Malayalam Meaning of Reactor

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Reactor is as below...

Reactor : ന്യൂക്ലിയര്‍ റിയാക്റ്റര്‍; ന്യൂക്ലിയര്‍ റിയാക്‌ടര്‍; പദാര്‍ത്ഥങ്ങളുടെ രാസപ്രവര്‍ത്തനത്തിനുള്ള ഉപകരണം; അണുകേന്ദ്രവിഘടനത്തിലൂടെ ഊര്‍ജ്ജം ഉത്‌പാദിപ്പിക്കുന്നതിനുള്ള ഉപാധി; അണുവിസ്ഫോടനംകൊണ്ട് താപമുണ്ടാക്കുന്ന യന്ത്രം; പ്രതിപ്രവര്‍ത്തനവിധേയമാകുന്ന വസ്‌തു


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Red-coloured
അരുണവര്‍ണമായ; ശോണവര്‍മണമായ
Ruling Part
ഭരിക്കുന്ന പാര്‍ട്ടി
Refinement
സംസ്‌കാരചാരുത്വം; സ്ഫുടത; ശുദ്ധത; സംസ്‌ക്കാരം; ചിത്തബോധം; ശുദ്ധീകരണം; ഉല്‍കൃഷ്‌ട; സംസ്‌കാരം; അതിസൂക്ഷ്‌മത; സ്വച്ഛത; സ്‌ഫുടത
Rider
ഉപസിദ്ധാന്തം; അനുബന്ധം; പരിശിഷ്‌ടം; അശ്വാരൂഢന്‍; യാത്രികന്‍; ഒരു പ്രമാണത്തിന്റെ ഉപ വകുപ്പ്‌; സവാരിക്കാരന്‍; അനുബന്ധ സിദ്ധാന്തം; കുതിരസ്സവാരിക്കാരന്‍ കുതിര മെരുക്കുന്നവന്‍
Reminiscence
അനുസ്‌മരണ; ഓര്‍മ്മിക്കല്‍; ഓര്‍മ്മവരുത്തുന്ന വസ്തു; ഓര്‍മ്മ; അനുസ്‌മരണം; സ്‌മരണ; സ്‌മരണവിഷയം; അഭിജ്ഞാനം; സ്‌മരക്കുറിപ്പുകളുടെ സമാഹാരമായ സാഹിത്യകൃതി; സ്‌മരണ പുതുക്കല്‍; പഴയ കാര്യങ്ങളെപ്പറ്റിയുളള ഓര്‍മ്മ; സ്‌മരണക്കുറിപ്പുകള്‍; ഓര്‍മ്മക്കുറിപ്പ്; സ്‌മൃതി
Rom
റീഡ്‌ ഓണ്‍ലി മെമ്മറി
Restfulness
സ്വാസ്ഥ്യം
Regardless
കൂട്ടാക്കാത്ത; അനവധാനമായ; പരിഗണിക്കാത്ത; വീണ്ടു വലിചാരമില്ലാത്ത; നിരുത്സുകമായ; അനവധാനമായി; ലക്ഷ്യമാക്കാത്ത; മുന്‍പിന്‍ നോട്ടമില്ലാത്ത; വീണ്ടു വിചാരമില്ലാത്ത; അവഗണിക്കുന്ന
Retrospect
പശ്ചാത് വീക്ഷണം; പൂര്‍വ്വവൃത്താന്തവിമര്‍ശം; പാശ്ചാത്യവീക്ഷണം; പ്രത്യവലോകനം; തിരിഞ്ഞുനോട്ടം; ഭൂതകാലാവലോകനം; പിന്നിലേക്കുനോക്കുക; പുനരവലോകനം ചെയ്യുക; കഴിഞ്ഞുപോയ കാര്യങ്ങളുടെ നേര്‍ക്കുള്ള തിരിഞ്ഞു നോട്ടം; ഭൂതകാലാവലോകനം; പിന്തിരിഞ്ഞുനോട്ടം
Rewards
ബഹുമതികള്‍
Reclusive
ഒറ്റപ്പെട്ടു നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന; ഏകാന്തവാസിയായ; ഏകാന്തത നല്‍കുന്ന; അകന്നു നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന
Race-boat
കളിവള്ളം; നാടന്‍വള്ളം; ചുണ്ടന്‍വള്ളം
Recklessly
സാഹസികമായി; കരുതലില്ലാത്തതായി; ത്വരതഗതിയില്‍
Resource
യുക്തി; മുതല്‍; ആശ്രയം; തുണ; മാര്‍ഗ്ഗം; ശരണോപായം; വരുമാനവിഭവങ്ങള്‍; പാടവം വൈചക്ഷണ്യം; ദ്രവ്യം; സമ്പത്ത്; വിഭവം; സാധനം; ഉപായം; പണം; പ്രകൃതിവിഭവങ്ങള്‍; നിവൃത്തി; സാധനസമ്പത്തുകള്‍; ചാതുര്യം; സഹായം; പാടവം
Road-house
വഴിയോര ഭക്ഷണശാല
Recreant
ഭീരുവായ; ചുണകെട്ട; ഭീരു; സ്വപക്ഷത്യാഗി; നീചന്‍; അഭയം പ്രാപിക്കുന്ന; അധീരനായ; കീഴടങ്ങുന്ന; അവിശ്വസ്‌തന്‍
Recoil
പിന്‍തിരിയുക; പിന്നിലേയ്‌ക്ക്‌ ആയുക; ചുളുങ്ങുക; അറപ്പു തോന്നുക; പിന്നോക്കം മാറുക; പരാവര്‍ത്തിക്കുക; ഞെട്ടിമാറുക; പിന്‍മാറല്‍; ഭയന്നു പിന്മാറുക; പിന്‍വാങ്ങുക; അറപ്പു തോന്നുക; പുറകോട്ടുപോകുക; പിറകോട്ടുപോകുക; പുറകോട്ടു പായുക; ഉല്‍പതിക്കുക; പെട്ടെന്നുള്ള പിന്‍മാറ്റം; തോക്കിന്റെ ചവിട്ട്‌; പിന്‍തിരിയല്‍; ശങ്കിക്കുക; പിറകോട്ട് തെറിക്കുക; തിരിച്ചടി; വീഴുക
Rare-show
കൊണ്ടു നടന്നു കാണിക്കുന്ന ചിത്രപേടകം
Rotator
കറങ്ങുന്നയന്ത്രം; ചുഴറ്റുന്ന പേശി
Recharge
വീണ്ടും വൈദ്യുതോര്‍ജ്ജം നിറയ്‌ക്കുക; ഉന്മേഷം വീണ്ടെടുക്കുക
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Sukumari
Raman Thambi
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Prasangamala
Narayana Menon Thrippoonithura
Download This Book
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21073
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15980
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175
MalOtf Bangla Font
MalOtf
Download
View Count : 15561

close