Malayalam Meaning of Seek

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Seek is as below...

Seek : തേടുക; തിരയുക; ആവശ്യപ്പെടുക; നടിക്കുക; അന്വേഷിക്കുക; ശ്രമിക്കുക; ആഗ്രഹിക്കുക; ഇച്ഛിക്കുക; കണ്ടുകിട്ടാന്‍ സവിശേഷശ്രമം നടത്തുക; തെരയുക; ആരായുക; നേക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Sit On The Fence
താല്‍ക്കാലികമായി പക്ഷംചേരാതിരിക്കുക; മാറിനില്‍ക്കുക; അനിശ്ചിതത്വത്തിലിരിക്കുക
Soundness
നല്ലസ്ഥിതി; അഖണ്‌ഡത; ആരോഗ്യം; സമ്പൂര്‍ണ്ണത; പരമാര്‍ത്ഥത; നല്ല അവസ്ഥ; ഭദ്രത
Survival Of The Fittest
ഏറ്റവും അര്‍ഹമായത്‌ അതിജീവിക്കുന്നമെന്ന സിദ്ധാന്തം
Speculate
ധ്യാനിക്കുക; സൂക്ഷ്‌മമായി ആലോചിക്കുക; നന്നായി നിരൂപിക്കുക; ഊഹിക്കുക; മോഹം കൊള്ളുക; സാംശയിക ഫലത്തിനായി ധനവിനിയോഗം ചെയ്യുക; സൂക്ഷ്മമായി ആലോചിക്കുക; ഊഹാപോഹങ്ങള്‍ ഉന്നയിക്കുക; പൂര്‍ണ്ണമായി വസ്‌തുനിഷ്‌ഠാപരമായ അടിസ്ഥാനമോ വ്യക്തതയുള്ള നിഗമനമോ ഇല്ലാതെ സാധ്യതകളുണ്ടെന്നു കരുതുക; മനോരാജ്യം ചെയ്യുക; ലാഭത്തെക്കുറിച്ചാലോചിക്കുക; ചൂതാടുക; സിദ്ധാന്തിക്കുക; ഊഹക്കച്ചവടം നടത്തുക; ഊഹകച്ചവടം നടത്തുക
Sheath Blight
നെല്ലിലെ പോളരോഗം
Swaggering
പൊങ്ങച്ചക്കാരനായ
Shinto
ജപ്പാനിലെ പൂര്‍വ്വികമതം
Sauropsida
പക്ഷിയും ഇഴജന്തുക്കളും ഉള്‍പ്പെടുന്ന നട്ടെല്ലുള്ള ജന്തുവിഭാഗം
South Eastern
തെക്കുകിഴക്കുള്ള; ദക്ഷിണപൂര്‍വ്വമായ
Safety-lamp
ദീപം
Syllabus
പഠനക്രമം; കാര്യക്രമം; പഠനപദ്ധതി; പാഠ്യപദ്ധതി; പാഠ്യപരിപാടി; പാഠ്യക്രമം; പാഠക്രമം; വിഷയപദ്ധതി
Sick
കേടുള്ള; അസുഖം ബാധിച്ച; അസഹ്യമായ വെറുപ്പുളവാക്കുന്ന; അസന്തുഷ്‌ടമായ; അസുഖമുള്ള; ഛര്‍ദ്ദിക്കുക; അസ്വസ്ഥനായ; സാഭിലാഷനായ; മടുപ്പുവന്ന; ക്ഷീണിച്ച; വളരെയധികം ദുഃഖിതനായ; ദീനമായ; രോഗിയെ സംബന്ധിച്ച; അസ്വസ്ഥമായ; രോഗത്താല്‍; മനം മറിയുന്ന; ദുഃഖിതമായ; രോഗിയായ; മനംമറിയുന്ന; ദുര്‍ബലാവസ്ഥയിലുള്ള; മോശമായ ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കുന്ന; രോഗി ഉപയോഗിക്കുന്ന; ആതുരനായ; സോത്‌കണ്‌ഠനായ; ഛര്‍ദ്ദി; രോഗിയായ; സുഖമില്ലാത്ത
Supress
അമര്‍ച്ചചെയ്യുക
Sequestered
വിജനമായ; ഏകാന്തമായ
Secessionism
വേര്‍പിരിയല്‍ സിദ്ധാന്തം
Servants
സേവകര്‍; ദാസന്‍മ്മാര്‍; സേവകന്‍മ്മാര്‍; ജോലിക്കാര്‍; ഭൃത്യന്‍മ്മാര്‍
Sonny
ആണ്‍കുട്ടിയെ വിളിക്കാനുപയോഗിക്കുന്ന പദം; മോന്‍
Sedulous
ഉദ്യമിയായ; സോത്സാഹമായ; കാര്യവ്യാപൃതനായ; ആത്മാര്‍ത്ഥതയോടെ പണിയെടുക്കുന്ന; കഠിനപ്രയത്‌നം ചെയ്യുന്ന
Sun Glass
സൂര്യപ്രകാശം തട്ടാത്ത കണ്ണട
Sprouted
മുളയ്‌ക്കുക; കിളിര്‍ക്കുക; മുളച്ച
Sponsor Books Adv
Prasangamala
Narayana Menon Thrippoonithura
Download This Book
Kandamrutham
Neelakanda Theertha
Download This Book
Sahithya Prayikal
Thomas Paul
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39578
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15173
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69845

close