Malayalam Meaning of Sun Shade

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Sun Shade is as below...

Sun Shade : വെയിലുതടയാന്‍ സജ്ജീകരിച്ചിരിക്കുന്ന പാളി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Snoot
മൂക്ക്‌
Smart Card
വ്യാപാരാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന, മൈക്രാപ്രാസസര്‍ ഘടിപ്പിച്ചിട്ടുള്ള ഒരു പ്ലാസ്റ്റിക്‌ കാര്‍ഡ്‌
Sheila
പെണ്‍കുട്ടി; ചെറുപ്പക്കാരി; യുവതി
Snifter
ബ്രാണ്ടിഗ്ലാസ്‌; സ്‌പിരിറ്റില്‍ നിന്നുള്ള ചാരായം
Saltness
ലവണത്വം
Slugged
അലസനായ; മാന്ദ്യമുള്ള
Spaniel
ഒരുവക നീണ്ട രോമങ്ങളുള്ള വേട്ടനായ്‌; ഒരുതരം നായ; വേട്ടനായ; പാദസേവകന്‍
Square Foot
ചതുരശ്ര അടി
Surplice
ളോഹ; പാതിരിമേലങ്കി
Slight
തുച്ഛമായ; ക്ഷീണിച്ച; മെലിഞ്ഞ; അനാദരവ്; തിരസ്കാരം; ചെറിയ; ഘനംകുറഞ്ഞ; ഉറപ്പില്ലാത്ത; ഈടില്ലാത്ത; നിസ്സാരമായ; നിന്ദിക്കുകഅവമാനം; കുറഞ്ഞ; ഉപേക്ഷ; അന്തഃസ്സാരശൂന്യമായ; നിസ്സാരമായഅനുചിതമായ ആദരവില്ലാതെ പെരുമാറുക; നിസ്സാരമാക്കുക; അവഗണിക്കുക; ലോലമായ; പുച്ഛം; മൂല്യമില്ലാത്ത
Subordinate
താഴ്‌ന്നവന്‍; കീഴ്‌ത്തരമായ; താഴ്ന്നവന്‍; താണ; അധമമായ; അപ്രധാനമായകീഴ്ജീവനക്കാരന്‍; അപ്രധാനമായ; ഉപകാരകമായ; കീഴുദ്യോഗസ്ഥന്‍; കീഴിലുള്ള; കീഴ്‌ക്കിടയിലുള്ള; ആജ്ഞാനുവര്‍ത്തി; കീഴ്‌പ്പെടുത്തുന്നവന്‍
Still Water
കെട്ടിനില്‍ക്കുക; കെട്ടിനില്‍ക്കുന്ന വെള്ളം
Spinal Chord
സുഷ്‌മ്‌നാകാണ്‌ഡം
Sea Fight
സമുദ്രത്തില്‍ വച്ചുനടക്കുന്ന കപ്പല്‍യുദ്ധം
Steed
കുതിര; അശ്വം; പടക്കുതിര
Sago
ചവ്വരി; പനനൂര്‍
Session
യോഗം; സഭ; സഭായോഗകാലം; അദ്ധ്യയന വര്‍ഷം/ഒരു ടേം; സഭായോഗം; ഒരു വ്യക്തി ഒരു കമ്പ്യൂട്ടറുമായോ കമ്പ്യൂട്ടര്‍ ശൃംഖലയുമായോ ബന്ധം സ്ഥാപിച്ച്‌ ഉപയോഗം തുടങ്ങുന്നതുമുതല്‍ തീരുന്നതുവരെയുള്ള സമയം; സമ്മേളനം; വിചാരണസഭ; യോഗം; കാര്യനിര്‍വ്വാഹകസമിതികള്‍ യോഗം ചേരുന്ന കാലം; കുറ്റവിചാരണകാലം
Super-sensual
ഇന്ദ്രിയങ്ങള്‍ക്കപ്പുറമുള്ള; അതീന്ദ്രിയമായ
Snake
ഉരഗം; ഖലന്‍; നീണ്ട എന്തെങ്കിലും വസ്തു; പന്നഗം; വളഞ്ഞു പുളഞ്ഞു പോവുക; ചതിയന്‍; വളഞ്ഞ; നന്ദികെട്ടവന്‍; പാമ്പ്; പുളഞ്ഞു പോവുക; സര്‍പ്പം; പാമ്പ്‌
Scale-fish
ചെതുമ്പല്‍ മത്സ്യം
Sponsor Books Adv
The World Of Trees
Unknown
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Kairalee Koudhukam
Karuppan
Download This Book
Random Fonts
ML_TT_Vinay Normal Bangla Font
ML_TT_Vinay Normal
Download
View Count : 19859
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9696
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6607
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12766
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31007

close