Malayalam Meaning of Old-fashioned

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Old-fashioned is as below...

Old-fashioned : പഴയമാതിരിയുള്ള; പഴയതരം; പഴഞ്ചന്‍മട്ടിലുള്ള; പഴഞ്ചനായ


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Old Top
പഴഞ്ചന്‍
Oil Colour
ചിത്രം വരക്കാന്‍ ഉപയോഗിക്കുന്ന ഒരു മാധ്യമം; എണ്ണച്ചായം
Of Your Please
താങ്കളുടെ അനുമതിയോടുകൂടി
Override
കടത്തിവെട്ടുക; തള്ളുക; ചവിട്ടി മെതിക്കുക; അസാധുവാക്കുക; നിസ്‌തേജനാക്കുക; ധിക്കാരപൂര്‍വ്വം അടക്കിഭരിക്കുക; തകര്‍ത്തുകളയുക; മേലധികാരം നടത്തുക; സര്‍വ്വാധികാരിയായി വാഴുക; മറ്റൊരാളുടെ ആജ്ഞ തള്ളിവേറെ ആജ്ഞ നല്‍കുക; നിഷ്‌ഫലമാക്കുക
Opium-eater
പതിവായി കറുപ്പ്‌ തിന്നുന്നവന്‍
Overdraw
അധികം പറ്റുക; അതിശയോക്തി പ്രയോഗിക്കുക; അതിശയോക്തി പ്രയോഗിക്കുക; കൂടുതല്‍ പണം വാങ്ങുക; കണക്കില്‍ക്കവിഞ്ഞു തുക പറ്റുക
Oilman
എണ്ണ വില്‌പനക്കാരന്‍; എണ്ണ വില്‍ക്കുന്നവന്‍; ആട്ടുകാരന്‍
Ordinarily
പതിവായി; സാധാരണമായി; സാമാന്യേന; ആചാരക്രമപ്രകാരം
Out For
തുനിഞ്ഞിറങ്ങിയ; ദത്തശ്രദ്ധനായിരിക്കുന്ന
Opalescence
വിവിധ വര്‍ണ്ണ ശോഭയുണ്ടാക്കുക
Other
വ്യത്യസ്തമായ; ഇതരന്‍; ശേഷമുള്ള; അന്യമായ; അതിരിക്തനായ; വ്യത്യസ്‌തമായ; വേറെ; രണ്ടാമത്തെ; മറ്റേത്‌; മറ്റുള്ളവര്‍; അന്യഥാ; ബാക്കിയുള്ള; ദൈവം; മറ്റേതായ; അഥവാ; അപരമായ; അപരന്‍; വേറൊന്ന്‌
Owlet
ചെറുകൂമന്‍; നത്ത്‌
Oligopoly
ഒരു കൂട്ടം പ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന വ്യവസ്ഥ
On Account Of
അതുകൊണ്ട്‌; അതുകാരണമായി; കാരണത്താല്‍
Outhouse
ഉപഗൃഹം; ലായം മുതലായവ; അടുക്കള; കൂട്ടുപുര
Oceanid
സമുദ്രദേവത
Oven
അടുപ്പ്; ഉണക്കാനോ ചൂടാക്കാനോ ഉളള അറ; അടുപ്പ്‌; ഉണക്കാനോ ചൂടാക്കാനോ ഉളള അറ; ചൂള; അപ്പക്കൂട്‌
Orphanage
അനാഥാലയം; അനാഥാവസ്ഥ; അനാഥമന്ദിരം
On Occasion
ഇടയ്‌ക്കെല്ലാം
On The Part
വശത്തു നിന്ന്‌
Sponsor Books Adv
Navalokame Abhivadanam
Unknown
Download This Book
Hemapanjaram
Madhavi Amma Thottakkattu
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Indiaile Veerathmakkal
Nair
Download This Book
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Random Fonts
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26443
ML_Sree3 Bangla Font
ML_Sree3
Download
View Count : 15460
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25664
ML-NILA04 Bangla Font
ML-NILA04
Download
View Count : 12446
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32013

close