Malayalam Meaning of Ripe

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Ripe is as below...

Ripe : തയ്യാറായ; മൂപ്പു ചെന്ന; വളര്‍ച്ചയെത്തിയ; പരിപക്വമായ; ഒരുങ്ങിയ; അനുയോജ്യാവസ്ഥയിലെത്തിയ; പാകം വന്ന; മുറ്റിയ; വിളഞ്ഞ; ഇരുണ്ടനിറമായ; പക്വമായ; അധികമായ; പൂര്‍ണ്ണവികാസം പ്രപിച്ച; പക്വത വന്ന; പഴുത്ത; സിദ്ധമായ; മൂത്തുപഴുത്ത; പാകംവന്ന


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Resistant
പ്രതിരോധകമായ; തടയുന്ന; എതിര്‍ക്കുന്ന; പ്രതിരോധിക്കുന്ന; തടുക്കുന്ന; നിരോധകമായ; അല്ലെങ്കില്‍; ചെറുക്കുന്ന പ്രതിബന്ധിക്കുന്ന; വസ്‌തു
Restraining
ആത്മനിയന്ത്രണം പാലിച്ചതായ
Rapped
താഢനമേല്‍പ്പിക്കുക
Regenerate
നവോന്മേഷമുണ്ടാക്കുക; പുനരുത്പാദിപ്പിക്കുക; നവചൈതന്യം വരുത്തുക; പുനര്‍ജ്ജീവനം ആര്‍ജ്ജിക്കുക; ശക്തിപ്പെടുത്തുക; പരിഷ്‌കരിക്കുക; പുനരുജ്ജീവിച്ച; പുതുതായി ഉല്‍പാദിപ്പിക്കുക; പുനര്‍ജ്ജനിപ്പിക്കുക; നവീകരിക്കുക; ഉണ്ടാക്കുക; പ്രാപിക്കുക; പുനര്‍ജീവിപ്പിക്കുക; ആത്മീയോന്നതി; സമുദ്ദരിക്കുക; പുനര്‍ജന്മം വരുത്തുകപുതുതായിത്തീര്‍ന്ന; പുനര്‍ജ്ജീവിപ്പിക്കുക; ആത്മീയാവസ്ഥയിലേക്ക് മാറിയ; ഉത്തേജിപ്പിക്കുക
Raster Graphics
കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ഗ്രാഫിക്‌സുകള്‍ ഒരേ തരത്തില്‍ പ്രകാശമാനമായി കാണിക്കുന്ന രീതി
Rationale
വ്യാഖ്യാനം; കാരണവിവരണം; പ്രമാണം; മൂലകാരണം; യുക്തിവാദം; കാരണവിചാരണം; യുക്തിയുക്തത; ഉപപത്തി
Revenue Officer
നികുതിവകുപ്പ്‌ ഉദ്യോഗസ്ഥന്‍
Rocking
ആട്ടുകസേരയായ
Relapse
രോഗാതുരനാകല്‍; സ്വധര്‍മ്മത്യാഗം; പൂര്‍വ്വസ്ഥിതിയിലാകല്‍; മാറിയരോഗം വീണ്ടും വരുക; രോഗപുനരാഗമനം; വീണ്ടും വഴുതിവീഴല്‍; മാറിയ രോഗം വീണ്ടും വരുക; മാറിയ രോഗം വീണ്ടും വരിക; വീണ്ടും അകപ്പെടുക; രോഗം കുറഞ്ഞിട്ടു പിന്നെയും വര്‍ദ്ധിക്കുക; അധഃപതനം സംഭവിക്കുക; പഴയ മോശമായ സ്ഥിതിയിലേക്ക് മടങ്ങുക; സദാചാരത്തില്‍ നിന്ന്‌ വീണ്ടും ഭ്രംശിക്കുക; വിശ്വാസത്യാഗം ചെയ്യുക; പ്രത്യാഗമനം; പുനര്‍ഭ്രംശം; രോഗപ്രത്യാഗമനം; ദുഃസ്ഥിതിയിലാവുക; പൂര്‍വസ്ഥിതിയിലേക്ക്‌ അധഃപതനം സംഭവിക്കുക
Rent Of Assessment
വാടകക്കണക്ക്‌
Reuse
വീണ്ടും ഉപയോഗിക്കുക
Resigned
വഴങ്ങുന്നത്; സഹിഷ്‌ണുതയുള്ള; ശാന്തമായ; രാജിവച്ച; സമ്മതമുള്ള; ഭവിതവ്യതാപ്രപന്നനായ; വിട്ടുകൊടുക്കുന്ന; പൊറുക്കുന്ന; ക്ഷമ കാട്ടുന്ന; ദൈവേഷ്‌ടത്തിന്നേല്‍പിച്ചുകൊടുക്കുന്ന; കീഴടങ്ങുന്ന; ഉപേക്ഷിച്ച; പരിത്യക്ഷമായ; ക്ഷാന്തിയുള്ള; വിട്ടുകൊടുത്ത
