Malayalam Meaning of Purple

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Purple is as below...

Purple : മാന്തളിര്‍നിറം; ആഴ്ന്ന ഊതനിറം; നീലലോഹിതമായ; ധൂമ്രവര്‍ണ്ണം; മാന്തളിര്‍ നിറം; നീലലോഹിതനിറം; ധൂമനിറമായ; കരിഞ്ചുവപ്പായ; ഊതവര്‍ണ്ണമാക്കുക; രാജകീയാധികാരം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Philatelic
സ്‌റ്റാമ്പു സംബന്ധമായ; തപാല്‍ മുദ്രാശേഖരണപരമായ
Parkinson Law
കൂടുതല്‍ സമയം കിട്ടുന്തോറും സര്‍ക്കാരാഫിസുകളിലെ ജോലി നീണ്ടു നീണ്ടു പോകുമെന്ന സിദ്ധാന്തം
Paranoia
ചിത്തഭ്രമം; മനോവിഭ്രാന്തി; പിച്ച്‌; ഭ്രാന്ത്‌
Play The Field
ഏതെങ്കിലും ഒരു വ്യക്തിയോടോ പ്രവൃത്തിയോടോ പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ വിസമ്മതിക്കുക
Pontificals
പുരോഹിതവേഷം; ബിഷപ്പിന്റെയും മറ്റും ഔദ്യോഗികവേഷം
Piscean
മീനം രാശിയില്‍ ജനിച്ചവന്‍
Precedent
പ്രമാണവിധി; പ്രമാണ വിധി; പ്രമാണം; പൂര്‍വ്വസമ്പ്രദായം; പൂര്‍വഗാമിയായ; കീഴ്‌വഴക്കം; കീഴ്‌നടപ്പുള്ള; ഭൂതപൂര്‍വ്വമായ; പൂര്‍വ്വഗാമിയായ; അഗ്രഗാമിയായ; മുന്‍നടപ്പ്; ദൃഷ്‌ടാന്തം; ആദര്‍ശം; മുന്‍കഴിഞ്ഞ; മാമൂല്‍
Profitably
പ്രയോജനകരമായി; ലാഭകരമായി; ഗുണപ്രദമായി
Procrastinate
നീണ്ട അവധിവയ്‌ക്കുക; താമസിപ്പിക്കുക; മാറ്റിവയ്ക്കുക; നീട്ടിനീട്ടിവയ്‌ക്കുക; നീട്ടിക്കൊണ്ടുപോകുക; നീട്ടിവയ്‌ക്കുക; വൈകിക്കുക; ദീര്‍ഘസൂത്രം പ്രയോഗിക്കുക; വിളംബിപ്പിക്കുക; മാറ്റിവയ്‌ക്കുക; നീട്ടിവയ്ക്കുക
Positive Sign
+ എന്ന അടയാളം
Pursuance
അനുസരണം; പിന്തുടരല്‍; അന്വേഷണം; അനുധാവനം; പിന്‍തുടരല്‍; നിര്‍വ്വഹണം; അനുഷ്‌ഠാനം
Poetic Justice
കാവ്യനീതി
Pretender
കൃത്രിമവേഷധാരി; രാജ്യാവകാശമുന്നയിക്കുന്നയാള്‍
Provide
അങ്ങനെ ആയാല്‍; സൗകര്യപ്പെടുത്തുക; ഏര്‍പ്പാടാക്കിക്കഴിഞ്ഞ; ലഭ്യമാക്കുക; സംഭരിച്ചു കൊടുക്കുക; കോപ്പു കൂട്ടുക; കരുതി വയ്‌ക്കുക; ഉണ്ടാക്കിക്കൊടുക്കുക; കാലേകൂട്ടി നിയമിക്കുക; സംഭാവ്യ സംഭവത്തിന്‍ തയ്യാറെടുക്കുക; രക്ഷാനടപടികളെടുക്കുക; ആകുന്നപക്ഷം; നിശ്ചയം ചെയ്യുക; നല്‍കുക; അങ്ങനെ സംഭവിക്കുന്ന പക്ഷം; സജ്ജീകരിക്കുക
Provisions
വ്യഞ്‌ജനങ്ങള്‍
Pace
പതുക്കെ നടക്കുക; ചുവടുകള്‍ തമ്മിലുള്ള അകലം; ചലനം; ചുവടുവയ്‌ക്കുക; നടത്തം; ഗതി; പാദക്ഷേപം; ക്രമചരണവിന്യാസം; ഗതിവേഗം; നടക്കുക; വേഗത്തിലോടുക; ഒരു സ്ഥിരവേഗത്തില്‍ നടക്കുക; നടക്കുകയോ ഓടുകയോ ചെയ്യുമ്പോള്‍ ഒരടിവയ്‌ക്കല്‍; നടത്തുക; ചുവടുദൂരം; പ്രവൃത്തി; ചുവട്; അടിയളക്കുക; മെല്ലെ നടക്കുക; ചുവട്‌; ഓട്ടം; പദവിന്യാസം; പോകുക; കാര്യം; പാദവിന്യാസം; നടപടി; ഗമനം
Prudence
മുന്‍കരുതല്‍; വീണ്ടുവിചാരം; കാര്യപ്രാപ്തി; ദീര്‍ഘദൃഷ്‌ടി; സൂക്ഷ്‌മജാഗ്രത; ദീര്‍ഘദൃഷ്ടി; വിവേകം; ജാഗ്രത; പ്രായോഗികജ്ഞാനം
Presbyterian Church Court
പുരോഹിതസഭ
Prioress
കന്യാമഠാധിപ
Problematic, Problematical
തര്‍ക്കവിഷയകമായ; കണ്ടറിയേണ്ടിയിരിക്കുന്ന; പരിഹാരം കാണാന്‍ വിഷമമായ; സംശയമായ
Sponsor Books Adv
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Kalyana Vrishtisthavam
Thekke Ambadi Meenaksh Amma
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Irupatham Noottandile Rashtreeya Chindhagathikal
Subramanyam Gurthee
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Keerthi Bold Bangla Font
FML-TT-Keerthi Bold
Download
View Count : 43064
FML-TT-Thiruvathira Bold Italic Bangla Font
FML-TT-Thiruvathira Bold Italic
Download
View Count : 20859
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29360
FML-Mohini Bold Bangla Font
FML-Mohini Bold
Download
View Count : 42070
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30605

close