Malayalam Meaning of Sizzler

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Sizzler is as below...

Sizzler : ചൂടുള്ള ദിവസം; അത്യുഗ്രമായ ചൂട്‌


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Swallow
മീവല്‍പക്ഷി; അന്നമാര്‍ഗ്ഗം; ഇറക്കുക; സഹിക്കുക; മീവല്‍പ്പക്ഷി; അപഹരിക്കുക; തീര്‍ക്കുക; കേട്ടപാടെ; കേട്ടപാടെ വിശ്വസിക്കുക; ഇറങ്ങുക; തിന്നുക; ഉള്ളിലേക്കു വലിച്ചുകൊണ്ടു പൊയ്‌ക്കളയുക; ഗ്രസിക്കുക; സ്വവപനം ലംഘിക്കുക; തൂക്കണം കുരുവി; ഭക്ഷണനാളം; മൂടിക്കളയുക; അപ്രത്യക്ഷമാകുക; വിഴുങ്ങിക്കുക; വിഴുങ്ങല്‍; ക്ഷമിക്കുക; വിഴുങ്ങുക; ഇലതൂക്കണം കുരുവി; കേട്ടപാടെവിശ്വസിക്കുക; അന്വേഷിക്കാതെ സ്വീകരിക്കുക
Skylark
ആര്‍ത്തുല്ലസിക്കുക; വാനമ്പാടി; വാനമ്പാടിപ്പക്ഷി; കൗശലം പ്രയോഗിക്കുക; വിഹരിക്കുക; കബളിപ്പിക്കുക
Scalpel
ശസ്‌ത്രക്രിയയക്കുപയോഗിക്കുന്നക പേനയുടേതുപോലെ പിടിയുള്ള ചെറിയ കത്തി; സ്കാല്‍പെല്‍; കനം കുറഞ്ഞ വായ്ത്തലയുള്ള; ശസ്ത്രക്രിയാകത്തി; ശസ്‌ത്രക്രിയയ്‌ക്ക്‌ ഉപയോഗിക്കുന്ന കത്തി; മൂര്‍ച്ചയേറിയ കത്തി; ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന ചെറിയ
Scummer
പാടകോരുന്ന ഉപകരണം
Sign
പ്രതീകം; അടയാളം; ആംഗ്യം കൊണ്ട് ധരിപ്പിക്കുന്ന അര്‍ത്ഥം; രൂപം; ചിഹ്നം; സംജ്ഞ; ഒപ്പായി ഒരുവന്റെ പേരെഴുതുക; എന്തെങ്കിലും ഒപ്പിടുക; പോസിറ്റീവോ നെഗറ്റീവോ ആയ മൂല്യമെന്ന് കാണിക്കാനുതകുന്ന സൂചന; ഒപ്പു വയ്‌ക്കുക; മുന്നറിയിപ്പ്‌; അങ്കം; അടയാളമുദ്ര; ഒപ്പിടുക; സൂചന; ഒരു സൂചന; ലിപി; ശകുനം; സൂചിപ്പിക്കുക; കുറി; സംജ്ഞകാട്ടുക; തെളിവ്‌; ആഗ്യം; കൈകാട്ടുക; രേഖപ്പെടുത്തുക; ലക്ഷണം; സംജ്ഞഒരു സൂചനയോ മുന്നറിയിപ്പോ കൊടുക്കുക
Seed Bud
മുള
Sensitive
പെട്ടെന്നു വിലകളില്‍ മാറ്റമുണ്ടാകുന്ന; സംവേദിയായ; ലോലമായ മനസ്സുള്ള; വെളിച്ചത്തോടു പ്രതികരിക്കുന്ന; പെട്ടെന്നു ക്ഷോഭിക്കുന്ന; സചേതനമായ; മൃദുലമായ; സൂക്ഷ്‌മസംവേദനക്ഷമതയുള്ള; സൂക്ഷ്‌മബോധമുള്ള; ലോലമായമനസ്സുള്ള; പെട്ടെന്നുപ്രതികരിക്കുന്ന; സ്‌പര്‍ശബോധമുള്ള; പ്രകാശപ്രവര്‍ത്തനവുമായി പ്രതിസ്‌പന്ദിക്കും വണ്ണം തയ്യാറാക്കിയിട്ടുള്ള കടലാസ്‌; വേഗമറിയുന്ന
Straight Fight
നേരിട്ടുള്ള മല്‍സരം; രണ്ടു സ്ഥാര്‍നാര്‍ത്ഥികള്‍ മാത്രമുള്ള മല്‍സരം
Some Day
ഭാവിയില്‍; ഒരു ദിവസം
Stray
വഴിതിരിഞ്ഞുപോകുക; വഴിതെറ്റുക; അലഞ്ഞുതിരിയുക; വഴിതിരിഞ്ഞുപോകുക; വ്യഭിചരിക്കുക; വ്യതിചലിക്കുക; വല്ലപ്പോഴും സംഭവിക്കുന്ന; അലഞ്ഞുനടക്കുന്ന; ശരിയായ മാര്‍ഗത്തില്‍ നിന്നു പ്യതിചലിക്കുക; കൂട്ടം പിരിഞ്ഞു പോകുക; ഒറ്റതിരിഞ്ഞുള്ള; വഴിതെറ്റിത്തിരിയുന്ന
Spellbinder
പ്രഭാഷണമാന്ത്രികന്‍
Sesame Seed
എള്ള്; തിലം
Seas Of Blood
ദാരുണമായ രക്തച്ചൊരിച്ചില്‍
Synapse
ഒരു നാഡീകോശത്തില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ വൈദ്യുത ചിഹ്നങ്ങള്‍ കൈമാറുന്ന സ്ഥാനം; സിനാപ്‌സ്‌
Shots
വെടിയുണ്ട
Shifter
ഉപായക്കാരന്‍; കൃത്രിമക്കാരന്‍
Summons
കല്‍പ്പന; ആജ്ഞാപത്രം; കോടതിയില്‍ നേരിട്ട്‌ ഹാജരാകാനുള്ള ഉത്തരവ്‌.; വിളി; കല്‌പനാപത്രം; കോടതിയില്‍ ഹാജരാകാമുള്ള കല്പന
Stipend
സഹായശമ്പളം; പഠനപരിശീലന കാലങ്ങളില്‍ നല്‍കുന്ന വേതനം; പരിശീലനകാലത്തേക്കുള്ള വേതനം; പഠനത്തിനും മറ്റും നിശ്ചിത തവണകളായി കൊടുക്കുന്ന നിശ്ചിതസംഖ്യ; സഹായധനം; ധനസഹായം
Shebeen
കള്ളുഷാപ്പ്‌
Sprint
കുതിച്ചോട്ടം; ഹ്രസ്വദൂരത്തിലുള്ള കുതിച്ചോട്ടം; ഹ്രസ്വദൂരത്തിലുള്ള ഓട്ടമത്സരം; നെട്ടോട്ടംഹ്രസ്വദൂരം വലിയ വേഗത്തില്‍ ഓടുക; വലിയവേഗത്തില്‍ ഓടുക; അതിവേഗം ഓടുക; മത്സര ഓട്ടം; അതിവേഗത്തിലുള്ള ഓട്ടം
Sponsor Books Adv
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Chenguttuvapperumal
Thanupilla Shucheendram
Download This Book
Saraswatha Charithram
Ramappai
Download This Book
Prashnareethi
Kookkaniyal
Download This Book
Random Fonts
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14281
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 20772
Haritha Bangla Font
Haritha
Download
View Count : 13649
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34024

close