Malayalam Meaning of Petrify

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Petrify is as below...

Petrify : നിശ്ചേതനമാക്കുക; കല്ലിപ്പിക്കുക; കല്ലുപോലെ ആയിത്തീരുക; മരവിപ്പിക്കുക; കല്ലായിത്തീരക; സംഭീതമാക്കുക; അത്ഭുതമോ ഭീതിയോ മൂലം സ്‌തംഭിപ്പിക്കുക; കല്ലായി മാറ്റുക; അത്ഭുതസ്തബ്ധമാക്കുക; കഠിപ്പെടുത്തുക; കല്ലായി മാറുക; കഠിനപ്പെടുത്തുക; കല്ലാക്കുക; ജഡീകരിക്കുക; കഠിനീകരിക്കുക; സ്‌തംഭിച്ചുപോവുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Pouring
ഒഴിക്കല്‍
Pharyns
അന്നനാളത്തിന്റെ മുകള്‍ഭാഗം; ഗ്രസനി; തൊണ്ട
Push Oneself
കഠിനമായി യത്‌നിക്കുക
Peel
തൊലിക്കുക; വസ്‌ത്രീകരിക്കുക; മൊരികളയുക; തോലുനീക്കുക; ഉരിക്കുക; തോലു പൊളിക്കുക; തൊലി; അടര്‍ത്തുക; കൊള്ളയടിക്കുക; കവര്‍ച്ചചെയ്യുക; തൊലിക്കുക; തോലുരിഞ്ഞു പോകുക
Philander
സ്‌ത്രീലോലുപത്വം കാട്ടുക; സ്‌ത്രീലോലുപത്വം കാണിക്കുക
Pound
ചതക്കുക; അമര്‍ത്തിക്കൊടുക്കുക; ഇടിക്കുക; അരയ്‌ക്കുക; പൗണ്ട്‌; ഇടിയ്‌ക്കുക; ചതയ്‌ക്കുക; പൊടിക്കുക; പൗണ്ട്ഭാരം; അലഞ്ഞുനടക്കുന്ന വീട്ടുമൃഗങ്ങളെ പിടിച്ചടയ്‌ക്കാനുള്ളശാല; നൂറു പുതിയ പെന്‍സിനു തല്യമായ പവന്‍; ബ്രിട്ടണിലും മറ്റും നിലവിലുള്ള ഒരു നാണയം; നെല്ലുകുത്തുക; 0.45359237 കിലോഗ്രാം; റാത്തല്‍; പൊടിക്കുക
Profiteer
പൂഴ്‌ത്തിവെപ്പുകാരന്‍; കച്ചവടത്തില്‍ നിന്ന്‌ അന്യായമായ ലാഭം ഉണ്ടാക്കുക; കൊള്ളലാഭമെടുക്കുക; പ്രത്യേകിച്ചും ദൗര്‍ലഭ്യമുള്ള ഘട്ടങ്ങളില്‍ സാധനങ്ങള്‍ പൂഴ്‌ത്തിവെച്ച്‌ അമിതലാഭം നേടുന്നവന്‍; കൊള്ളലാഭമെടുക്കുന്ന വ്യാപാരി
Phraseology
പദഘടന; പദവിന്യാസം; വാചകരീതി; വാക്യബന്ധം; ഭാഷാരീതി; ശൈലീസമുച്ചയം
Prevision
മുന്നറിവ്‌; മുന്‍കാഴ്‌ച
Portal
വളരെ വലിയ പടി; വാതില്‍; പ്രവേശനം; പ്രവേശനദ്വാരം
Posing As
ആയി അഭിനയിക്കുന്ന
Pollusion
പ്രദൂഷണം
Primary School
പ്രാഥമികവിദ്യാലയം; പ്രാഥമിക വിദ്യാലയം
Primogenitor
ആദിമാനവന്‍; പൂര്‍വ്വികന്‍; പ്രമോജെനിറ്റര്‍; പിതാമഹന്‍; പൂര്‍വ്വജന്‍; ആദിപിതാവ്‌
Putting Down
താഴെയിടല്‍
Pitiable
ദയനീയമായ; ദയനീയമാംവിധം; ദയതോന്നിക്കുന്ന; മനസ്സലിവുള്ള; ദുഃഖാര്‍ത്തമായ; അനുകന്പാര്‍ഹമായ; അവജ്ഞയര്‍ഹിക്കുന്ന; വെറുക്കത്തക്ക; ശോച്യമായ
Presumtion
സങ്കല്പം; മുന്‍ഭാവന; അനുമാനം
Presidium
അദ്ധ്യക്ഷ സമിതി; പ്രത്യേകിച്ചും സോവിയറ്റ്‌ യൂണിയനിലെ സുപ്രീ സോവിയറ്റിന്റെ അദ്ധ്യക്ഷസമിതി; ഒരു കമ്യൂണിസ്റ്റുസംഘടനയിലെ സ്ഥിരം അദ്ധ്യക്ഷസമിതി
Prize Money
സമ്മാനത്തുക
Perfect
അഭിജാതമായ; സൂക്ഷ്‌മമായ; കൃത്യമായ; പൂര്‍ണ്ണമാക്കുക; പൂര്‍ണ്ണക്രിയയെ കാണിക്കുന്ന; നിര്‍ദ്ദോശഷമായ; കേവലമായ; ഉത്തമമായ; ദോഷമറ്റ; തികച്ചും വിദഗ്‌ദ്ധമായ; പൂര്‍ണ്ണമായ; സദാചാരനിരതനായ; ഭൂതകാലസംബന്ധിയായ; അക്ഷയമായ; വിശിഷ്‌ടമായ; ശുദ്ധമായ; പൂര്‍ണ്ണത; തികഞ്ഞ; മാതൃകാപരമായ; പരുശുദ്ധമായ; കുറവുകളില്ലാത്ത; പരിപൂര്‍ണ്ണമായ; സമഗ്രമായ; സ്വച്ഛമായ; സമ്പൂര്‍ണ്ണമായ; അഭിജ്ഞമായ; കുറ്റമറ്റ; നിര്‍ദ്ദോഷമായ
Sponsor Books Adv
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Random Fonts
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32569
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34023
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512

close