Malayalam Meaning of Relax

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Relax is as below...

Relax : തളരുക; കര്‍ക്കശമല്ലാതാക്കുക; അയവാക്കുക; പിരിമുറുക്കം കുറയ്ക്കുക; ജോലി താല്‍ക്കാലികമായി നിറുത്തി വിശ്രമിക്കുക; ശാന്തമാക്കുക; ശിഥിലമാക്കുക; മിതമാക്കുക; ആശ്വസിപ്പിക്കുക; സ്വാസ്ഥ്യം വരുത്തുക; ഇളയ്‌ക്കുക; മോചിപ്പിക്കുക; വിശ്രമം നല്‍കുക; മന്ദീകരിക്കുക; ഉദാസീനമാകുക; വയറിളക്കുക; വിനോദം നല്‍കുക; മലബന്ധമില്ലാതാക്കുക; വിശ്രമിക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Regiment
ആയിരം ഭടന്‍മാരുടെ വിഭാഗം; പടവകുപ്പ്; വ്യൂഹം; ജനതതി; സൈന്യഗണം; ദളം; ഗണം; വര്‍ഗീകരിക്കുക; സൈന്യദളം; പടവകുപ്പ്‌; സൈന്യവ്യൂഹം
Remarkable
അസാധാരണമായ; പ്രശംസാര്‍ഹമായ; അസാമാന്യമായ; സവിശേഷമായ; ഗണനീയമായ; ശ്രദ്ധേയമായ; സ്‌തുത്യര്‍ഹമായ; അനന്യസാധാരണമായ; ഗണ്യമായ; സ്‌പഷ്‌ടമായി കാണാവുന്ന
Racy
എരിവുള്ള; ആഭാസച്ചുവയുള്ള; പ്രത്യേകരുചിയുള്ള; രസവത്തായ; ഇമ്പമുള്ള; രുചികരമായ
Reduced Circumstances
പരമദാരിദ്യ്രം
Rankle
പുകച്ചിലനുഭവപ്പെടുക; ചലം വയ്‌ക്കുക; അസഹ്യപ്പെട്ടുത്തുക; കോപമുയര്‍ത്തുക; നീറുക; കോപമുണര്‍ത്തുക; അതിയായി വേദനപ്പെടത്തുക; വേദനപ്പെടുത്തുക; ഉഗ്രതരമായി ത്തീരുക; വ്രണപ്പെടുത്തുക; വ്രണമാകുക; തിങ്ങി വിങ്ങുക
Repay
പകരം വീട്ടുക; മടക്കിക്കൊടുക്കുക; പ്രത്യുപകാരം ചെയ്യുക; മടക്കിക്കൊടുക്കുക; പണം തിരിച്ചു കൊടുക്കുക; പ്രതിഫലം; പകരം ചെയ്യുക; പ്രതിഫലം കൊടുക്കുക; പ്രതിഫലം കൊടുക്കുക
Retentive
പിടിച്ചുനിര്‍ത്തുന്ന; മറവിയില്ലാത്ത; സൂക്ഷിച്ചു വയ്‌ക്കുന്ന; പിടിച്ചെടുക്കാന്‍ കഴിവുള്ള; ഓര്‍മ്മശക്തിയുള്ള; മറന്നുകളയാത്ത
Reversible
അസ്ഥിരപ്പെടുത്താവുന്ന; തിരിച്ചാക്കാവുന്ന; തിരിച്ചുവിടാവുന്ന; പ്രതിലോമനീയമായ
Rig
അണിയിക്കുക; അണിയുക; കപ്പല്‍പ്പായ്‌ക്കോപ്പ്‌; ദുരുദ്ദേശത്തോടെ കൃത്രിമപ്പണി ചെയ്യുക; വിമാനഭാഗങ്ങള്‍ വേണ്ടവിധം സജ്ജീകരിക്കുക; ചമയുക; ഉടുപ്പിടുക; കപ്പലില്‍ കന്പയും കയറുമിടുക; കമ്പയും കയറുമിടുക; വികൃതിത്തരം; മോടിപിടി വസ്‌ത്രം; കപ്പലില്‍ കമ്പും കയറുമിടുക; വേഷം; സജ്ജീകരിക്കു; നൗകോപകരണങ്ങള്‍; പോക്കിരി; വേഷംകെട്ടുകപോക്കിരി; കപടം; ചമയം; വഞ്ചന; സാമഗ്രി; വേഷം കെട്ടുക; ആഭാസന്‍
Reclining
ചായുന്ന; ചാരിക്കിടക്കുന്ന; ചരിയുന്ന; അവലംബിക്കുന്ന
Reward
പാരിതോഷികം; ദക്ഷിണ; കൃതാര്‍ത്ഥപ്പെടുത്തുക; പരിതോഷിപ്പിക്കുക; സഫലീകരിക്കുക; പാരിതോഷികം കൊടുക്കുക; ബഹു മതി; പ്രതിഫലം നല്‍കുക; സംഭാവന; സല്‍ഫലം; ശിക്ഷ; പ്രതിഫലം; വില കൊടുക്കുക; ബഹുമതി; ലാഭം; പകരം നല്‍കുക; പ്രതിഫലം കൊടുക്കുക
Revere
വണങ്ങുക; ഭക്തികാട്ടുക; ആദരിക്കുക; പൂജിക്കുക; അര്‍ച്ചിക്കുക; ബഹുമാനിക്കുക
Radio Frequency
റേഡിയോതരംഗ ദൈര്‍ഘ്യം
Real Time Control
ശരിയായ ക്രമം
Replay
പുനര്‍ദൃശ്യം; വീണ്ടും മത്സരം നടത്തുക; റെക്കോര്‍ഡ്‌ ചെയ്‌തത്‌ വീണ്ടും കാണുകയോ കേള്‍ക്കുകയോ ചെയ്യുക
Rasse
ഒരു ചെറിയ ഇനം വെരുക്‌
Raked
ചരിഞ്ഞ; ചാഞ്ഞ
Retrospective
തിരിഞ്ഞു നോക്കുന്ന; കഴിഞ്ഞ കാര്യം ചിന്തിക്കുന്ന; കഴിഞ്ഞകാലത്തെ അവലോകനം ചെയ്യുന്ന; ഭൂതകാലസംബന്ധിയായ; പൂര്‍വ്വകാലപ്രാബല്യമുള്ള
Run Against Time
സമയപരിധിക്കുള്ളില്‍ തീര്‍ക്കുവാനായി ധൃതിയില്‍ജോലിചെയ്യുക
Refusable
വിസമ്മതിക്കുന്നതായ; അംഗീകരിക്കാതിരിക്കുന്നതായ; നിരസിക്കുന്നതായ
Sponsor Books Adv
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Once Upon A Time
Unknown
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Random Fonts
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19112
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31328
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64190

close