Malayalam Meaning of Mouse Potato

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Mouse Potato is as below...

Mouse Potato : ധാരാളം സമയം കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നവന്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Modem
കമ്പ്യൂട്ടറിലെ 0,1 എന്നിവ മാത്രമടങ്ങിയ ബൈനറി വിവരങ്ങളെ ടെലിഫോണ്‍ തരംഗങ്ങളാക്കുന്ന മോഡുലേറ്ററും, ടെലിഫോണ്‍ തരംഗങ്ങളെ ബൈനറി വിവരങ്ങളാക്കുന്ന ഡിമോഡുലേറ്ററും അടങ്ങിയ ഉപകരണം; മോഡുലേറ്റര്‍ ഡിമോഡുലേറ്റര്‍; കംപ്യൂട്ടറിലെ ഒരുയന്ത്രസംവിധാനം
Make Short Work Of
നശിപ്പിക്കുക; പെട്ടെന്നു നിര്‍വ്വഹിക്കുക
Meek
സൗമ്യതയുളള; സാധുവായ; ശാന്തമായ; വിനയമുള്ള; സൗമ്യതയുള്ള; വിനീതനായ; ക്ഷമാശീലമുള്ള; വിനയശീലമുളള; ശാന്തനായ; അടക്കമുള്ള; സാത്വികമായ
Moment
ക്ഷണം; നൊടിനേരം; അവസരം; നിമിഷം; കൃത്യസമയം; പ്രാധാന്യമുള്ള നിമിഷം; മുഹൂര്‍ത്തം; മാത്ര; സന്ദര്‍ഭം
Metempsychosis
പുനര്‍ജ്ജന്‍മം
Mackintosh
ഒരു വക മെഴുകുശീലവസ്‌ത്രം; മഴക്കോട്ട്‌; മഴക്കുപ്പായം
Moxie
പൗരുഷം; പ്രഭാവം; ചൈതന്യം; ഓജസ്സ്; ശക്തി; വീര്യം; ഊര്‍ജ്ജസ്വലത
Mullet Fish
മണലമീന്‍; കണമ്പ്‌
Mulch
മണ്ണില്‍ കമ്പോസ്റ്റ്‌, കേടുവന്ന വയ്‌ക്കോല്‍ മുതലായവ ഇട്ടുമൂടുക
Module
ബാഹ്യാന്തരീക്ഷം വാഹനത്തിന്റെ സ്വയം പര്യപ്‌തമായ ഒരു ഘടകം; പരിമാണം; മാനം; അനുപാതപ്രമാണം
Mouse-trap
എലിക്കൂട്‌; എലിക്കെണി
Microsoft
1975ല്‍ ബില്‍ഗേറ്റ്‌സും അദ്ധേഹത്തിന്റെ സുഹൃത്ത്‌ പോള്‍ അലനും ചേര്‍ന്ന്‌ അമേരിക്കയില്‍ തുടങ്ങിയ സോഫ്‌ട്‌ വെയര്‍ കമ്പനി; പ്രശസ്‌തമായ സോഫ്‌റ്റ്‌ വെയര്‍ നിര്‍മ്മാണ കമ്പനി
Malignant
ഭയാനകമാംവിധമുള്ള; മാരകമായ; ദുഷിച്ച; പകയുള്ള
Mounting
കയറുന്നപ്രക്രിയ; ആരോഹണം; കടന്നുകയറല്‍
Musk-rat
ഒരു വക ചുണ്ടെലി
Muddled
കൂടിക്കുഴഞ്ഞ; കലങ്ങിയ; പങ്കിലമായ; താറുമാറായ; നാനാവിധമായ; പരിഭ്രാന്തമായ; മതിഭ്രമം സംഭവിച്ച
Meta
പിന്നീട്‌; അപ്പുറത്ത്‌; മുകളില്‍; ഇടയില്‍ക്കൂടെ
Mechanise
യന്ത്രവല്‍ക്കരിക്കുക
Midage
മധ്യപ്രായം
Mormonism
ബഹുദാരമതവാദം
Sponsor Books Adv
Saranjinee Parinayam
Gopalan
Download This Book
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Dharmaraj
Ramanpilla
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Random Fonts
Manorama Bangla Font
Manorama
Download
View Count : 55835
ML_TT_Malavika Bold Italic Bangla Font
ML_TT_Malavika Bold Italic
Download
View Count : 10919
ACHI Normal Bangla Font
ACHI Normal
Download
View Count : 8151
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27469

close