Malayalam Meaning of Shape

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Shape is as below...

Shape : ആകൃതി വരുത്തുകആകൃതി; ഉടലെടുക്കുക; ആകൃതി; ഉരുത്തിരിയുക; രൂപീകരണം; അവസ്ഥ; മാതൃക; രൂപം; ഏര്‍പ്പാടുണ്ടാക്കുക; ഉണ്ടാക്കുക; ഭാഷ; സ്ഥിതി; പരിണമിക്കുക; സങ്കല്‍പിക്കുക; നല്ല അവസ്ഥയിലുള്ള; കരുപിടിക്കുക; രചിക്കുക; മൂര്‍ത്തി; ആകാരം; രൂപം കൊള്ളുക; നിഴല്‍പോലുള്ള രൂപം; ഏര്‍പ്പാടുചെയ്യുക; ബാഹ്യരൂപം; സൃഷ്‌ടിക്കുക; കരുപ്പിടിപ്പിക്കുക; രൂപം നല്‍കുക; ആകാരമേകുക; ഏര്‍പ്പെടുത്തുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Squid
കണവ; വായ്‌ക്കു ചുറ്റും ദശഭുജമുള്ളതും ആഹാരമായി ഉപയോഗിക്കപ്പെടുന്നതുമായ ഒരു സമുദ്രജീവി; കൂന്തൾ; ഒരു സമുദ്രജീവി
Sconce
കൊത്തളം; തൂക്കു വിളക്ക്‌; ചെറുകോട്ട; മെഴുകുതിരി; വിളക്കു കൂട്‌; ശിരസ്സ്‌
Subjective
കര്‍ത്താവിനെ സംബന്ധിച്ച; ആത്മനിഷ്‌ഠമായി; വിഷയത്തെ സംബന്ധിച്ച; കര്‍തൃവിഷയകമായി; മാനസികമായി; ഭാവനാത്മകമായ; അഹംതത്ത്വാത്മകമായ
Slow Neutron
കുറഞ്ഞ കിനെറ്റിക്‌ ഊര്‍ജ്ജത്തോടുകൂടിയ ന്യൂട്രാണ്‍
Stretch
വിടര്‍ത്തുക; നീട്ടുക; വിസ്‌താരം; ദീര്‍ഘകാലത്തേക്ക്‌ ഉപയുക്തമാക്കുക; അങ്ങേയറ്റം ഉപയോഗിക്കുക; വലിയുക; വിശാലമായിരിക്കുക; നീണ്ടുകിടക്കുക; അതിശോക്തി കലര്‍ത്തിപ്പറയുക; വിസ്‌തൃതമാകുക; ഉദ്യമം പ്രയത്‌നം; വിസ്‌തൃതമാക്കുക; വിശാലമാക്കുക; കൈയും കാലും നീട്ടുക; വ്യാപിപ്പിക്കുക; നിവര്‍ത്തുക; പ്രസരണം; നീളുക; വ്യാപിക്കുക; വ്യാപ്‌തി; പൂര്‍ണ്ണമായി പ്രകടിപ്പിക്കുക; പരക്കുക
Snob
അഹംഭാവി; വലിയ ഭാവം നടിക്കുന്നവന്‍; തന്റെ അഭിരുചികളോടു പുച്ഛമുള്ളവന്‍; അല്പന്‍; സാമൂഹിക പദവിയോടും സമ്പത്തോടും അമിത ബഹുമാനവും സാമൂഹികമായി താഴ്‌ന്ന നിലയിലുള്ള ബന്ധുക്കളെപ്പറ്റി ലജ്ജാബോധവും സാമൂഹികമായി ഉയര്‍ന്നവരോട്‌ താണുവീണ പെരുമാറ്റവും ഉള്ളവന്‍; ഉന്നതകുടുംബവും പദവിയും പ്രതാപവും ഉള്ളവരെ മാത്രം മാനിക്കുന്ന ആള്‍; സങ്കുചിതചിത്തന്‍; പൊങ്ങച്ചക്കാരന്‍; കുലീനന്‍; വലിപ്പം കാട്ടുന്നവന്‍
Spontaneously
സ്വയം പ്രവര്‍ത്തിതമായി; അയത്‌നലളിതമായി; അന്തര്‍ഭാവനയായി; നൈസര്‍ഗ്ഗികമായി; സ്വയമേവയായി; സ്വമേധയാ
