Malayalam Meaning of Prolocutor

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Prolocutor is as below...

Prolocutor : ഒരാള്‍ക്കുവേണ്ടി സംസാരിക്കുന്നആള്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Plait
കബരി; മിടച്ചല്‍; ചുളിവ്‌; ചുളിക്കുക; ഞൊറിവ്; പുടീകരിക്കുക; ചുളുക്ക്‌; നെയ്യുക; മെടയുക; മടക്ക്; മടക്ക്‌; പിന്നല്‍; ഞൊറിയുക; ഞൊറിവ്‌; മടിപ്പ്; മടക്കുക; കേശബന്ധം
Pied
പലനിറപ്പുള്ളികളുള്ള; നാനാവര്‍ണ്ണമായ; നാനാവര്‍ണ്ണങ്ങളുള്ള
Prevention Is Better Than Cure
കഴിയുന്നതും നേരത്തെചെയ്യുന്നതു ഗുണകരമാവുക; മുന്‍കരുതല്‍ എടുക്കുക; രോഗം വന്നിട്ട്‌ ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത്‌ വരാതെ സൂക്ഷിക്കുന്നതാണ്‌
Plaid
പട്ട്‌; കമ്പളം
Pisk
ഒരു ചെറിയ യക്ഷി
Pedagogue
സ്‌കൂള്‍ അദ്ധ്യാപകന്‍; പണ്ഡിതമ്മന്യന്‍; ആശാന്‍; ഉപാദ്ധ്യായന്‍; പണ്‌ഡിതന്‍; അദ്ധ്യാപകന്‍; ശിക്ഷകന്‍; എഴുത്തച്ഛന്‍
Paradise
സ്വര്‍ഗീയാന്ദം; ആനന്ദസങ്കേതം; സ്വര്‍ഗം; പറുദീസ; അതിസുഖസ്ഥാനം; സ്വര്‍ഗ്ഗം; ഏദന്‍തോട്ടം; ഏദന്‍തോട്ടം; സര്‍വ്വസുഖസങ്കേതം; ഏഡനിലെ പൂന്തോട്ടം; ദേവലോകം
Play-puppet
കളിപ്പാവ
Persistence
നിഷ്‌ഠ; വാശി; മര്‍ക്കടമുഷ്‌ടി; പിടിവാദം; ദൃഢാഗ്രഹം; ശാഠ്യം; ഉറച്ചനില; സ്ഥിരത; നിര്‍ബന്ധം
Prepossessing
ആകര്‍ഷകമായ; ചേതോഹാരിയായ; മനോഹരമായ
Pessimistic
അശുഭാപ്‌തി വിശ്വാസമുള്ള; വിഷാദാത്മകമായ; ലോകവിദ്വേഷസംബന്ധമായ
Primary Education
പ്രാഥമിക വിദ്യാഭ്യാസം
Pessimism
അശുഭാപതിവിശ്വാസം; പെസിമിസം; വിഷാദാത്മക്ത്വം; അശുഭാപ്തിവിശ്വാസം; അശുഭപ്രതീക്ഷ; ദോഷചിന്ത; ലോകവിദ്വേഷം; നൈരാശ്യവാദം; ദോഷചിന്ത; അശുഭ പ്രതീക്ഷ; ദുഃഖൈകദര്‍ശനം
Psychedelic
അത്തരം അവസ്ഥ ഉളവാക്കുന്ന മരുന്നുകള്‍ സംബന്ധിച്ച; മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന മയക്കുമരുന്ന്‌; വിശ്രമവും ആനന്ദവും; അവബോധത്തിനും തീവ്രതയ്‌ക്കും ഉള്ള ഒരുതരം മാനസികാവസ്ഥ സംബന്ധിച്ച; അമ്പരപ്പിക്കുന്ന; അമ്പരപ്പിക്കുന്ന രൂപമാതൃകകള്‍ തോന്നിപ്പിക്കുന്ന; മനശ്ശക്തിയും; പുതുപുത്തനായ; രൂപമാതൃകകളുള്ള
Prolific
ഫലപുഷ്ടിയുള്ള; സന്താനപുഷ്‌ടിയുള്ള; ഫലവത്തായ; ബഹുലമായ; പ്രചുരമായ; ഫലവൃദ്ധിയുള്ള; സന്താന പുഷ്‌ടി; വിപുലമായ; ഉത്‌പാദകമായ; ധാരാളമുള്ള; സന്താനപുഷ്ടിയുള്ള; സമൃദ്ധമായ
Prior
ക്രിസ്‌തീയ മഠാധിപതി; മുമ്പിലത്തെ പൂര്‍വ്വകാലീനമായ; ആദിമമായ; മുന്പോട്ടായി; പ്രധാനമായ; മുമ്പേയുള്ള; മുന്‍നടന്ന; പുര്‍വ്വമായ; പൂര്‍വ്വവര്‍ത്തിയായ; മുന്പേയുള്ള; പൂര്‍വ്വമായ
Puppet-show
പാവകളിപ്രദര്‍ശനം
Proper Conduct
ശരിയായപെരുമാറ്റം
Physics
പദാര്‍ത്ഥശാസ്ത്രം; ഊര്‍ജ്ജതന്ത്രം; ഭൗതികവിദ്യ; പദാര്‍ത്ഥജ്ഞാനം; പദാര്‍ത്ഥതവിജ്ഞാനം
Per Capita Income
ആളോഹരി വരുമാനം; പ്രതിശീര്‍ഷവരുമാനം
Sponsor Books Adv
Vadakkan Pattukal
Appunni Nambyar
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Chithra Nagarathil
Krishna Warrier
Download This Book
Bharthruhari
Redyar
Download This Book
Jyothsnika Vishavaidyam - Karattu Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML Panchami Bangla Font
ML Panchami
Download
View Count : 13167
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15743
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133399
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622

close