Malayalam Meaning of Ring Wall

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Ring Wall is as below...

Ring Wall : വളര്‍ത്തുളഭിത്തി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Riotous
വിഷയനിമഗ്നമായ; തുമുലകാരിയായ; പ്രക്ഷോഭകരമായ; അടക്കമറ്റ; ലഹളയുണ്ടാക്കുന്ന
Repairman
കേടുപാടു പോക്കുന്നവന്‍
Rich
ബഹുകരമായ; സുവിഭൂഷിതമായ; വിഭവസമ്പന്നമായ; ഫലപുഷ്‌ടിയുള്ള; വര്‍ണ്ണശോഭയുള്ള; വിപുലമായ; വിലയേറിയ; ധനികനായ; വളമുള്ള; സമൃദ്ധിയുള്ള; ധാരാളമായുള്ള; കേള്‍ക്കാനിമ്പമുള്ള; ശോഭയുള്ള; വിഭവസമൃദ്ധമായ സന്പത്തുനിറഞ്ഞ; രുചികരമായ; സമ്പുഷ്‌ടമായ; പോഷകഗുണം കൂടിയ; സമ്പത്തുള്ള; കൊഴുപ്പുള്ള; ശ്രഷ്‌ഠമായ; ഭംഗിയുള്ള; സന്പത്തുളള; അത്യന്തം രസകരമായ; ഉജ്ജ്വലമായ; ഐശ്വര്യമുള്ള
Repertoire
നാടകങ്ങളുടെ ആകത്തുക; വ്യക്തികളുടെ വൈഭവങ്ങളുടേയും സിദ്ധികളുടേയും സാകല്യം; ഒരു നാടകശാല അവതരിപ്പിക്കുന്ന; ഒരു നൃത്തനാടകസംഘം അവതരിപ്പിക്കുന്ന പരിപാടികളുടെ ആകെത്തുക
Raiser
ഉയര്‍ത്തുന്നവന്‍; കൃഷിചെയ്യുന്നവന്‍
Rebutment
തിരിച്ചടി; എതിര്‍വാദം
Russian Tea
പാല്‍ ചേര്‍ക്കാത്തതേ ചെറുനാരങ്ങാനിരുചേര്‍ത്തതോ ആയ ചായ
Regulative
വ്യവസ്ഥാപനമായ; നിയതത്വമായ
Raw Flesh
പച്ചമാംസം; പച്ചയിറച്ചി
Reef
സ്വര്‍ണ്ണവരിയുളള പാറകപ്പല്‍പ്പായ്ച്ചുരുള്‍; കപ്പല്‍പ്പായ്‌ച്ചുരുള്‍; കടലിലെ പാറക്കൂട്ടം; വാതവസ്ത്രവിശേഷം; കടല്‍വെളളത്തില്‍ ഭാഗികമായി മുങ്ങിയ പാറക്കൂട്ടം; മണല്‍ത്തിട്ട്; ശൈലസേതു; കപ്പല്‍പ്പായ്‌ ചുരുക്കുക; പവിഴപ്പുറ്റുകളുടെ നിര മുതലായവ; കപ്പല്‍പ്പായ്‌ ചുരുട്ടി ചെറുതാക്കുക; ചങ്ങലപ്പാറ; കടലിലെപാറക്കൂട്ടം
Rain-water
വര്‍ഷജലം; മഴവെള്ളം
Reverses
തിരിച്ചടികള്‍
Rest On Ones Ears
ഉദ്യമങ്ങള്‍ നിര്‍ത്തി വച്ച്‌ വിശ്രമിക്കുക
Resipiscence
സ്വന്തം തെറ്റ്‌ അംഗീകരിക്കുന്നതിനുള്ള മനോനില; വീണ്ടുവിചാരം; സ്വന്തം തെറ്റു തിരുത്താനുള്ള കഴിവ്‌
Rob Peter To Pay Paul
ഒരാളില്‍ നിന്നു തട്ടിയെടുത്തു മറ്റൊരാള്‍ക്കു കൊടുക്കുക; ഒരു കടം വീട്ടാന്‍ മറ്റൊരു കടത്തില്‍ പെടുക; ഒരാളുടെ പണം തട്ടിയെടുത്ത്‌ മറ്റൊരാളെ സഹായിക്കുക
Reinforced Wall
പൂര്‍വ്വവല്‍ബലപ്പെടുത്തിയ മതില്‍
Rapacious
ദുര്‍മോഹിനിയായ; കൊള്ളയിടുന്ന; പിടിച്ചു പറിക്കുന്ന; അത്യാര്‍ത്തിയുള്ള; ദുര്‍മോഹിയായ; കൊള്ളയിടുന്ന; ഇരപിടിച്ചുതിന്നുന്ന; പിടിച്ചുപറിക്കുന്ന
Reprovably
ശാസിക്കത്തക്കതായി
Road Tax
വാഹനച്ചുങ്കം
Rainless
അനാവൃഷ്‌ടിയായ
Sponsor Books Adv
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Random Fonts
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25032
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
DVMalayalam Bangla Font
DVMalayalam
Download
View Count : 14071

close