Malayalam Meaning of Recoil

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Recoil is as below...

Recoil : പിന്‍തിരിയുക; പിന്നിലേയ്‌ക്ക്‌ ആയുക; ചുളുങ്ങുക; അറപ്പു തോന്നുക; പിന്നോക്കം മാറുക; പരാവര്‍ത്തിക്കുക; ഞെട്ടിമാറുക; പിന്‍മാറല്‍; ഭയന്നു പിന്മാറുക; പിന്‍വാങ്ങുക; അറപ്പു തോന്നുക; പുറകോട്ടുപോകുക; പിറകോട്ടുപോകുക; പുറകോട്ടു പായുക; ഉല്‍പതിക്കുക; പെട്ടെന്നുള്ള പിന്‍മാറ്റം; തോക്കിന്റെ ചവിട്ട്‌; പിന്‍തിരിയല്‍; ശങ്കിക്കുക; പിറകോട്ട് തെറിക്കുക; തിരിച്ചടി; വീഴുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Rags To Riches
ദാരിദ്യ്രത്തില്‍ നിന്നും പണക്കാരനായി മാറുക; ദാരിദ്യ്രത്തില്‍നിന്നു സമൃദ്ധിയിലേക്ക്‌
Roomly
വിശാലമായി
Redactor
സംശോധനം
Resplend
ഉജ്ജ്വലമായി പ്രകാശിക്കുക
Rhetoric
കാവ്യമീമാംസ; പ്രസംഗവിദ്യ; പ്രഭാഷണവിദ്യ; വാചാടോപം; വാഗ്പാടവശാസ്ത്രം; അലങ്കാരശാസ്ത്രം; വാഗ്‌പാടവശാസ്‌ത്രം; കൃത്രിമപദപ്രയോഗം; അലങ്കാരശാസ്‌ത്രം
Rook
ഒരിനം കാക്ക; ചൂക്ഷണം ചെയ്യുക; ചതിക്കുക; പണം വച്ചു ശീട്ടുകളിയില്‍ അനഭിജ്ഞരെ കളിപ്പിച്ച്‌ ഉപജീവനം നടത്തുന്നവന്‍; കരിങ്കാക്ക; ഒരിനം വന്‍കാകം; ചതിയന്‍ചതുരംഗത്തില്‍ മുന്നോട്ടും പിന്നോട്ടും മാറ്റാവുന്നതും കുറുകെ നീക്കാനാവാത്തതുമായ കരു; കള്ളക്കളിയെടുക്കുക; തേര്; രഥം
Rubi-cundly
അരുണവര്‍ണ്ണമായി
Rise In The World
ഔന്നത്യം നേടുക
Roll Back
പൂര്‍വ്വസ്ഥിതിയിലാക്കുക; കുറച്ചുകൊണ്ടുവരിക
Relieve Oneself
വിസര്‍ജ്ജിക്കുക; വിനര്‍ജ്ജനം സാധിക്കുക
Remote
താല്‍പര്യരഹിതമായ; അകലെയുള്ള; വിദൂര; വിവിക്തമായ; ഒറ്റപ്പെട്ട; അപരിഷ്കൃത; ഒറ്റപ്പെട്ടു നില്‍ക്കുന്ന; അകന്ന; ദൂരെനിന്നു നിയന്ത്രിക്കപ്പെടുന്ന; വിദൂരമായ; ബഹുദൂരമായ; കാലത്തിലോ ദൂരത്തിലോ അകന്ന
Record
അപൂര്‍വ്വസംഭവം; പാട്ടുപാടി രേഖപ്പെടുത്തി വയ്ക്കുക; ഏറ്റവും മികച്ച പ്രകടനം; പൂര്‍വ്വാവസ്ഥ; സംഭവകുറിപ്പേട്‌; വീണ്ടും കേള്‍ക്കുന്നതിനുവേണ്ടി രേഖപ്പെടുത്തിവയ്‌ക്കുക; രേഖാസംഭവ കുറിപ്പ്‌; പ്രമാണം; ലേഖ; കുറിച്ചുവയ്‌ക്കുക; ഓര്‍മക്കുറിപ്പ്‌; സ്‌മാരകചിഹ്നം; കുറിപ്പുപുസ്‌തകം; ഉത്‌കര്‍ഷാവധി; ചരിത്രം; പൂര്‍വ്വകൃതി; ശബ്ദമോ ചിത്രമോ വീണ്ടും കാണാനോ കേള്‍ക്കാനോ വേണ്ടി രേഖപ്പെടുത്തി വയ്ക്കുക; സാക്ഷ്യം; എഴുതുക; രേഖ; സര്‍ക്കാര്‍ രേഖകള്‍; ലേഖ്യം; വസ്‌തുവിനേയോ വ്യക്തിയേയോ സംബന്ധിച്ച രേഖകള്‍; റിക്കാര്‍ഡാക്കുക; ഓര്‍മ്മക്കുറിപ്പ്‌; ഓര്‍മ്മ; അത്യുത്തമകൃതി; രേഖപ്പെടുത്തുക
Red Handed
കയ്യോടെ പിടികൂടുക
Rival Candidate
എതിര്‍സ്ഥാനാര്‍ത്ഥി
Rat Race
സ്വന്തം ജോലിയോ സ്ഥാനമോ നിലനിര്‍ത്താനുള്ള വൃത്തികെട്ട മത്സരം; വിജയിക്കാനുള്ള മത്സരം
Rose Red
റോസ്‌പോലെ ചുവന്ന
Root-crop
കിഴങ്ങുവര്‍ഗ്ഗം
Ravages
നാഷനഷ്‌ടങ്ങള്‍
Records
റിക്കാര്‍ഡ്‌സ്‌; ഓര്‍മ്മക്കുറിപ്പുകള്‍; രേഖകള്‍; റെക്കോര്‍ഡുകള്‍; പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്ന ഫയല്‍
Racket Ground
പന്തുകളിസ്ഥലം
Sponsor Books Adv
Vanjibirudh
Ramappisharody
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Praveshagam
Imbichan Gurikkal
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Random Fonts
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52847
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988
Panchami Normal Bangla Font
Panchami Normal
Download
View Count : 19117

close