Rant
സാടോപപ്രലാപം; നിരര്‍ത്ഥഭാഷണം; വായാടുക; തൊള്ളയിടുക; ഒച്ചവയ്‌ക്കുക; ഉച്ചത്തില്‍ പറയുക; തൊള്ളയിടുക; വീമ്പുപറയുക; ഘോഷിക്കുക; ഉച്ചത്തില്‍ നിരര്‍ത്ഥകമായി സംസാരിക്കുക; ആഹ്ലാദകോലാഹലം ഉയര്‍ത്തുക; വമ്പ്‌
Revolution
സായുധവിപ്ലവം; ആവര്‍ത്തനം; സമൂലപരിവര്‍ത്തനം; കലാപം; വലംവയ്‌ക്കല്‍; ചുറ്റിത്തിരിയല്‍; രാജ്യവിപ്ലവം; ഭ്രമണം; ചക്രം; പരിവര്‍ത്തനം; കാലയളവ്‌; പ്രദക്ഷിണം; ചുറ്റിത്തതിരിയല്‍; ഭരണമാറ്റം; വിപ്ലവം; ചുഴല്‍ച്ച; പരിവൃത്തി; തിരിച്ചല്‍
Regimen
വ്യായാമം, പഥ്യാഹാരം മുതലായവ; നിര്‍ദ്ധിഷ്‌ട ചികിത്സാക്രമം; പദങ്ങളുടെ വിന്യാസപ്പൊരുത്തം; നിർദ്ദിഷ്ട ചികിത്സാക്രമം; നിര്‍ദ്ധിഷ്‌ട ജീവിതക്രമം; രാജ്യതന്ത്രം; പത്ഥ്യാപത്ഥ്യനിയമം; പത്ഥ്യം; രാജ്യഭരണം
Raw Material
അസംസ്‌കൃതപദാര്‍ത്ഥം
Redevelop
പുനര്‍വികസനം നടത്തുക
Rough And Tumble
നിയമങ്ങള്‍ക്കു നിരക്കാത്ത; അടുക്കും ചിട്ടയുമില്ലാത്ത; ക്രമവിരുദ്ധമായ
Reclaim
ഇണക്കുക; നല്ലതാക്കിത്തീര്‍ക്കുക; മടക്കിച്ചോദിക്കുക; ശിഷ്‌ടാചരം ശാസിക്കുക; മെരുക്കുക; ഫലവത്താക്കുക; വിരോധിക്കുക; ഭൂമി വീണ്ടെടുക്കുക; സന്‍മാര്‍ഗ്ഗത്തില്‍ നയിക്കുക; വീണ്ടെടുക്കുക; പാഴ്‌വസ്‌തുക്കളില്‍ നിന്ന്‌ പുതിയ ഉല്‌പന്നങ്ങള്‍ ഉണ്ടാക്കുക; നിലമൊരുക്കുക; തിരിച്ചു വാങ്ങുക; മടക്കിച്ചോദിക്കുക; തിരിച്ചുവാങ്ങുക; നിലം വെട്ടിത്തെളിക്കുക
Recrudescence
പുനരാരംഭം; പുനഃപ്രകോപനം; പൊട്ടിപ്പുറപ്പെടല്‍; രോഗത്തിന്റെയോ കലാപത്തിന്റെയോ കുഴപ്പത്തിന്റെയോ പുനരാവര്‍ത്തനം
Sponsor Books Adv
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Punarkottu Swaroopam
Panikkar
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
The Story Of Our Newspapers
Unknown
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Random Fonts
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9644
FML-Revathi Bangla Font
FML-Revathi
Download
View Count : 80767
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17119
FML-TT-Ashtamudi ExBold Italic Bangla Font
FML-TT-Ashtamudi ExBold Italic
Download
View Count : 29366
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21104

close