌ എന്നത്‌ അവയുടെ സവിശേഷതയാണ്‌; ഇന്ന്‌ ആ സ്ഥാനം ആവൃതജീവികള്‍ കയ്യടക്കിയിരിക്കുന്നു.
Gallivant
സ്‌ത്രീകളുമായി കൂടിക്കുഴഞ്ഞു നടക്കുക; ബദ്ധപ്പാടോടെ ഓടിനടക്കുക; കാമവിലാസത്തില്‍ സമയം കളയുക; അലഞ്ഞുതിരിഞ്ഞു നടക്കുക
Gobble
ഗോബ്‌ള്‍; കൊക്കിടല്‍; ഇറക്കുക; വിഴുങ്ങുക; കൊക്കുന്ന ശബ്‌ദം
Gravel
ചരല്‍ക്കല്ല്‌; അമ്പരപ്പിക്കുക; പൊടിക്കല്ല്; ചരല്; മൂത്രക്കല്ലടപ്പ്; കല്ലും മണലും; ചരലിട്ടു നിരത്തുക; മൂത്രകൃച്ഛ്‌റം
Gate-crasher
നാട്യക്കച്ചേരിക്കും മറ്റും ക്ഷണിക്കാതെ കടന്നു ചെല്ലുക
Goodbye
ഗുഡ്‌ബൈ; ശുഭം സംഭവിക്കട്ടെ
Grape Fruit
ചെറുമധുരനാരങ്ങ
Gemini
മിഥുനം
Gopikas
ഗോപികമാര്‍
German
ജര്‍മ്മനിയേയോ; അടുത്ത ബന്ധുവായ; ജര്‍മ്മന്‍കാരന്‍; ജര്‍മ്മന്‍കാരേ സംബന്ധിച്ച; ജര്‍മ്മന്‍ദേശവാസി; കൂടെപ്പിറന്ന; ജര്‍മ്മനിയെ സംബന്ധിച്ച
Gold Bangles
സ്വര്‍ണ്ണവള
Grudgingly
മടിച്ചുമടിച്ച്; വെറുപ്പോടെ; മനസ്സില്ലാമനസ്സോടെ; അസൂയയോടെ; വെറുപ്പോടെ; അസൂയയോടെ
Get In With
സൗഹൃദബന്ധം സ്ഥാപിക്കുക
Godly Wrath
ദൈവ കോപം
Guardian Angel
സംരക്ഷിക്കുകയും പിന്‍തുണക്കുകയും ചെയ്യുന്ന ആള്‍; കാവല്‍മാലാഖ
Gaming
ചൂതാട്ടം; ചൂതുകളി
Glimmer
അവ്യക്തചിഹ്നം; മങ്ങിയ വെളിച്ചം; വെള്ളകീറുക; മങ്ങിക്കത്തുക; മന്ദമായി ഒളിവീശുക; സ്ഫുരിക്കുക; അല്പാല്പം പ്രകാശിക്കുക; മന്ദദ്യുതി; സന്ധ്യാവെളിച്ചം; അചിരദീപ്‌തി; പ്രത്യാശാസ്‌ഫുരണം; പ്രത്യാശാകിരണം
Good Character
നല്ലസ്വഭാവം
Gusto
അത്യഭിരുചി; ആവേശം; അതിരസം; അഭിനിവേശം; പ്രക്ഷുബ്‌ധത
Gerrymander
വഞ്ചനപ്രവര്‍ത്തിക്കുക; വസ്‌തുതകളേയും യുക്തികളേയും മറിക്കുക; തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരത്തക്കവിധം വസ്‌തുതകള്‍ വളച്ചൊടിക്കുക; അനര്‍ഹമായി തിരെഞ്ഞെടുക്കുന്നതിനുവേണ്ടി വഞ്ചന പ്രവര്‍ത്തിക്കുക
Sponsor Books Adv
Swathi Thirunnal Kalpichundakkiya Krithigal
Unknown
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Prabhandha Kalpalatha
Narayana Pilla
Download This Book
Bhalasangaram
Sankara Menon Kolatheri
Download This Book
Random Fonts
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46736
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15173
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7066
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21929

close