Shave
മൊട്ടയടിക്കുക; മുണ്‌ഡനം; വളരെ ചെറിയ അളവില്‍ കുറയ്ക്കുക; ക്ഷൗരംചെയ്യുക; കഷ്‌ടിച്ചു രക്ഷപ്പെടല്‍; ക്ഷൗരം ചെയ്യുക; ചുരണ്ടുക; കൊള്ളയടിക്കുക; മുഖക്ഷൗരം; മൊട്ടയടിക്കുക; ചെത്തുക; ഒരു വകകത്തി; ചെത്തിക്കളയുക; കച്ചവടത്തില്‍ തോല്‍പ്പിക്കുക
Servitor
വേലക്കാരന്‍; ഭൃത്യന്‍; കിങ്കരന്‍; സേവകന്‍; ആശ്രിതന്‍; പിരചാരകന്‍
Sea Borne
കടല്‍മാര്‍ഗ്ഗമായിട്ടുള്ള
Shop Keeper
പീടികക്കാരന്‍; വര്‍ത്തകന്‍; ചില്ലറക്കച്ചവടക്കാരന്‍; വ്യാപാരി; കടയുടമ
Superstitious
അന്ധവിശ്വാസപരമായ; മൂഢഭക്തിയുളള; വിപരീതാചാരമായ; അന്ധവിശ്വാസമുള്ള
Stumblingly
പ്രതിബന്ധമുള്ളതായി; ഇടര്‍ച്ചവരുന്നതായി
Scarceness
ഒഴിഞ്ഞുപോവുക; കടന്നുകളയുക; ഒളിച്ചുകടക്കുക; അപ്രത്യക്ഷമാവുക
Shop-keeper
പീടികക്കാരന്‍; കടക്കാരന്‍
Spiv
കരിഞ്ചന്തക്കാരന്‍; വ്യാജമാര്‍ഗ്ഗങ്ങളിലൂടെ പണം നേടുന്ന കരിഞ്ചന്തക്കച്ചവടക്കാരന്‍; മടിയന്‍; നിസ്സാരനായ കുറ്റക്കാരന്‍
Scotch Egg
പുഴുങ്ങിയ മുട്ട കൊണ്ടുണ്ടാക്കുന്ന ഒരിനം പലഹാരം
Sojourn
ഒരു സ്ഥലത്തോ മറ്റുള്ളവരുടെ കൂടെയോ തങ്ങുക; തല്‍ക്കാലവാസം; തല്‍ക്കാലത്തേക്കു താമസിക്കുക; അന്യസ്ഥലത്ത്‌ കുറച്ചു കാലത്തേക്കു പാര്‍ക്കുക; പ്രവാസം; തത്‌കാലത്തേക്കുതാമസിക്കുക; വിശ്രമവാസം; തങ്ങുക; പരദേശിയായിരിക്കുക
Septuagenarian
എഴുപതില്‍പരം വയസ്സുള്ളവന്‍; സപ്‌തതി വര്‍ഷം സംബന്ധിച്ച; എഴുപതു മുതല്‍ എഴുപത്തൊമ്പതുവരെ വയസ്സുള്ളയാള്‍; സപ്‌തതി വര്‍ഷീയന്‍; 70 മുതല്‍ 79 വരെ വയസ്സ്‌ പ്രായമുള്ളയാള്‍
Slow Down
വേഗത കുറയ്‌ക്കുക; വേഗത കുറയ്‌ക്കല്‍
Sponsor Books Adv
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Dheena Samrakshanam
Gladston
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Lalitha
Sharma
Download This Book
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Random Fonts
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92878
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
Chamheavy Bangla Font
Chamheavy
Download
View Count : 26499
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908

close