Malayalam Meaning of Straight Forward

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Straight Forward is as below...

Straight Forward : ഋജുവായ; നേരേയുള്ള; നേര്‍വഴിയില്‍ ചെല്ലുന്ന; ചൊവ്വായ


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Stipulated
നിശ്ചയിച്ച; തീരുമാനിച്ച; വ്യവസ്ഥപ്രകാരമുള്ള കരാറനുസരിച്ചുള്ള; ഉറപ്പിച്ച; നിര്‍ദ്ധിഷ്‌ടമായ; കരാര്‍ചെയ്‌ത
Syndicalism
തൊഴിലാളി വര്‍ഗ്ഗപ്രത്യയശാസ്‌ത്രം; രാഷ്‌ട്രീയാധികാരം ട്രയ്‌ഡ്‌ യൂണിയനുകള്‍ക്കായിരിക്കണമെന്ന സിദ്ധാന്തം
Sward
പുല്ലുപിടിപ്പിക്കുക; പുല്‍പ്പരപ്പ്‌; പുല്‍ത്തകിടി; പുല്‍പരപ്പ്‌; പുല്‍ത്തകിടടി
Sudate
വിയര്‍പ്പിക്കുക; വിയര്‍ക്കുക
Snort
ചീറുക; ചിരികൊണ്ടു പറയുക; സശബ്‌ദം ഉച്ഛ്വസിക്കുക; ചീറ്റുക; ഉഗ്രമായി ശ്വാസം വിടുക
Shying
ലജ്ജിക്കുക; ഒഴിഞ്ഞുമാറുക; തിടുക്കത്തില്‍ മാറുക; ഞടുങ്ങുക; നാണിക്കുക; പേടിച്ചു വിരളുക; ലജ്ജിച്ചു മിണ്ടാതിരിക്കുക
Set Ones Wit To Anothers
വാദപ്രതിവാദം നടത്തുക
Scabies
കരപ്പന്‍; ചിരങ്ങ്‌; ചൊറി
Sepoy
ബ്രിട്ടീഷ്‌ ഭരണകാലത്തെ ഇന്ത്യന്‍ഭടന്‍
Salvage
കപ്പല്‍ രക്ഷപ്പെടുത്തല്‍; നാശം വന്നതോ നഷ്‌ടപ്പെട്ടതോ ആയ ഏതു വസ്‌തുവിന്റെയും വീണ്ടെടുക്കല്‍; നഷ്‌ടപ്പെടുന്നതിന്‌ മുന്‍പ്‌ എടുത്തു സൂക്ഷിച്ചു വയ്‌ക്കുന്നു; അഗ്നിബാധയില്‍ നിന്നോ മറ്റപകടങ്ങളില്‍നിന്നോ സാധനങ്ങളെ രക്ഷപ്പെടുത്തല്‍; ഉപേക്ഷിക്കപ്പെട്ട സാധനങ്ങളില്‍ നിന്ന്‌ ഉപകാര പ്രദമായ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ അവ സംഭരിക്കല്‍; സ്വാഭിമാനം സംരക്ഷിക്കുക; കപ്പലുദ്ധാരണം; നഷ്ടപരിഹാരം കൊടുക്കല്‍; നാശത്തില്‍ നിന്നു രക്ഷിക്കല്‍; നാശനഷ്‌ടങ്ങളില്‍നിന്ന്‌ വീണ്ടെടുക്കപ്പെട്ട വസ്‌തു; കടലില്‍ മുങ്ങിപ്പോയ കപ്പലിലെ സാധനങ്ങള്‍ വീണ്ടെടുക്കല്‍; അപായകരമായ അവസ്ഥയില്‍ നിന്ന്‌ ഒരു കപ്പലിനെയോ അതിലെ സാമാനങ്ങളെയോ രക്ഷിച്ചെടുക്കുക; നഷ്‌ടാവശിഷ്‌ടങ്ങള്‍ വീണ്ടെടുക്കുക; ആപത്തുകളില്‍നിന്നു രക്ഷപ്പെടുത്തുക
Self-born
സ്വയംഭൂവായ
Sending Off
യാത്രയാക്കല്‍; യാത്രയയപ്പ്‌
Smell Of Powder
യുദ്ധാനുഭവം
Sahib
സായിപ്പ്‌; യജമാനന്‍
Side Order
മറ്റൊരു പാത്രത്തില്‍ വിളമ്പിവയ്‌ക്കുന്ന ഉപദംശം (ഹോട്ടലുകളിലും മറ്റും); ആവശ്യപ്പെട്ട പ്രധാന ഭക്ഷണത്തിനു പുറമേ
Sal Volatile
അമോണിയം കാര്‍ബണേറ്റ്‌ ലായനി
Syrian Priest
സുറിയാനി പുരോഹിതന്‍
Silent Reading
മൗനവായന
Sand Ridges
മണൽ തിട്ട
Spoilsport
മലീമസമാക്കുക; സ്വാര്‍ത്ഥതാത്‌പര്യം മൂലം കളിയുടെ രസം നഷ്‌ടപ്പെടുത്തുന്നവന്‍
Sponsor Books Adv
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Udaya Reshmi
Mangalodayam
Download This Book
Navalokame Abhivadanam
Unknown
Download This Book
Random Fonts
Indu No-1 Bangla Font
Indu No-1
Download
View Count : 1067788
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12860
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56267
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22466

close