Malayalam Meaning of Skeleton

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Skeleton is as below...

Skeleton : ചട്ടക്കൂട്; കങ്കാള വിഷയകമായ; ശരീരാസ്ഥികള്‍; അസ്ഥിപഞ്ജരം; ചട്ടക്കൂട്‌; സ്ഥൂലലേഖനം; ചുരുക്കം; എല്ലും തോലുമായ ആള്‍; സാരാംശം; സാരം; അസ്ഥികൂട്‌; അസ്ഥിപഞ്‌ജരം; അസ്ഥിപഞ്ചരം; സംക്ഷേപം; അസ്ഥികൂടം; പത്രപാളിസിര


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Serve Ones Turn
ആവശ്യങ്ങള്‍ക്ക്‌ അനുസൃതമയിരിക്കുക; ശ്രദ്ധ തിരിക്കുക; സഹായം ചെയ്യുക
Supreme End
പരമക്ഷേമം
Snake Gourd
ഒരുനംപച്ചക്കറി; പടവലം
Socialism
സോഷ്യലിസം; ഉത്‌പാദനവിതരണങ്ങള്‍ പൊതുവുടമയിലാക്കണമെന്ന സിദ്ധാന്തം; സോഷ്യലിസം; സ്ഥിതിസമത്വവാദം; സമഷ്‌ടിവാദം; സ്ഥിതിസമത്വവ്യവസ്ഥ; സമാജവാദം
Safekeeping
കരുതലും സംരക്ഷണവും; സുരക്ഷിതമായ സൂക്ഷിപ്പ്‌
Slackly
ശിഥിലമായി; തളര്‍ന്ന്; സാവധാനത്തില്‍; അയഞ്ഞ്
Secure
സുദൃഢമായ; നിര്‍ബാധമായ; ദൃഢമായി ബന്ധിപ്പിക്കുക; ഭദ്രമായ; ഉറപ്പായ; ഇട്ടുപൂട്ടുക; ജാഗ്രതയുള്ള; മനസ്സുഖമുള്ള; കൈക്കലാക്കുക; സുരക്ഷിതം; കെട്ടിയുറപ്പിക്കുക; സുനിശ്ചിതമായ; ഇട; സ്വസ്ഥമായകെട്ടിയുറപ്പിക്കുക; സംശയമറ്റ; രക്ഷിക്കുക; സുരക്ഷിതമാക്കുക; ബലമായി ഉറപ്പിച്ച; തീര്‍ച്ചയായ; ഉറപ്പായി ലഭിക്കുക; സുദൃഢമാക്കുക; സുരക്ഷിതമായ; ആധിയറ്റ; ഉത്തരവാദം ചെയ്യുക
Static Ram
നാം കമ്പ്യൂട്ടറില്‍ കൊടുത്തിട്ടുള്ള വിവരങ്ങള്‍ വൈദ്യുതി പെട്ടെന്ന്‌ നിലച്ചാലും നഷ്‌ടമാകാത്ത തരത്തിലുള്ള മെമ്മറി
Shallowly
ഉപരിപ്ലവമായി; ആഴമില്ലാത്തതായി
Skeleton Key
പലപൂട്ടുകള്‍ക്കും പറ്റിയ പല്ലില്ലാത്ത താക്കോല്‍
Stick To Ones Gun
സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുക
Stingray
തിരണ്ടി; വാല്‍കൊണ്ടുകുത്തുന്ന ഒരിനം മത്സ്യം
Software Piracy
വിവിധ തരം സോഫ്‌റ്റ്‌ വെയറുകള്‍ നിര്‍മ്മാതാക്കളുടെ അനുവാദമോ അംഗീകാരമോ കൂടാതെ മോഷ്‌ടിച്ച്‌ മറ്റു കമ്പ്യൂട്ടറുകളില്‍ അനധികൃതമായി കോപ്പിചെയ്യുക
Sidereal Day
താരാദിനം
Semeiographic
രോഗനിദാന ശാസ്‌ത്രപരമായ
Staircase
ഗോവണി; കോവണിപ്പടിക്കെട്ട്; സോപാനപംക്തി; സോപാനമാര്‍ഗ്ഗം; പടിക്കെട്ട്‌; കോവണിപ്പടി
Swire
അഗാധഗര്‍ത്തം; കൊക്ക; രണ്ടു കുന്നുകള്‍ക്കിടയ്‌ക്കുള്ള കുഴി
See Ones Way Do Or To Doing
ഒരുകാര്യം നിര്‍വഹിക്കാന്‍ കഴിയുക അല്ലെങ്കില്‍ നിര്‍വഹിക്കാന്‍ കഴിയുമെന്ന്‌ മനസ്സിറപ്പുണ്ടാകുക
Semi-breve
ഏറ്റവും നീണ്ട സ്വരം
See Stars
നൃത്തം വയ്‌ക്കുന്ന പ്രകാശങ്ങള്‍ കണ്‍മുന്നില്‍ തത്തിക്കളിക്കുക
Sponsor Books Adv
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Environmental Pollution
Manivaasakam
Download This Book
Kshathra Prabhavam
Ambadi Narayanipputhuvalsyar
Download This Book
Random Fonts
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26007
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32959
ML_TT_Varsha Italic Bangla Font
ML_TT_Varsha Italic
Download
View Count : 13168
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 15743
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20403

close