Malayalam Meaning of Regimentation

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Regimentation is as below...

Regimentation : പട്ടാളച്ചിട്ടയ്‌ക്കു തുല്യമായ അച്ചടക്കത്തിനു ജനങ്ങളെ വിധേയമാക്കല്‍; സൈന്യദളമായി സംഘടിപ്പിക്കല്‍; പട്ടാളച്ചിട്ട


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Random Processing
പ്രാത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ നടക്കുന്ന പ്രാസസിംഗ്‌
Relevant
പ്രസക്തമായ; ഉചിതമായ; നിയമാനുസാരം തക്കതായ; പൊരുത്തമുള്ള; ഉപപന്നമായ; തക്കതായ; സന്ദര്‍ഭത്തിനു യോജിക്കുന്ന; സംഗതമായ; യോജിക്കുന്ന
Resemblingly
സാധര്‍മ്മ്യമുള്ളതായി; സദൃശതയായി
Revealing
പ്രസക്തിയുള്ള; സൂചകമായ; അനാവരണംചെയ്യുന്ന; സൂചിപ്പിക്കുന്ന
Rave
പിച്ചും പേയും പറയുക; ഉന്‍മാദത്താല്‍ പുലമ്പുക; അമിതസ്‌തുതി; അസംഗതമായി പറയുക; ആവേശപൂര്‍വ്വം പുകഴ്ത്തുക; തുമ്പില്ലാതെ സംസാരിക്കുക; പിച്ചും പിഴയും പറയുക; അത്യാരാധന; തോന്നിയതൊക്കെ പറയുക; നൃത്തോത്സവം; പ്രലപിക്കുക; ഉന്മാദത്താല്‍ പുലമ്പുക; പാനോത്സവം; പ്രശംസിക്കുക
Review
പുനര്‍വിചാരണ ചെയ്യുക; സമാലോചന; നിരൂപണം ചെയ്യുക; പൊതുസ്ഥിതിപരിശോധന; നിരൂപണം; പരിശോധന; പുനഃപരിശോധന; അവലോകനം; അവലോകനം ചെയ്യുക; പുനഃശ്ചിന്തനം; പുനരവലോകനം; ഗുണദോഷവിവേചനം; സൂക്ഷ്‌മപര്യാലോചന; പരിശോധിച്ചഭിപ്രായം പറയുക; തിരിഞ്ഞുനോക്കുക; പ്രത്യവലോകനം നടത്തുക; അവലോകനം; വിമര്‍ശനം; തിരനോട്ടം നടത്തുക; പുനഃപരിശോധന; അഭിപ്രായകുറിപ്പ്‌; തിരനോട്ടം; സൈന്യപരിശോധന
Remittance
പണമടയ്‌ക്കല്‍; പണം അടയ്ക്കല്‍; മൂല്യപ്രഷണം; പണമയയ്‌ക്കല്‍; അടച്ചപണം; അടച്ച പണം; പണമടക്കല്‍
Remand Home
കുറ്റക്കാരെ വിചാരണ വരെ പാര്‍പ്പിക്കുന്ന ഇടം
Rank And File
സമാനമായി വര്‍ത്തിക്കുക; വരിവരിയായി വയ്‌ക്കുക; ഗ്രഡ്‌ അനുസരിച്ചു തരംതിരിക്കുക; ഒരേ തരത്തില്‍പ്പെടുക; സ്ഥാനത്തില്‍ മുന്തിനില്‍ക്കുക; നിരയായി വയ്‌ക്കുക; അണിയണിയായി നില്‍ക്കുക; സാധാരണ ജനങ്ങള്‍; സാധാരണ ഭടന്‍മാര്‍; സാധാരണക്കാര്‍; സമമായി ഗണിക്കുക; പൊതുജനം; പട്ടികയില്‍ പേര്‍ കൊള്ളിക്കുക
Refusable
വിസമ്മതിക്കുന്നതായ; അംഗീകരിക്കാതിരിക്കുന്നതായ; നിരസിക്കുന്നതായ
Risk Ones Neck
മരണസാദ്ധ്യത നേരിടുക
Racy
എരിവുള്ള; ആഭാസച്ചുവയുള്ള; പ്രത്യേകരുചിയുള്ള; രസവത്തായ; ഇമ്പമുള്ള; രുചികരമായ
Ready And Waiting
പ്രവര്‍ത്തിക്കാന്‍ തയ്യാറായി കാത്തുനില്‍ക്കുക
Rapt
നിമഗ്നമായ; സമാധിപൂര്‍വ്വമായ; ഹര്‍ഷോന്‍മത്തനായ; ലയിച്ച; മതിമറന്ന; നിശ്ശേഷം മുങ്ങിയ; ലീനനായ; മുഴുകിയ; മുങ്ങിയ
Raspy
കര്‍ണ്ണകഠോരമായ; അരംപോലെയുള്ള; പരുക്കനായ
Round Table Conference
വട്ടമേശയ്‌ക്കു ചുറ്റും ഇരുന്നുള്ള കൂടിയാലോചന; വട്ടമേശ സമ്മേളനം; സന്ധിസംഭാഷണം മുതലായവ
Relating
സംബന്ധിച്ച; വിഷയകമായ
Resere Fund
സൂക്ഷിപ്പു ധനം
Round Game
കക്ഷിപിരിയാത്ത ശീട്ടുകളി
Reencounter
പോര്‌; സംഘട്ടനം; നേരിടല്‍; പെട്ടെന്നുള്ള യുദ്ധം
Sponsor Books Adv
Samakalik Malayala Cherukatha
Unknown
Download This Book
Martin Loother
Sandigran
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Sree Mahabharathathil Ninnulla Thayvazhi Vivaram
Shankaran Cheeralam
Download This Book
Random Fonts
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285096
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43618
FML-TT-Pooram Italic Bangla Font
FML-TT-Pooram Italic
Download
View Count : 13634
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330

close