Malayalam Meaning of Key-to-disk

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Key-to-disk is as below...

Key-to-disk : കീബോര്‍ഡില്‍ നിന്ന്‌ ഡിസ്‌കിലേക്ക്‌ നേരിട്ട്‌ വിവരങ്ങള്‍ പകര്‍ത്തുവാന്‍ ഉപയോഗിക്കുന്ന മെഷീന്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Keep A Secret
രഹസ്യം പുറത്തുപറയാതെ സൂക്ഷിക്കുക
Knowingness
അറിയുക
Knuckle-duster
വിരല്‍മടക്കുകള്‍ക്കു മീതെ ആയുധമായി ധരിക്കുന്ന ലോഹച്ചട്ട
King Sravastha
ശ്രാവസ്‌തരാജന്‍
Knight
യോദ്ധാവ്‌; സ്ഥാനി; സര്‍ എന്ന ബിരുദമുള്ള പദവി; പ്രഭു; അശ്വാരൂഢ വീരയോദ്ധാവ്‌; അശ്വാരൂഢനായ പോരാളി; സര്‍ എന്ന ബിരുദമുള്ള പദവി വഹിക്കുന്ന ആള്‍; പരാക്രമി
Kunchan Nambiar
കുഞ്ചന്‍നമ്പ്യാര്‍
Knox
സുരക്ഷാമതില്‍
Keep Ones Mouth Shut
രഹസ്യം വെളിപ്പെടുത്താതിരിക്കുക
Kettle
വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കുന്ന വാലും പിടിയും അടപ്പുമുളള ലോഹപ്പാത്രം; വെള്ളം തിളപ്പിക്കുന്നതിനു വാലുള്ള ലോഹപ്പാത്രം; വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കുന്ന പാത്രം
Kiss The Dust
താഴ്‌മയായി പെരുമാറുക; ദയനീയമായി പരാജയപ്പെടുക
Kedgeree
ചോറും മത്സ്യവും മുട്ടയും ചേര്‍ത്ത യൂറോപ്യന്‍ വിഭവം
Karaoke
പ്രശസ്‌തമായ ഗാനങ്ങളുടെ, നേരത്തേ ലേഖനം ചെയ്‌ത സംഗീതത്തിന്റെ കൂടെ പാടുന്നത്‌
Kissogram
അവിചാരിത സന്ദര്‍ഭങ്ങളില്‍ എത്തിച്ച് കൊടുക്കുന്ന ചുംബനം ഉൾപടെയുള്ള കമ്പി സന്ദേശം
King Of Persia
പ്രഷ്യന്‍രാജാവ്‌
Kasi
കാശി; കാശിരാജാവ്‌
Kilometer
കിലോമീറ്റര്‍
Know Ones Stuff
താല്‍പര്യമുള്ള കാര്യത്തില്‍ പൂര്‍ണ്ണമായ അറിവു നേടുക
Know The Score
അടിസ്ഥാതനവസ്‌തുതകള്‍ മനസ്സിലാക്കുക
Koel
കുയില്‍
Kerb Crawling
വേശ്യകളെ തേടി സാവധാനത്തിൽ കാറോടിക്കൽ
Sponsor Books Adv
Kailasayathra Part-1
Vanabhikshu
Download This Book
Palazhi Madhanam Aattakkadha
Ramapanivadhan
Download This Book
Dheena Samrakshanam
Gladston
Download This Book
Nadakathrayam
Panikkar
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Random Fonts
DeepaTB Bangla Font
DeepaTB
Download
View Count : 11090
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13121
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24260
FML-Leela Bangla Font
FML-Leela
Download
View Count : 28296
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39296

close