Malayalam Meaning of Spot

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Spot is as below...

Spot : വടു; സംഭവസ്ഥലം; പുളളി; കറ; അടയാളം; മറുക്‌; അപരാധം; കല; അങ്കം; ഒരാളെ പ്രത്യേകമായി തിരിച്ചറിയുക; കളങ്കം; ചിഹ്നം; പാട്‌; കുറ്റം; പുള്ളികളിടുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Shocking
നടുക്കുന്ന; ഞെട്ടിക്കുന്ന; നീരസമാക്കുന്ന; ക്ഷോഭജനകമായ; ബീഭത്സമായ; ഘോരമായ; ഞെട്ടിക്കുന്ന തരത്തില്‍; ഞെട്ടിപ്പിക്കുന്ന; വളരെമോശമായ; അത്യന്തം ഹീനമായി; മോശപ്പെട്ട വസ്‌തു
Strychnine
വിഷമുള്ള ഒരു സംയുക്തം; കാഞ്ഞിരവിഷം
Spin
തിരിയുക; നൂല്‍നൂല്‍ക്കുക; ദീര്‍ഘിപ്പിക്കുക; പരിവര്‍ത്തുക്കുക; തിരച്ചില്‍; നൂല്‍നൂല്‍പ്‌; ഭ്രമിക്കുക; സാവധാനത്തില്‍ ചെയ്യുക; വലകെട്ടുക; ഭ്രമണം; നൂലാക്കുക; കറക്കല്‍; നൂല്‍വലിക്കുക; കെട്ടുക; ചുറ്റിക്കുക; വലയുണ്ടാക്കുക; നൂലുനൂല്‍ക്കുക; ചുഴറ്റുക; ഭ്രമണം ചെയ്യിക്കല്‍; നൂല്‍ക്കുക; ചുറ്റുക; അതിവേഗത്തിലുള്ള പാച്ചില്‍; തള്ളിക്കളയുക; കാലക്രമേണ ചെയ്യുക; നെയ്യുക; പ്രദക്ഷിണം; കറക്കുക; പിരിക്കുക
Slot
ദ്വാരം; സ്ഥലം; ഒരു പരിപാടിയിലോ പ്രവര്‍ത്തനപദ്ധതിയിലോ സ്ഥിരമായി ലഭ്യമാകുന്ന സ്ഥാനം; ഛേദം; റെയില്‍ചക്രങ്ങളുടെ പാത്തി; മാനിന്റെ കാല്‍പ്പാടുമുഖേന മൃഗങ്ങളെ കണ്ടുപിടിക്കുന്ന വേട്ടനായ്‌; പരിപാടിക്കു നിശ്ചയിച്ചിട്ടുള്ള സമയം; വിടവ്‌; ഒരു പ്രത്യേക പരിപാടി (ടെലിവിഷന്‍) ക്കു വേണ്ടി നിശ്ചയിച്ച സമയം; ഇടുങ്ങി നീണ്ട തുള; ഒരു സംഘടനയിലെ സമര്‍ഹമായ സ്ഥാനം; സാക്ഷാ; സ്ഥാനം; യന്ത്രങ്ങളില്‍ മറ്റൊരു ഭാഗം കടത്തുന്നതിനു തഴുത്‌; വിള്ളല്‍
Sash Cord
ജനാലച്ചട്ടത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ചരട്‌
Spiracular
നാസാദ്വാരത്തെ സംബന്ധിച്ച
Successor
അവകാശി; അനന്തരഗാമി; അനന്തരാവകാശി; പിന്‍ഗാമി; പിന്‍വരുന്നയാള്‍
Sunburn
വെയില്‍ കൊളളിച്ച് നിറം മങ്ങിക്കുക
Semi Feudal
അര്‍ധജന്‍മിത്ത വ്യവസ്ഥ
Satyr
രാക്ഷസന്‍; ആള്‍ക്കുരങ്ങ്; കാമാതുരന്‍; മനുഷ്യാകൃതിയും ആടിന്റെയോ കുതിരയുടെയോ ശരീരലക്ഷണങ്ങളുമുള്ള ഗ്രീക്ക്‌ വനദേവത; മരുഭൂമിയിലെ ഭൂതം; ചിത്രശലഭം; കാമഭ്രാന്തന്‍; ഗ്രീക്കുപുരാണങ്ങളിലെ വനദേവന്‍
Sea-cucumber
കടല്‍പ്പുഴു
See Something
സംരംഭത്തിന്റെ വിജയത്തിന്‍ ഉറപ്പുവരും വരെ ഉണ്ടായിരിക്കുക; ഫലം വെളിപ്പെടും വരെ യും അവിടെത്തന്നെയുണ്ടായിരിക്കുക
Short Tempered
ക്ഷിപ്രകോപിയായ; വേഗത്തില്‍ ദേഷ്യം വരുന്ന
Stirrer
സംക്ഷോഭകന്‍; ഇളക്കുന്നവന്‍
Stilly
ശബ്‌ദിക്കാതെ; ഇളക്കമില്ലാതെ; ഇളകാതെ
Scutcheon
കുലചിഹ്നം; പൂട്ടിന്റെ മുഖപ്പറ്റ്‌
Smoke Black
പുകക്കരി; വിളക്കിലെ കരി
Ship-broker
കപ്പല്‍ വാങ്ങാനും വില്‍ക്കാനും നിയമിതനായ പ്രതിനിധി
Sow
പെണ്‍പന്നി; വിതയ്ക്കുക; വിളവിറക്കുക; വിതയ്‌ക്കുക; വിത്തു പാകുക; ഒരു ശകാരപദം; പ്രസരിപ്പിക്കുക; ഞാറുപായിക്കുക; പ്രചരിപ്പിക്കുക; വ്യാപിക്കത്ത്‌ക്കവണ്ണമിടുക; വ്യാപിപ്പിക്കുക
Sanctitude
വിശുദ്ധത
Sponsor Books Adv
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Dathakavi
Namboudar
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Random Fonts
Priya Bangla Font
Priya
Download
View Count : 11204
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16203
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26322
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16512
ML_Kairali Bangla Font
ML_Kairali
Download
View Count : 27223

close