Malayalam Meaning of Serf

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Serf is as below...

Serf : അടിമപ്പണിക്കാരന്‍; അടിയാന്‍; ചേടന്‍; കമ്പിളിത്തുണി; ദാസേയന്‍; അടിയന്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Specialized
പ്രത്യേക പഠനം നടത്തിയ; പ്രത്യേകാഭ്യാസം ചെയ്‌ത
Subtitle
ഉപശീര്‍ഷകം; സിനിമയിലുള്ള സംഭാഷണത്തെ വിവിധ ഭാഷകളിലേയ്‌ക്ക്‌ വിവര്‍ത്തനം ചെയ്‌തു സ്‌ക്രീനിന്റെ അടിവശത്തായി പ്രദര്‍ശിപ്പിക്കുന്നത്‌; ഉപശീഷകം; രണ്ടാ തലക്കെട്ട്‌; ഉപശീര്‍ഷകം കൊടുക്കുക
Seignior
സ്‌പെയിന്‍ പോര്‍ത്തുഗല്‍ രാജ്യങ്ങളിലെ പുരുഷോപചാരപദം; മാന്യന്‍
Soulful
ഭാവതരളമായ; ബുദ്ധിക്കോ വികരങ്ങള്‍ക്കോ ഹൃദ്യമായനുഭവപ്പെടുന്ന; ഭാവബോധകമായ
Steering Committee
വിഷയനിര്‍ണ്ണയക്കമ്മിറ്റി; എന്തെല്ലാം പര്യാലോചനയ്‌ക്കെടുക്കണമെന്നു നിശ്ചയിക്കുന്ന കമ്മിറ്റി; നയിക്കുന്ന സമിതി
Stretchy
നീളുവാന്‍ പ്രവണതയുള്ള
Scum Of Society
സമൂഹത്തിലെ നികൃഷ്‌ടവിഭാഗം
Siphon Off
ഒരു കാര്യത്തിനായി ഏല്‍പ്പിച്ച പണം മറ്റുകാര്യങ്ങള്‍ക്ക് വേണ്ടി വകമാറ്റി ചെലവാക്കുക
Sea-captain
കപ്പല്‍ത്തലവന്‍; കപ്പിത്താന്‍
Strand
കടപ്പുറം; അടിയുക; വിഷമസ്ഥലത്തു പെട്ടുപോകുക; നാര്‌; കൂലം; സൂക്ഷ്മതന്തു; കരയ്‌ക്കുകയറുക; തടം; തീരം; കരയ്‌ക്കടിയുക; ഒരു ഗതികേടിലകപ്പെടുക; കടലോരം; രോധസ്‌; ചരട്; കപ്പല്‍ ഉറച്ചുപോകുക; കയറിന്റെ പിരി; തടംകപ്പല്‍ ഉറച്ചുപോകുക; കരയില്‍ ഓടിച്ചു കയറ്റുക; സമുദ്രതീരം; നിസ്സഹായവസ്ഥയിലിട്ടിട്ടു പോകുകകയറിന്‍റെ പിരി; ഇഴ; ചരട്‌; സൂക്ഷ്‌മതന്തു
Sentimentalist
വൈകാരികവ്യക്തി; തീവ്രവികാരഭാവം ഉള്ളവന്‍; വികാരജീവി; വികാരതരളന്‍
Soot
കരി പിടിപ്പിക്കുക; ദീപകീടം; പുകയറ; മഷി; പുകക്കറ പിടിക്കുക; കരി; അഴുക്ക്‌; അഴുക്കു പുരണ്ട; പുകപ്പൊടി; പുകപ്പൊടി
Slake
(കക്ക) നീറുക; ശമിപ്പിക്കുക; കെടുത്തുക; കെട്ടു പോകുക; തൃപ്‌തിപ്പെടുത്തുക; കുറയ്‌ക്കുക; ദാഹം ശമിപ്പിക്കുക; ആറ്റുക; കെട്ടടങ്ങുക; തണുപ്പിക്കുക; ദാഹശമനം വരുത്തുക; അടക്കുക; ചുണ്ണാമ്പ്‌ നീറ്റുക
Serb
സേര്‍ബിയക്കാരന്‍; സേര്‍ബിയന്‍ഭാഷ
Swan-like Gait
അന്നനട
Scheming
ഉപായ ചിന്തതകമായ; യുക്തിമത്തായ; സൂത്രക്കാരനായ; പദ്ധതി നിര്‍മ്മിക്കാന്‍ ശക്തിയുള്ള
Stagnate
നിശ്ചലിഭവിക്കുക; നിഷ്‌ക്രിയമാകുക; കെട്ടിക്കിടക്കുക; മന്ദമാകുക; സ്‌തംഭിക്കുക; ഓടാതെ നില്‍ക്കുക; കല്ലിക്കുക; തിങ്ങിനില്‍ക്കുക; സ്തംഭിക്കുക; അഭിവൃദ്ധിപ്പെടാതിരിക്കുക; ഒഴുക്കില്ലാതിരിക്കുക
Siamese Twins
വേര്‍പെടുത്താനൊക്കാത്ത ഇരട്ടകള്‍; ജനനസമയത്തു തന്നെ ശരീരങ്ങള്‍ ചേര്‍ന്നിരിക്കുന്ന ഇരട്ടകള്‍; വേര്‍പിരിയാത്ത കൂട്ടുകാര്‍
Steam Train
ആവിയന്ത്രം കൊണ്ടുനീങ്ങുന്ന ട്രയിന്‍
Slunk
തെന്നി; ഒളിച്ചു
Sponsor Books Adv
Athbudha Parana
Kuttamath
Download This Book
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Vijayalakshmi
Govindapilla
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Subashitha Rathnakaram
Keshavapilla
Download This Book
Random Fonts
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25667
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34519
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519

close