Malayalam Meaning of Sausage

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Sausage is as below...

Sausage : നീണ്ട് അറ്റം ഉരുണ്ട ആകൃതിയില്‍ ഉള്ളത്; കൊത്തി നുറുക്കിയ മാംസം; കൊത്തി നുറുക്കിയ മാംസം; ഒരിനം പലഹാരം; സോസേജ്‌; മസാലയിട്ടു വേവിച്ച ഇറച്ചി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Standardize
ക്രമീകരിക്കുക; വ്യവസ്ഥചെയ്യുക; തോത്‌ ഏര്‍പ്പെടുത്തുക; നിര്‍ണ്ണയിക്കുക; പ്രമാണാനുസാരമാക്കുക; വ്യവസ്ഥ ചെയ്യുക; അടിസ്ഥാന മാതൃകയ്ക്ക് അനുയോജ്യമാക്കുക; ക്രമപ്പെടുത്തുക
Strangulated
ചോരയോട്ടമില്ലാത്ത; പ്രവര്‍ത്തനം സാദ്ധ്യാമാകാത്ത വിധം അടിച്ചമര്‍ത്തുന്നതായ; ഇറുങ്ങിയ; അമര്‍ത്തുന്നതായ
Sheltered
സുരക്ഷിതമായ; അഭയം നല്‍കപ്പെട്ട
Smokeless
ഒട്ടും പുക പുറത്തുവിടാത്തത്‌; പുകയാത്ത; പുകയില്ലാത്ത; പുകവലി നിരോധിച്ചിട്ടുള്ള
Situation Comedy
കഥാപാത്രങ്ങളുടെ പരസ്‌പര തെറ്റിദ്ധാരണകളും മറ്റും ഹാസ്യനിദാനമായ ശുഭപര്യവസായ നാടകം
Secrataryship
കാര്യദര്‍ശിസ്ഥാനം
Station Master
സ്റ്റേഷന്‍ മാസ്റ്റര്‍
Symbolist
പ്രതീകാത്മകതാവാദി; പ്രതീകാത്മകതവാദി
Shelled
ഓടുള്ള; ഇത്തിളുള്ള; ചിപ്പിനിറഞ്ഞ; കഠിനമയമായ
Squadron
ഒരു ഫ്‌ളാഗ്‌ ഓഫീസറുടെ കീഴിലുള്ള കപ്പല്‍പ്പട; സേനാചതുരം; സൈന്യഗണം; ഒരു കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധവിമാനസംഘം; സൈന്യവിഭാഗം; പടവ്യൂഹം; അശ്വാരൂഢവിഭാഗം; ഒരുദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുളള വിമാനവ്യൂഹം; ഒരു മേജറുടെയോ ക്യാപ്‌റ്റന്റെയോ കീഴിലുള്ള സേനാവിഭാഗം
Spare
വേണ്ടെന്നു വയ്‌ക്കുക; മിതമായി ചെലവഴിക്കുക; അവശേഷിപ്പിക്കുക; മിച്ചമായ; ദയകാണിക്കുക; അല്‍പം വിനിയോഗിക്കുക; ക്ഷീണിച്ച; ശേഖരിച്ചു വച്ച; തല്‍ക്കാലാവശ്യം കഴിച്ചുള്ള; മിതത്വംപാലിക്കുന്ന; മെലിഞ്ഞ; ഉപയോഗിക്കാതിരിക്കുക; കുറച്ചു മാത്രം കൊടുക്കുക; ഒഴിവാക്കുക; കൊടുക്കുക; അധികമുള്ള; കൂടാതെ കഴിക്കുക; പ്രത്യേകാവശ്യത്തിന് സൂക്ഷിക്കുന്ന; ആദായപ്പെടുത്തുക; മോചിപ്പിക്കുക; ബാക്കിവരുത്തുക; അധികമുള്ളത്; ഉടനേ വേണ്ടാത്ത; ദയ കാണിക്കുക; കരുതുക; വിട്ടുകളയുക
Sweep-net
കോരുവല
Social Boycott
ഊരു വിലക്ക്‌
Samovar
റഷ്യയില്‍ ചായയുണ്ടാക്കാനുപയോഗിച്ചിരുന്ന പ്രത്യേകതരം കലം; തേയിലത്തിളക്കലശം
Sadden
ദുഃഖിപ്പിക്കുക; മ്ലാനമാക്കുക; വിഷാദിപ്പിക്കുക; ദുഃഖിക്കുക; വ്യസനിപ്പിക്കുക; വിഷമിപ്പിക്കുക
Sister Concern
സഹോദരസ്ഥാപനം
Small Craft
ചെറുകപ്പലുകള്‍; ബോട്ടുകള്‍
Symposiac
വ്യത്യസ്‌ത ചിന്താഗതികള്‍ പ്രതിഫലിക്കുന്നതായ; ചര്‍ച്ചായോഗമായ
Sage Valmiki
വാല്‍മീകിമഹര്‍ഷി
Shoreline
കര; തീരപ്രദേശം; തീരഭൂമി
Sponsor Books Adv
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Random Fonts
FML-Revathi Bold Bangla Font
FML-Revathi Bold
Download
View Count : 22995
ML_Sree1 Bangla Font
ML_Sree1
Download
View Count : 4697
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 11082
DVMalayalam Bangla Font
DVMalayalam
Download
View Count : 9102
MalayalamAbe Bangla Font
MalayalamAbe
Download
View Count : 14039

close
Please like, if you love this website