Malayalam Meaning of Reference

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Reference is as below...

Reference : സൂചന; പ്രസ്‌താവം; കാരണസങ്കല്‍പം; സംബന്ധം; കുറുപ്പ്‌; മദ്ധ്യസ്ഥനെ ഏല്‍പിക്കല്‍; അടയാളം; പ്രമാണപുരുഷന്‍; ഉപദേശം തേടല്‍; ഉദാഹരണവാക്യം; സംശയനിവൃത്തി വരുത്തല്‍; പരാമര്‍ശം; വിഷയം; നിര്‍ദ്ദേശം; പരിശോധിക്കല്‍; അഭിപ്രായാന്വേഷണം; വിവരം തേടല്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Reduction Ad Absurdum
അസംബന്ധവാദം; അസംഗതി പ്രദര്‍ശനം
Rustic
നാട്ടിന്‍പുറക്കാരന്‍; അപരിഷ്കൃതമായഗ്രാമീണന്‍; നാട്ടിന്‍പുറത്തുള്ള; അപരിഷ്‌കൃതമായ; ഗ്രാമ്യമായ; പരുപരുത്ത ഇഷ്ടിക; ഗ്രാമീണമായ; ഗ്രാമീണന്‍; മിനുസപ്പെടുത്താത്ത; പരുക്കനായ; നാഗരികതയില്ലാത്ത; ഗ്രാമീണ; നാട്ടുന്പുറത്തുകാരന്‍; ഗ്രാമവാസിയായ
Round-table
വട്ടമേശസമ്മേളനം; വട്ടമേശ
Rectum
ഗുദം; വലിയ കുടലിന്റെ അവസാനഘട്ടം; മലാശയം
Robust
ശക്തിമത്തായ; ആരോഗ്യമുള്ള; വിവേകമുള്ള; കരുത്തുള്ള; ബലിഷ്ഠമായ; നല്ല ആരോഗ്യമുള്ള; കരിങ്കല്ലുപോലെയുള്ള; പുഷ്‌ടിയുള്ള; ആരോഗ്യകരമായ; ബലവര്‍ദ്ധകമായ; നല്ല ആരോഗ്യമുളള; കായബലമുളള; ഊക്കുള്ള; കായബലമുള്ള
Roister
വമ്പു പറയുക; സൊള്ളുപറയുക; പൊങ്ങച്ചം കാട്ടുക
Remote
താല്‍പര്യരഹിതമായ; അകലെയുള്ള; വിദൂര; വിവിക്തമായ; ഒറ്റപ്പെട്ട; അപരിഷ്കൃത; ഒറ്റപ്പെട്ടു നില്‍ക്കുന്ന; അകന്ന; ദൂരെനിന്നു നിയന്ത്രിക്കപ്പെടുന്ന; വിദൂരമായ; ബഹുദൂരമായ; കാലത്തിലോ ദൂരത്തിലോ അകന്ന
Re Capitulatory
പൂര്‍വ്വകാലസംഭവങ്ങള്‍ അയവിറക്കുന്നവന്‍; പുനര്‍വിചിന്തകന്‍
Radio Astronomy
ബഹിരാകാശത്തുനിന്നുശള്ള റേഡിയോതരംഗങ്ങളെപ്പറ്റി റേഡാര്‍ ഉപയോഗിച്ചു നടത്തുന്ന ശാസ്‌ത്രീയ പഠനം
Rows
നിരകള്‍
Raging
ഉഗ്രമായ; രോഷാകുലനായ; കോപിക്കുന്ന; കോപാപരവശനായ
Ritual
അനുഷ്‌ഠാനപരമായ; അനുഷ്‌ഠാനവിധി; ആചാരസംബന്ധമായ; ആചാരപദ്ധതി; അനുഷ്ഠാനം; ആചാരപരമായ; മതപരമായ ചടങ്ങ്; ചടങ്ങുകളെ സംബന്ധിച്ച; പൂജാസംബന്ധിയായ; വൈദികമായ; ക്രിയാക്രമം; പൂജാവിധി; കേവലം ചടങ്ങായ; ക്രിയാവിധി; ആചാരക്രമം
Reciprocative
പരസ്‌പര വിനിമയം നടത്തുന്ന
Ruritania
ഒരു സാങ്കല്‍പിക മദ്ധ്യയൂറോപ്യന്‍ രാജ്യം
Runny
ഒലിക്കുന്ന; ഒഴുകുന്ന പ്രവണതയുള്ള
Rapier
ചുരിക; കൃപാണം; ചെറിയവാള്‍; ചെറുവാള്‍
Ring The Changes
മാറ്റങ്ങള്‍ വരുത്തുക
Robin
ഉത്തര അമേരിക്കയില്‍ കണ്ടുവരുന്ന ഒരിനം കുരുവി; വണ്ണാത്തിക്കിളി
Readdress
മേല്‍വിലാസം മാറ്റിയെഴുതുക
Refute
അപ്രമാണീകരിക്കുക; മറുത്തു പറയുക; തള്ളുക; തെറ്റാണെന്ന് തെളിയിക്കുക; അബദ്ധമാണെന്നു വരുത്തുക; തെറ്റാണെന്നു തെളിയിക്കുക; നിരസിക്കുക; എതിര്‍ക്കുക; ഖണ്‌ഡിക്കുക; നിഷേധിക്കുക
Sponsor Books Adv
Hsuan Tsang Journey Of India
Unknown
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Inventions That Changed The World
Unknown
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Random Fonts
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42824
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133404
ML_TT_Vinay Bold Bangla Font
ML_TT_Vinay Bold
Download
View Count : 22067
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20771
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12824

close