Malayalam Meaning of Pygmy

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Pygmy is as below...

Pygmy : പൊക്കം കുറഞ്ഞ ചെടിയോ മൃഗമോ; കുള്ളന്‍; വാമനന്‍; പിഗ്മി വംശജന്‍; പിഗ്മി; ഒരാഫ്രിക്കന്‍ ഗോത്രജനവിഭാഗം; മുണ്ടന്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Propel Back
വിടുക; തുണയ്‌ക്കുക; പുറകോട്ടു വലിക്കുക; പിന്നോട്ടു തെളിക്കുക; പന്തയം കെട്ടുക; പുറത്തുകയറ്റുക; പുറത്തെഴുതുക; അനുകൂലിക്കുക; പിന്‍താങ്ങുക; എതിരൊപ്പിടുക
Protracted
സുദീര്‍ഘമായ; ദീര്‍ഘിച്ച; ചിരകാലവിളംബിയായ; കാലദീര്‍ഘമുള്ള; കാലാവധി നീട്ടിയ; നീണ്ട
Profane
സംസ്‌കാരമില്ലാത്ത; ദുഷിപ്പിക്കുക; പ്രാകൃതമായ; വഷളാക്കുക; അധാര്‍മ്മികമായ; അശുദ്ധമാക്കുക; ദൈവദൂഷണമായ; ധര്‍മ്മാദികളെ നിന്ദിക്കുക; അപവിത്രമായ; അശുദ്ധമായ; ലൗകികമായ; പ്രാപഞ്ചികമായ; ദൗഷ്‌ട്യമുള്ള ഭ്‌ക്തിഹീനമായ
Portion Size
പങ്കളവ്
Partial Paralysis
പക്ഷവാതം; പക്ഷാഘാതം
Paddle-wheel
ആവിക്കപ്പലിലെ തുഴച്ചക്രം
Play Ones Cards Well
കിട്ടിയ അവസരം വേണ്ടുംവണ്ണമുപയോഗിക്കുക
Partitive
വിവരിക്കപ്പെടുന്നതിന്റെ ഒരു ഭാഗത്തെ കുറിക്കുന്ന വാക്കിനെപ്പറ്റിയുള്ള; വിവരിക്കപ്പെടുന്നതിന്റെ ഒരു ഭാഗത്തെക്കുറിച്ചുള്ള
Pal Up With
സൗഹൃദത്തിലാവുക
Phoenix
അമര്‍ത്യത്വപ്രതീകം; അമരനായ ഒരു പക്ഷി (ഫീനിക്‌സ്‌); ഒരു സങ്കല്‍പപക്ഷി
Permanent
നിത്യമായ; അക്ഷയമായ; ശാശ്വതമായ; സനാതനമായ; ഉറച്ചുനില്‍ക്കുന്ന; സുസ്ഥിരമായ; സ്ഥിരമായ; സ്ഥായിയായ; സ്ഥിരമായുള്ള
Probabilities
മിക്കവാറും; ഏറെക്കുറെ ഉറപ്പിക്കാവുന്ന വിധത്തില്‍
Practitioner
തൊഴില്‍ക്കാരന്‍; ഡോക്‌ടര്‍; തൊഴില്‍ നടത്തുന്നവന്‍
Play A Good Game
മാന്യമായും സത്യസന്ധമായും പെരുമാറുക; വൈദഗ്‌ദ്ധ്യം കാണിക്കുക
Peppery
എരിവുള്ള; കുരുമുളകുപോലുള്ള; മുന്‍കോപമുള്ള; തീക്ഷണമായ; മുളകുഗുണമുള്ള; തീക്ഷ്ണമായ
Pali Dialect
പാലി ഭാഷ
Puddle
വൃഥാ കയ്യാഘാതം ചെയ്യുക; വെള്ളം കലക്കുക; ചെളിക്കുണ്ട്; കലക്കവെള്ളം; ചവുട്ടിക്കുഴച്ച മണ്ണ്; കലുഷീകരിക്കുക; ചേറ്റുകുളം; ചെളിക്കുഴി; ചെളിക്കുണ്ട്‌
Philippic
ആക്ഷേപമോ നിന്ദയോ നിറഞ്ഞ പ്രസംഗം
Prepossess
മുന്നഭിപ്രായം ജനിപ്പിക്കുക; നേരത്തെ സ്ഥലം പിടിച്ചിരിക്കുക; ഉണ്ടാക്കുക; മുമ്പായി വശപ്പെടുത്തുക
Protected
പരിപാലിക്കപ്പെട്ട; പരിരക്ഷിക്കപ്പെട്ട; കാത്തുസൂക്ഷിച്ച; സുരക്ഷിതമാക്കപ്പെട്ട
Sponsor Books Adv
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Random Fonts
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53438
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22066
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32825
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40099

close