Malayalam Meaning of Recognize

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Recognize is as below...

Recognize : മനസ്സിലാക്കുക; തിരിച്ചറിയുക; പദവി അംഗീകരിക്കുക; മതിപ്പുപ്രകടിപ്പിക്കുക; ബോധ്യപ്പെടുക; ഔദ്യോഗികമായി അംഗീകരിക്കുക; സ്ഥാനമോ അധികാരമോ വകവച്ചു കൊടുക്കുക; ബഹുമതി നല്‍കുക; പരിചയം കാട്ടുക; അംഗീകരിക്കുക; വേര്‍തിരിച്ചു മനസ്സിലാക്കുക; വേര്‍തിരിച്ചു വ്യക്തമാക്കുക; നിയമസാധുത്വം നല്‍കുക; സമ്മതിക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Refined Flour
മൈദ
Reserved
മിതഭാഷിയായ; മിണ്ടാട്ടമില്ലാത്ത; അല്‍പഭാഷിയായ; കരുതിവയ്‌ക്കപ്പെട്ട; മനം മൂടിയ; മറച്ചുവച്ച; തുറന്നമനസ്സില്ലാത്ത
Razor
ക്ഷൗരക്കത്തി; കത്തി; ഖുരം
Rob Peter To Pay Paul
ഒരാളില്‍ നിന്നു തട്ടിയെടുത്തു മറ്റൊരാള്‍ക്കു കൊടുക്കുക; ഒരു കടം വീട്ടാന്‍ മറ്റൊരു കടത്തില്‍ പെടുക; ഒരാളുടെ പണം തട്ടിയെടുത്ത്‌ മറ്റൊരാളെ സഹായിക്കുക
Revulsion
വെറുപ്പ്‌; അറപ്പ്‌; ഉഗ്രമായ വെറുപ്പ്‌; ഞെട്ടി പിന്‍വാങ്ങല്‍; ആകസ്‌മിക ചിത്തപരിവര്‍ത്തനം; വിരക്തി
Recommittal
പുനഃപരിശോധനയ്‌ക്കായി സമര്‍പ്പിക്കുക
Rocking
ആട്ടുകസേരയായ
Roadblock
മാര്‍ഗ്ഗരോധകം; വഴിക്കുകുറുകേയിടുന്ന തട
Red-hot
ശോണോജ്വലമായ; ചുട്ടുപഴുത്ത
Riffraff
അധമര്‍; മ്ലച്ഛേവര്‍ഗ്ഗം; നീചര്‍
Restfully
സ്വസ്ഥമായി
Rotation
ചുറ്റിത്തിരിയല്‍; കറങ്ങല്‍; ഉരുള്‍ച്ച; ഭ്രമണം; ആനുപൂര്‍വ്യം; കറക്കം; ഭൂമിയുടെ ഭ്രമണം; ചുറ്റല്‍; പരിവര്‍ത്തനം; ക്രമം; തുടര്‍ച്ച; പരിവൃത്തി; ഊഴം
Retainer
പിടിച്ചുനിര്‍ത്തുന്നവന്‍; അകമ്പടിക്കാരന്‍; ഭൃത്യന്‍; വക്കീല്‍ഫീസ്‌; അനുചരന്‍; സൂക്ഷിപ്പുകാരന്‍; ഗ്രാഹകന്‍; സംരക്ഷകന്‍; കൈവശം വയ്‌ക്കല്‍; ആശ്രിതനായിരിക്കല്‍
Racer
പന്തയത്തില്‍ ഓടുന്നവന്‍; പന്തയത്തില്‍ വാഹനമോടിക്കുന്നവന്‍; ജവാംശ്വം
Racket, Racquet
ടെന്നീസ് ബാറ്റ്; മഞ്ഞിലണിയുന്ന പാദുകം
Ruffianish
ഘാതകനായ; ക്രൂരനായ
Restrain Oneself From
തെറ്റു ചെയ്യുന്നത്‌ സ്വയം നിയന്ത്രിക്കുക
Ripeness
സമ്പൂര്‍ണ്ണത; വിള; വിളവ്‌; പരിണാമം; മൂപ്പ്‌; പാകത
Round On
പെട്ടെന്നാക്രമിക്കുക
Rostral
പ്രസംഗപീഠമായ
Sponsor Books Adv
Vijayalakshmi
Govindapilla
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Darbar Sangeetam
Shukla Shrilal
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Paavangalude Aabe
Namboothiri
Download This Book
Random Fonts
Haritha Bangla Font
Haritha
Download
View Count : 13649
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10352
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975289
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 17001
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36872

close