Malayalam Meaning of Pollen

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Pollen is as below...

Pollen : പൂമ്പൊടി; പരാഗം; പരാഗരേണു; പുഷ്പരജസ്സ്; പൂന്പൊടി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Possessive
ഉടമയെ സംബന്ധിച്ച; അനുഭവിക്കുന്ന; ഉടമസ്ഥത സംബന്ധിച്ച; സ്വത്തിനെക്കുറിച്ചുള്ള; മറ്റൊരാളുടെ സ്‌നേഹം തനിക്കു മാത്രമേ ആകാവൂ എന്ന നിര്‍ബന്ധമുള്ള; ഉടമസ്ഥത സംബന്ധിച്ച്‌; അസൂയയുള്ള; നിര്‍ബന്ധവും അസൂയയും ഉള്ള
Primary Health Care
പ്രാഥമികാരോഗ്യ ചികിത്സ
Proverb
പഴഞ്ചൊല്ല്‌; മഹദ്യാക്യം; ലോകോക്തി; പഴമൊഴി; സുഭാഷിതം; ആപ്‌തവാക്യം; പരക്കെ അറിയപ്പെടുന്ന ആളോ വസ്തുവോ
Post-diluvian
ജലപ്രളയാനന്തരമായ; പ്രളയോത്തരകാലികന്‍
Popular
ജനപ്രീതിയാര്‍ജ്ജിച്ച; സാധാരണക്കാരനു താങ്ങാവുന്ന; ജനഹിതമായ; ജനപ്രിയം; ലോകപ്രിയം; സാധാരണക്കാരനു മനസ്സിലാവുന്ന; ബഹുജനം; ജനസമ്മതിയുള്ള പലരും ഇഷ്‌ടപ്പെടുന്ന; ലോകം; ജനസാമാന്യം; ജനത; സാമാന്യജനപരമായ; വെള്ളിലമരം; ജനകീയമായ; ജനസമ്മതിയുള്ള; സര്‍വ്വപ്രിയനായ; സാധാരണക്കാരാല്‍ നടത്തപ്പെടുന്ന
Petulance
ദുഃശ്ശീലം; കോപശീലം; ശുണ്ഠി; കര്‍ക്കശസ്വഭാവം
Periwinkle
പടരുന്ന ഒരിനം കാട്ടുചെടി
Psychics
അധ്യാത്മവിദ്യ; മനഃശാസ്‌ത്രം; ആത്മതത്ത്വം
Planktonic
പ്ലവകസ്വഭാവമുള്ള; ജീവജാലമായ
Public Offices
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍; സര്‍ക്കാരുദ്യോഗങ്ങള്‍
Pruning
വെട്ടല്‍; ഇലകോതല്‍; കമ്പുവെട്ടല്‍; വെട്ടി ഒതുക്കല്‍
Pork Barrel
വോട്ടു നേടുവാന്‍ വേണ്ടി രൂപകല്‌പന ചെയ്‌തിട്ടുള്ള പ്രാജക്‌ടുകള്‍ക്കു വേണ്ടി ഗവണ്‍മെന്റ്‌ ഫണ്ട്‌ കിട്ടുന്ന ഉറവിടം
Pane
കണ്ണാടിച്ചില്ല്‌; ചില്ല്‌; കളം; കള്ളി; പരന്ന പ്രതലം; ജനാലയിലേയും മറ്റും ഒറ്റക്കണ്ണാടിച്ചില്ല്‌; ചതുരക്കളം; ദീര്‍ഘചതുരക്കളം; ചതുരകണ്ണാടിച്ചില്ല്
Plaster Work
കുമ്മായപ്പണി; കുമ്മായക്കൂട്ടു കൊണ്ടുള്ള പണി
Pretext
നടിപ്പ്; കപടന്യായം; മുടക്കുന്യായം; ഒഴികഴിവ്‌; വ്യാജം; നിമിത്തം; ഒഴികഴിവ്; യഥാര്‍ത്ഥോദ്ദേശ്യത്തെയോ വിശദീകരണത്തെയോ മറച്ചുവെയ്‌ക്കുന്നതിനുള്ള കൃത്രിമ വിശദീകരണം; സിദ്ധാന്തം; ഉപായം
Petite
ഒതുങ്ങിയ ശരീരമുള്ള സ്‌ത്രീ; ഒതുങ്ങിയ ശരീരമുള്ള
Price-list
നിലവാരം; വിലപ്പട്ടിക
Protomorphic
ആദ്യരൂപത്തിലുള്ള
Peter Out
അടങ്ങുക; ക്ഷയിക്കുക; അല്‌പാല്‌പമായി കുറഞ്ഞ്‌ ഇല്ലാതാവുക; തേഞ്ഞുമാഞ്ഞു പോവുക; കുറഞ്ഞു കുറഞ്ഞ്‌ ഇല്ലാതാകുക
Perquisite
വ്യക്തിക്ക്‌ പൂര്‍ണ്ണാവകാശമുള്ള വസ്‌തു; വിശേഷാദായം; വരവ്‌; യാദൃശ്ചികം; പ്രത്യേകാവകാശം; പുരസ്കാരം; വേതനാധികലാഭം; ലാഭം; ശമ്പളം കൂടാതെയുള്ള സൗജന്യം
Sponsor Books Adv
Kandamrutham
Neelakanda Theertha
Download This Book
Bangarawdi
Unknown
Download This Book
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Random Fonts
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20404
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27466
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18617

close