Malayalam Meaning of Part Payment

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Part Payment is as below...

Part Payment : ഭാഗികമായി പണം നല്‍കല്‍; തവണ; അടയ്‌ക്കാനുള്ള തുകയില്‍ ഏതാനും അടയ്‌ക്കല്‍; അടയ്‌ക്കല്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Pushing Out
പുറത്തേക്ക്‌ തള്ളല്‍
Pointer
സൂചന; ചുണ്ടിക്കാണിക്കുന്ന വസ്‌തു; ചൂണ്ടിക്കാണിക്കുന്നവന്‍; ചൂണ്ടുകോല്‍; ദര്‍ശകന്‍; ഘടികാരസൂചി; വേട്ടനായ്‌; ഘടികാര സൂചി
Parity Bit
ഒരു സെറ്റ്‌ ബിറ്റുകളോട്‌ കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഒരു ബിറ്റ്‌
Proper Time
ശരിയായ സമയം
Pappus
അപ്പൂപ്പന്‍താടി
Pin Money
ഭാര്യയുടെ സ്വകാര്യാവശ്യത്തിന്‌ ഭര്‍ത്താവ്‌ കൊടുക്കുന്ന പണം
Plagiarist
ഒരു പുസ്‌തകത്തിലെ വരികളോ ആശയങ്ങളോ മോഷ്‌ടിച്ച്‌ സ്വന്തമാണെന്ന്‌ ഭാവിക്കുന്നവന്‍; സാഹിത്യമോഷ്‌ടാവ്‌
Pan Phobia
എന്തിനെയും ഭയപ്പെടുന്ന മനോരോഗം
Pilfer
മോഷ്‌ടിക്കുക; തിരുടുക; ചെറുകളവ് ചെയ്യുക; അല്പാല്പം മോഷ്ടിക്കുക; ചില്ലറക്കളവു ചെയ്യുക; ചൂണ്ടുക
Propitiation
സാന്ത്വനം; പ്രീതി; ഉപശാന്തി; പ്രസാദിപ്പിക്കല്‍; പ്രസാദനം; പ്രതീപ്പെടുത്തല്‍; സാന്ത്വനിപ്പിക്കല്‍; ശാന്തി; അനുനയിപ്പിക്കല്‍; പ്രായശ്ചിത്തം; പരിഹാരം; അനുരഞ്‌ജനം; അനുനയം
Population
ജനസമൂഹം; നിവസിപ്പിക്കല്‍; നിവാസികള്‍; ജനതതി; ജനസഞ്ചയം; ജനസംഖ്യ; പ്രജകള്‍; ജനപുഷ്‌ടിവരുത്തല്‍
Plaster Of Paris
പ്രതിമകളും മറ്റും നിര്‍മ്മിക്കുന്നതിനുള്ള മൂശ ഉണ്ടാക്കുന്ന വെളുത്ത ചൂര്‍ണ്ണ വസ്‌തു
Passage
പര്യാലോചന; മാര്‍ഗ്ഗം; കടക്കല്‍; കപ്പല്‍; പ്രവേശനമാര്‍ഗ്ഗം; യാത്ര; ഗതി; ഖണ്‌ഡിക; അനുജ്ഞാപത്രം; കടന്നുപോകാനുള്ള സ്വാതന്ത്യ്രം; പരിച്ഛേദം; കൂലി; നിഷ്‌ക്രമണമാര്‍ഗ്ഗം; കടന്നുപോകല്‍; നിയമമാക്കല്‍; വിരേചനം; വഴി; വാക്യം; ഗമനകാലം; ഇടനാഴി; തരണം; പ്രയാണം; വകുപ്പ്‌; ഗമനം
Plug
ഇലക്‌ട്രിക്‌ പ്ലഗ്‌; വൈദ്യുതി സോക്കറ്റ്‌; പഠിക്കുക; ചുവരിലുറപ്പിച്ച മരക്കുറ്റി; കഠിനമായി യത്‌നിക്കുക; പൂട്ടുക; അടപ്പ്‌; അനുകൂലപ്രചാരം; അടയ്‌ക്കുക; ആപ്പ്‌; ദ്വാരം; കീലകം; കട്ടിപ്പുകയില; അടപ്പ്; രോധനി; സിമന്‍റ് കൂട്ട്; സ്‌തംഭിപ്പിക്കുക; ആപ്പിടുക; ഒരു ഇലക്ട്രിക് പ്ലഗ്; സ്‌തംഭനി
Pentecost
ഈസ്റ്ററിനു ശേഷം വരുന്ന ഏഴാം ഞായറാഴ്‌ച; ബൈബിള്‍ ഉപദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്തീയ സഭയുടെ പേര്; യഹൂദന്മാരുടെ അന്‍പതാം നാള്‍ വാര്‍ഷികോത്സവം; പെസഹായയുടെ അമ്പതാംനാളിലെ യഹൂദപ്പെരുന്നാള്‍
Perjurous
കള്ളം സത്യം ചെയ്യുന്ന
Putter
വെറുതെ കറങ്ങുക; വേഷംകെട്ടുന്നവന്‍; വാഹനം നീങ്ങുമ്പോള്‍ എഞ്ചിനില്‍ നിന്ന്‌ പതുക്കെപ്പതുക്കെ താളത്തില്‍ ശബ്‌ദം പുറപ്പെടുക; കോമാളി
Perdurable
ചിരസ്ഥായിയായ; അധികകാലം നില്‍ക്കുന്ന
Paddock
കുതിരകളെ സൂക്ഷിയ്‌ക്കുന്ന മൈതാനം; തവള; പുല്‍പ്പറമ്പ്‌; കളിസ്ഥലം
Parvathi
പാര്‍വ്വതി
Sponsor Books Adv
Agninadi
Unknown
Download This Book
Uranghata Raatri
Unknown
Download This Book
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Charudhathan
Rajarajavarma A.R
Download This Book
Dharmaraj
Ramanpilla
Download This Book
Random Fonts
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23092
DeepaTB Bangla Font
DeepaTB
Download
View Count : 11087

close