Malayalam Meaning of Safeguard

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Safeguard is as below...

Safeguard : രക്ഷോപായം; സംരക്ഷിക്കുക; സുരക്ഷാസംവിധാനം; രക്ഷ; അപായമില്ലാതെ കാത്തുസൂക്ഷിക്കുന്ന വസ്‌തു അഥവാ വ്യക്തി; രക്ഷിസംഘംസുരക്ഷിതത്വപത്രം; സുരക്ഷ ഉറപ്പുവരുത്തുക; രക്ഷാവ്യവസ്ഥ


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Slip Of The Tongue
അബദ്ധം പറയുക; നാവു പിഴയ്‌ക്കുക; നാവ്‌ പിഴയ്‌ക്കുക
Spade Work
വിഷമമേറിയ പ്രാരംഭജോലി; നിലമൊരുക്കം
Saturnine
നിരുന്മേഷമായ; ശനിഗ്രഹത്തെക്കുറിച്ചുള്ള; നിരുല്ലാതപ്രകൃതിയായ; ഇഴഞ്ഞ നോട്ടമുള്ള; സദാ ദുഃഖഭാവത്തിലിരിക്കുന്ന; ശോകമൂകമായ; ഈയവിഷത്തെ സംബന്ധിച്ച; ഇഴഞ്ഞപ്രകൃതിയുള്ള; ഇഴഞ്ഞ പ്രകൃതിയുള്ള
Slime
മണ്ണ്‌; ഒച്ചിന്‍റെ ദ്രവം; പശയുള്ള സാധനം; കന്മദം; ചളി; ശ്യാനരസം; ചേറ്; ചെളി; പശയുളള മണ്ണ്
Sea Wave
കടലിലെ അല; കടല്‍തിര
Sematology
സൂചനകളായി പ്രകാശിപ്പിക്കുന്ന ആശയങ്ങളെ സംബന്ധിച്ച പഠനവിഭാഗം; സംജ്ഞാവിജ്ഞാനീയം
Scandal
ദൂഷ്യം പറഞ്ഞു പരത്തുക; മാനനഷ്‌ടം വരുത്തുക; ദൂഷണം; അപവാദം; ആക്ഷേപം; ബഹുജനധാര്‍മികരോഷമുണര്‍ത്തുന്ന പ്രവൃത്തി; അപകീര്‍ത്തിപ്പെടുത്തുക; ജനാപവാദം; മാനഹാനി; കുത്സനം; ദുരാരോപണം; മതദ്വേഷം; അപകീര്‍ത്തി
Six
ആറു ഘടകങ്ങളിലുള്ള വസ്‌തു; ആറു സിലിണ്ടറുള്ള യന്ത്രം; ആറാമത്തെ മണിക്കൂര്‍; ആറു പോയിന്റുള്ള ഒരു സ്‌കോര്‍; ആറാംമണി; ആറുപുള്ളിയുള്ള ചീട്ട്; ആറും പത്തും ചേര്‍ന്നത്; ആറടി പൊക്കമുള്ള മനുഷ്യന്‍; ആറായ; ആണുമണി; ആറുവയസ്സ്; അര്‍ദ്ധരാത്രിക്കുശേഷമുള്ള ആറാമത്തെ മണിക്കൂര്‍; നട്ടുച്ചയ്‌ക്കുശേഷംമുള്ള; ആര്‍ എന്ന അക്കം; ആര്‍ എന്ന അക്കത്തെ സംബന്ധിച്ച; ആര്‍; ഷഡ്‌; ആറ് എന്ന അക്കം; ആറു കൊണ്ട്‌ ആകൃതിയ സൂചിപ്പിക്കുന്ന ഏതെങ്കിലും വസ്‌തു; പതിനാറായ; അര്‍ദ്ധരാത്രിക്കുശേഷമോ മദ്ധ്യാഹ്നത്തിനു ശേഷമോ ഉളള ആറാംമണിക്കൂര്‍
Spirituousness
വാറ്റിയെടുക്കുക
Secularize
മതനിരപേക്ഷമാക്കുക; മതേതരമാക്കുക; സന്യാസിത്വം വിടുക
Sleeping
ഉറങ്ങല്‍; ഉറങ്ങുന്ന; ഉറക്കം
Surrealistic
അയഥാര്‍ത്ഥപരമായ; അയുക്തികമായ
Step Mother
രണ്ടാനമ്മ
Slump
തകരുക; കച്ചവടമാന്ദ്യം; സാമ്പത്തികാവസ്ഥയുടെ തകര്‍ച്ച; സ്‌തംഭനാവസ്ഥ; ചതുപ്പുനിലം; വില ഇടിയുക; അപകര്‍ഷം; ഇടിഞ്ഞുവീഴുക; പരാജയപ്പെടുക; വെള്ളത്തില്‍ വീഴുന്ന ശബ്‌ദം; അവസദിക്കുക; ചെളിയില്‍ താഴുക; പെട്ടെന്നുള്ള വിലയിടിവ്‌; മീതെ നടക്കുമ്പോള്‍ പൊട്ടിത്താണു പോകുക; തീരെ തോല്‍ക്കുക; മൂല്യം കുറയുക; വിലയിടിയുക; ചരക്കുകള്‍ക്ക്‌ ആവശ്യമില്ലാതാക്കല്‍; വിലയിടിവ്‌; ചളിയില്‍ വീഴുക
Septic Tank
മലിനജലക്കുളം
Shack Up
സഹവസിക്കുക
Stymie
തടസ്സപ്പെടുക; വിഘ്‌നം വരുത്തുക
Swimming Belt
വെള്ളത്തില്‍ പൊന്തിനില്‍ക്കാനുള്ള കാറ്റടിച്ച ബല്‍റ്റ്‌
Smoko
പുകവലിക്കും വിശ്രമത്തനുമായി ജോലിനിര്‍ത്തല്‍
Siesta
മയക്കം; ലഘുനിദ്ര; ഉച്ചവിശ്രമം; ഉച്ചയ്‌ക്കുള്ള ഉറക്കം
Sponsor Books Adv
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Charudhathan
Rajarajavarma A.R
Download This Book
Arabi Rashtrangal
Iribiliyam K.C.K
Download This Book
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Random Fonts
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
ML-NILA04 Bangla Font
ML-NILA04
Download
View Count : 12447
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20407

close