Malayalam Meaning of House

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of House is as below...

House : വഴിമ്പലം; അനാഥാലയം; സ്‌കൂളില്‍ കുട്ടികളെ മത്സരങ്ങള്‍ക്കായി തിരിക്കുന്ന വിഭാഗം; സത്രം; വീട്‌; വിഹാരസ്ഥലം; വസതി ആലയം; ആലയം; മൃഗശാല; വസ്‌തുക്കള്‍; വസതി; കൂട്ടുവ്യാപാരികള്‍; സൂക്ഷിക്കുന്ന സ്ഥലം; വീട്ടില്‍ താമസിപ്പിക്കുക; രാശിസ്ഥാനം; കുടുംബം; സിനിമാതിയേറ്റര്‍; നാടകസദസ്സ്‌; ഇടം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Hibernation
ശീതകാലം; ശിശിരനിദ്ര; നിഷ്‌ക്രിയാവസ്ഥ; ശീതകാലനിദ്ര
Html
ഹൈപ്പര്‍ ടെക്‌സ്‌ മാര്‍ക്‌ അപ്‌ ലാന്‍ഗ്വേജ്‌; ഹൈപ്പര്‍ ടെക്‌സ്റ്റ്‌ മാര്‍ക്ക്‌ അപ്പ്‌ ലാന്‍ഗ്വേജ്‌; ഇന്റര്‍നെറ്റില്‍ വെബ്‌ പേജുകള്‍ ഉണ്ടാക്കാനും അവയെതമ്മില്‍ ബന്ധിപ്പിക്കാനും ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയര്‍ ഭാഷ
Headword
പ്രധാനവാക്ക്‌; ശീര്‍ഷകവാക്ക്‌
Hew
ഖണ്ഡിക്കുക; നുറുക്കുക; വെട്ടുക; മുറിക്കുക; ചെത്തുക; പൊളിക്കുക; ഖണ്‌ഡിക്കുക; അരിയുക
Head
ഗ്രന്ധവിഷയം; തലമണ്ട; പ്രമാണി; പ്രധാന അദ്ധ്യാപകന്‍; തലവാചകം; തലക്കെട്ടു നല്‍കുക; ശിരസ്സ്‌; മസ്‌തകം; ശിരസ്സ്; അദ്ധ്യക്ഷന്‍; തലവയ്‌ക്കുക; ഉച്ചസ്ഥാനം; ജ്ഞാനം; മുന്‍ഭാഗം; പോവുക; കുരുമുഖം; ഒരു പ്രത്യേക യൂണിറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും ആവശ്യം വരുമ്പോള്‍ അതില്‍ നിന്നും ഡാറ്റ റീഡ്‌ ചെയ്യുന്നതിനും സഹായകരമായ യൂണിറ്റ്‌; ഭരിക്കുക; തല; മുന്നിട്ടു നില്‍ക്കുന്നഭാഗം; അറിവ്‌; തലവന്‍; തലച്ചോര്‍; മൂര്‍ദ്ധാവ്‌; അഗ്രം; നയിക്കുക; തലവനായിരിക്കുക
Hill Side
കുന്നിന്‍ ചെരിവ്‌; കുന്നിന്‍ ചരിവ്‌
Haft
കൈപ്പിടി; കത്തിപ്പിടി; കത്തി; പിടി; കോടാലി മുതലായവയുടെ പിടി; കൈ; വാള്‍
Human Sacrifice
നരബലി
Humerus
ഭുജാസ്ഥി; കൈയുടെ മേല്‍ഭാഗത്തെ അസ്ഥി
Hook Up
ഒരേ പ്രോഗ്രാം പ്രസരണം ചെയ്യുന്ന എല്ലാ കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം
Heartless
ഹൃദയശൂന്യമായ; ക്രൂര; നിഷ്‌കരുണനായ; നിര്‍വ്വികാരനായ; ചൈതന്യമില്ലാത്ത; നിഷ്‌കരുണമായ; നിര്‍വ്വികാരമായ; ധൈര്യമില്ലാത്ത
Have Occasion To Do Something
അവസരം ലഭിക്കുക
Halve
പകുക്കുക; രണ്ടാക്കുക; പകുതിയാക്കുക; സമമായി പങ്കുവയ്ക്കുക; രണ്ടായി പകുക്കുക
Hinder
വിലക്കുക; വിഘ്നപ്പെടുത്തുക; ഭംഗം വരുത്തുക; വിഘ്‌നപ്പെടുത്തുക; തടയിടുക
High-minded
മഹാത്മനായ; മഹാമനസ്‌കനായ; അഹങ്കാരമുള്ള; അഭിമാനിയായ
Head To Head
നേര്‍ക്കുനേര്‍
Homophone
തുല്യോച്ചാരണപദം; ഒരേ ഉച്ചാരണവും വ്യത്യസ്‌ത അര്‍ത്ഥങ്ങളുമുള്ള പദങ്ങള്‍; ഭിന്നാര്‍ത്ഥപദം
Hold The Scales Even
നിഷ്‌പക്ഷവിധികര്‍ത്താവായിരിക്കുക; നിഷ്‌പക്ഷമായി വിധി കല്‍പിക്കുക
Hair Stands On End
ഭയം മൂലം തലമുടി ത്രസിച്ചു നില്‍ക്കുക
Hoariness
മൂത്തുനരയ്‌ക്കല്‍; ധവളത്വം
Sponsor Books Adv
Uthara Yathra
Kunjan Warrier
Download This Book
Chelloor Nadhodayam Bhasha Chambu
Kochi Malayalabhasha Parishkarana Committee
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Saraswatha Charithram
Ramappai
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Random Fonts
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296182
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39292
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23245
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7908
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22109

close