Malayalam Meaning of Thunder

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Thunder is as below...

Thunder : ഗര്‍ജ്ജനം; ഇടി; നിര്‍ഘോഷം; മേഘഗര്‍ജ്ജനം; അശനിപാതം; മേഘനാദം; ഗര്‍ജ്ജിക്കുക; ഇടിയും മിന്നലുമുണ്ടാകുക; വലിയ ശബ്‌ദമുണ്ടാക്കുക; ഔദ്യോഗികമായ; ഭയങ്കര ശബ്ദം; ഇടിവെട്ടുക; ഭയങ്കരശബ്‌ദം; ഭയങ്കരമായി സംസാരിക്കുക; മഹാഭീഷണി; ഇടിമുഴക്കം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Terrain
യുദ്ധഭൂമി; യുദ്ധക്‌ളമാക്കാവുന്ന സ്ഥലം; ഭൂപ്രദേശം; ബൂപ്രദേശം
Traitress
ചതിക്കുന്നവള്‍; രാജ്യദ്രോഹിയായ സ്ത്രീ; വഞ്ചകി
Turnkey
കാരാഗൃഹരക്ഷകന്‍; ചുങ്കവഴിയിലെ കാവല്‍ക്കാരന്‍; ചുങ്കവഴി
Transcendentalist
അനുഭവാതീത ജ്ഞാനവാദി; പരമജ്ഞാനവാദി; അത്യുത്‌കൃഷ്‌ടന്‍; അനുഭവജ്ഞാനാതീതന്‍; അതീന്ദ്രിയജ്ഞാന സൈദ്ധാന്തികന്‍
The Uninitiated
പഠിപ്പില്ലാത്തവര്‍; അദീക്ഷിതര്‍
Tin-hat
ഇരുമ്പുതൊപ്പി
Trespasser
കൈയേറ്റക്കാരന്‍; അതിക്രമിച്ച്‌ കടക്കുന്നയാള്‍; അന്യായപ്രവേശകന്‍; അതിക്രമിക്കുന്നവന്‍
Thermal Equator
ഭൂമധ്യരേഖ
To Pour Out
പാരുക; ഒഴിക്കുക
Trapdoor
കെണിവാതില്‍; രഹസ്യവാതില്‍
To Be Soiled
അഴുക്കാക്കുക
To Erect
കെട്ടിപ്പൊക്കുക
Tracery
കല്ലുകൊണ്ടോ രത്‌നം കൊണ്ടോ ഉള്ള അലങ്കാരപ്പണി; ശിലാചിത്രാലങ്കാരം
The Star System
ചലച്ചിത്രവിജയനത്തിനു പ്രമുഖതാരങ്ങളെ ആശ്രയിക്കല്‍
Throughout
മുഴുവനും; നാട്ടിലങ്ങോളമിങ്ങോളം; എല്ലായിടവും; സാകല്യേന; എല്ലാക്കാലത്തും; നിശ്ശേഷം; വഴിനീളെ; എങ്ങും; ആദ്യം മുതല്‍ അവസാനം വരെ; സാര്‍വ്വത്രികമായി
Tend
ഗൗനിക്കുക; സേവ ചെയ്യുക; ചായ്‌വുണ്ടാകുക; കാക്കുക; നീങ്ങുക; ഉദ്യമിക്കുക; പ്രവണയതുണ്ടായിരിക്കുക; പരിചരിക്കുക; മേയ്ക്കുക; പോകുക; മേയ്‌ക്കുക; അനുഗുണമായിരിക്കുക; ഉതകുക; ശുശ്രൂഷിക്കുക; പരിപാലിക്കുക; ചെയ്യുക; പാലിക്കുക
That Will Do
അഭിലഷണീയമല്ല; കൂടുതല്‍ ആവശ്യമില്ല
Trident
ത്രിശൂലം; മൂന്നു മുനയുള്ള ശൂലം; ത്രശിഖം; ത്രിശിഖം; ചാട്ടുളി; മൂന്നു മുനയുള്ള
Trail
സായാസം ചലിക്കുക; അടയാളം; ചിഹ്നം; പന്തലിക്കുക; ചവിട്ടടി; പിന്നാലെ പോവുക; പിന്നിലാവുക; വലിച്ചിഴയ്‌ക്കുക; വലിച്ചിഴയ്ക്കുക; തുടര്‍ച്ച; കാലടിപ്പാത; ചവിട്ടചിനോക്കി പിന്തുടരുക; പടര്‍ന്നു കയറുക; പിന്നിലായിപ്പോവുക; തോല്‍ക്കുക; കാല്പാടു നോക്കിപ്പോകുക; നടത്താര; ഇഴച്ചുവലിക്കുക; വനപഥം; പരാജയപ്പെടുക; പടരുക; വേട്ടയാടുക
Table Manners
ഭക്ഷണം കഴിക്കുമ്പോള്‍ സമുചിതമായി പെരുമാറല്‍
Sponsor Books Adv
Vishishta Krithyangal
Pothuvadathu Narayana Pilla
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Uthara Ramayanam Gadyam Part-2
Kochi Malayalabhasha Parishkarana Committee
Download This Book
Swadharmanushtanam - Namboothiri Yogashema Sabha
Kottakkal Upasabha
Download This Book
Random Fonts
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13723
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34135
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13511

close