Malayalam Meaning of Rain-gauge

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Rain-gauge is as below...

Rain-gauge : മഴ; വര്‍ഷമാപകയന്ത്രം; വര്‍ഷമാത്ര


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Regular
കൃത്യമായ; ക്രമീകൃത; പതിവായ; ക്രമം; ക്രമമായ; ക്രമീകൃതമായ; ഏകരൂപമായ; പൂര്‍ണ്ണമായ; ഇടവിടാത്ത; ഒരേമാതിരിയിരിക്കുന്ന; വിടാത്ത; നിയമാനുസാരിയായ; സാക്ഷാത്തായ; അനുക്രമികമായ; സ്ഥിരമായ ഇടപാടുകാരന്‍; ക്ലിപ്‌തകാലത്തുള്ള; ക്രമാനുഗതമായ; സന്യാസി; ഒരു സന്യാസിസമൂഹത്തിലെ അംഗം; സ്ഥിരസൈന്യപ്പടയാളി; ഔദ്യോഗികാംഗീകാരമുള്ള; മുറപ്രകാരമുള്ള; യഥാക്രമമായ; വ്യവസ്ഥിതമായ
Rub Shoulders With
ആളുകള്‍ തമ്മില്‍ ഇടകലരുക; തോളുരുമ്മുക
Ready-witted
പെട്ടെന്നു തക്ക മറുപടി പറയുന്ന; ക്ഷണബുദ്ധിയുള്ള; വേണ്ടതു ചെയുന്ന; പ്രത്യുത്‌പന്നമതിയായ
Reckon
കണക്കുകൂട്ടുക; വിചാരിക്കുക; കണക്കുക്കൂട്ടുക; കണക്കാക്കുക; കരുതുക; മതിക്കുക; വിശ്വസിക്കുക; എണ്ണുക; വിലമതിക്കുക; ഗണിക്കുക; സങ്കല്‍പിക്കുക
Relegation
നിയോഗിച്ചയയ്‌ക്കല്‍; നാടുകടത്തല്‍
Radiation Sickness
റേഡിയേഷന്‍ മൂലം ഉണ്ടാകുന്ന രോഗം
Rubber-cloth
റബര്‍മെഴുത്തുണി
Reading
വ്യാഖ്യാനം; വായിക്കേണ്ട മാറ്റര്‍; അധ്യയനം ചെയ്യല്‍; പ്രസംഗം; വായന; പാരായണം ചെയ്യല്‍; പഠനം; കവിതാവായന, പ്രബന്ധപാരായണം മുതലായവ; വചനം; ബില്ലു നിയമമാകും മുമ്പ്‌ പാര്‍ലമെന്റിലും നിയമസഭയിലും നടക്കുന്ന പരിഗണന; അളവു രേഖപ്പെടുത്തല്‍
Rioter
തോന്ന്യവാസി; പ്രക്ഷോഭകാരി; അടിപിടിക്കാരന്‍; ലഹളക്കാരന്‍; സംക്ഷോഭകാരി
Rashness
തിടുക്കം; ദ്രുതഗതി
Red Herring
സംഭാഷണവിഷയം മാറ്റുന്നതിന്‍ അപ്രസക്തമായ കാര്യം ഇടയ്‌ക്ക്‌ അവതരിപ്പിക്കല്‍
Rumple
ചുളിവ്‌; ചുളിക്കുക; ചുളുങ്ങുക; ഞൊറിവ്‌; മടക്ക്‌; ഞൊറിയുക
Restorer
തിരികെകൊടുക്കുന്നവന്‍; മോചകന്‍; പുനഃസ്ഥാപകന്‍
Rapid-fire
ഝടിതിയിലുള്ള ചോദ്യവര്‍ഷം; തുടര്‍ച്ചയായ വെടിവയ്‌പ്‌
Rough
വേണ്ടുവണ്ണം; അസഭ്യമായ; അസുഖകരമായ; നിര്‍മ്മര്യാദയായ; അസംസ്‌കൃതമായ; നിര്‍വികാരമായ; ദുര്‍ഘടമായ; പ്രാകൃതമായ; പരുപരുത്ത; മാര്‍ദ്ദവമില്ലാത്ത; പരുഷമായ; വിഷമം നിറഞ്ഞ; കഠിനമാവൂക; നിഷ്‌കരുണമായ; നിരപ്പില്ലാത്ത; കഷ്‌ടിച്ചു കഴിച്ചുകൂട്ടാവുന്ന; അപൂര്‍ണ്ണമായ; കഠിനമായ; കൃത്യമല്ലാത്ത; കുതിരയെ മെരുക്കുക; നിഷ്‌ഠുരമായ; ഭാഗികമായോ പൂര്‍ണ്ണമായോ അനിര്‍മ്മിതമായ; പരുപരുപ്പാക്കുക; പരുക്കനായ; പ്രചണ്‌ഡമായ; കുന്നും കുഴിയുമായ; കര്‍ണ്ണകഠോരമായ; മിനുസമില്ലാത്ത; ക്ഷുബ്‌ധമായ; ദുസ്സഹമായ; കൊടുങ്കാറ്റുള്ള; പ്രാരംഭികമായ; വിഷമമായ; കാറ്റും മഴയുമുള്ള; അശാന്തമാവുക; കര്‍ക്കശമാവുക
Reconvey
മുമ്പിരുന്ന സ്ഥലത്തേക്കുതന്നെ തിരികെ കൊടുത്തയയ്‌ക്കുക; മടക്കിക്കൊണ്ടു പോകുക; മുന്നുടമസ്ഥനു തിരിച്ചുകൊടുക്കുക
Rub Up
തേച്ചു തേച്ചു മിനുസപ്പെടുത്തുക; വേണ്ട മാറ്റങ്ങള്‍ വരുത്തുക
Redemptive
പാപവിമുക്തമാക്കുന്നതായ
Remissly
അനവധാനതയോടെ
Redwood
ചുവന്നതടിയുള്ള ഒരിനം വൃക്ഷം; സെക്വയ
Sponsor Books Adv
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Paavangalude Aabe
Namboothiri
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Parameshwaran Pilla
Ramakrishnapilla
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
Suruma Bangla Font
Suruma
Download
View Count : 20152
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57799
RKB Bangla Font
RKB
Download
View Count : 7314

close