Malayalam Meaning of Vane

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Vane is as below...

Vane : കാറ്റുകാട്ടി; വായൂമാര്‍ഗ്ഗദശകകേതു; വായൂഗതിദര്‍ശിയന്ത്രം; ദിക്കുകാട്ടി; കാറ്റിന്‍റെ ദിശകാട്ടാന്‍ കപ്പലിലും ഗോപുരങ്ങളിലും മറ്റും സ്ഥാപിക്കുന്ന ഉപകരണം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Veined
സിരകള്‍നിറഞ്ഞ; ഞരമ്പുകളുള്ള
Visor
സൂര്യപ്രകാശം തടയുന്ന തൊപ്പിയുടെ മറഭാഗം; മുഖംമൂടി; മുഖംമറ
Video Game
കംപ്യൂട്ടര്‍ ചിത്രങ്ങളുടെയും ബിംബങ്ങളുടെയും കൗതുകകരമായ നീക്കത്തിലൂടെ നടത്തുന്ന കളികള്‍; വീഡിയോ ഗെയിം
Vigil
ജാഗരണം; ഉറക്കമിളപ്പ്; ഉറക്കമിളപ്പ്‌; ജാഗ്രത; ഉണര്‍ന്നിരിക്കല്‍
Vivify
ജീവന്‍ നല്‍കുക; ചൈതന്യം നല്‍കുക; സജീവമാക്കുക; ഉത്തേജിപ്പിക്കുക
Valise
യാത്രാസഞ്ചി.; യാത്രാസഞ്ചി; യാത്രപ്പെട്ടി
Virgin Birth
ക്രിസ്‌തുവിന്റെ കന്യാപുത്രത്വം
Visage
വദനാകൃതി; മുഖലക്ഷണം; മുഖം; ആസ്യം; വദനം; ആനനം
Vulcanize
റബറോ റബര്‍ സദൃശവസ്‌തുവോ ഗന്ധകാദികളുപയോഗിച്ച്‌ കൂടുതല്‍ ഇലാസ്‌തികതയും ബലവുമുള്ളതാക്കുക
Virgo
കന്നിരാശി
Viscidity
സാന്ദ്രത
Vagabond
സ്ഥിരവാസസ്ഥലമില്ലാതെ അലഞ്ഞുതിരിയുന്നവന്‍; നാടോടി; തെണ്ടി; അലഞ്ഞു തിരിയുന്നവന്‍; സ്വേച്ഛാചാരി; സ്ഥിരവാസസ്ഥലമില്ലാത്ത; അലഞ്ഞുനടക്കുന്ന; പോക്കിരി; നാടോടി; തെണ്ടി നടക്കുക
Verglas
പാറമേലും മറ്റും പറ്റിപ്പിടിച്ചു നില്ക്കുന്ന മഞ്ഞ്
Vain
തുച്ഛമായ; പൊങ്ങച്ചമുള്ള; വ്യര്‍ത്ഥ; സുന്ദരവിഡ്‌ഢിയായ; വൃഥാഭിമാനിയായ; അബദ്ധമായ; നിഷ്‌ഫലമായ; പാഴായ; വ്യര്‍ത്ഥമായ; വൃഥാവിലുള്ള
Vegetables
പച്ചക്കറികള്‍
Valiance
ശൗര്യം; പരാക്രമം; വീരകൃത്യം; വീര്യം
Vent
ദ്വാരം; നിര്‍ഗ്ഗമദ്വാരം; പുകദ്വാരം; വെളിവാകല്‍; രന്ധ്രം; അഗ്നിപര്‍വ്വതമുഖത്തിലെ ലാവാദ്വാരം; കോട്ടിനു പുറകിലെ മേലോട്ടുള്ള അലങ്കാരവെട്ട്‌; ആവിഷ്‌ക്കരിക്കുക; ജന്തുക്കളുടെ മലദ്വാരം; പ്രകാശനം; വെളിപ്പെടുത്തല്‍; പഴുത്; പുറത്തുവിടുക; പഴുത്‌; അടുക്കളപ്പുകദ്വാരം; രക്ഷാമാര്‍ഗ്ഗം; ധൂമനിര്‍ഗ്ഗമനമാര്‍ഗ്ഗം
Volition
താല്‍പര്യം; മനോവൃത്തി; ഇച്ഛാശക്തി പ്രയോഗം; ഇച്ഛ; സങ്കല്‍പം; സങ്കല്‌പനം; ആഗ്രഹം
Velvety
സൂര്യകാന്തിപ്പട്ട്‌പ്പോലെത്തതായ; വെല്‍വറ്റുതുണിയായ
Vitreous
സ്‌ഫടികംപോലെയുള്ള; കണ്ണാടിപോലുള്ള; സ്‌ഫടികനിര്‍മ്മിതമായ; സ്‌ഫടികസംബന്ധമായ; കാചമയമായ
Sponsor Books Adv
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Pallikondapuram
Unknown
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Kairali
Krishnamenon Kappana
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Random Fonts
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 11550
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 12944
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11305
Vidya Normal Bangla Font
Vidya Normal
Download
View Count : 6885
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 9975

close
Please like, if you love this website