Malayalam to English Dictionary: അതിലോല

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അതു
aδu 5. (അ) 1. It, that (with ഉം അതും and അതുവും TR.) obl. case അതിന്‍ f. i. അതിന്‍ വണ്ണം thus. — അതേ just that, yes; അങ്ങിനെ തന്നെയല്ലേ — അതേ (opp. അല്ല) — അതോ l. = അതാ lo! 2. as for that, — indeed! I now remember. — അതിലേയും നടക്ക not settle down to one's work. 2. it is also used as adj. അതുകാലം, അതേപ്രകാരം, അതാതു ദി ക്കില്‍, and in po. as a sort of article following the noun; വന്പന്മാരതില്‍ മുന്പനതാകും ഉന്പര്‍കോ ന്‍ SG2. Indra is the first among the great. Also mere expletive ഭൂപാലരുമതായി CG. (= ഉമായി). അതുകള്‍ modern plural = അവ.
അനുരൂപം
anurūbam S. Conformity, corresponding with. കര്‍മ്മാനുരൂപമായവരും ഫലം KR. അതിലേക്ക് അനുരൂപമായിട്ടു രണ്ടാം സാക്ഷി യും പറഞ്ഞു, വാദത്തിന്ന് അ'മായ വഴിക്കു MR. ഇച്ഛാനുരൂപം Nal 2. adv. — hence ആത്മാനു രൂപന്മാര്‍ Bhr. those like himself. വാഞ്ഛാനു രൂപന്‍ CG.
സാധാരണം
sādhāraṇam S. (സ). Common, general, applicable to many. സാ'മായി എല്ലാവരും ചെയു വരുന്നു vu. അവനെ ഒഴിച്ചന്യ സാ. അല്ല Nal. he only can do this. ലംബ ങ്ങള്‍ രണ്ടിന്നും സാ' മായിരിക്കുന്ന ഭ്രമി Gan. the common base. ഈനാട്ടിലുള്ള സാ' നടപ്പിന്നു ശരി MR. universal practice. സാധാരണ (mod.) general rule കൊടുക്കുന്നതു സാ. യായിരിക്കുന്നു; അതിലേക്ക് ഒക്കയും സാ. യും പ്രയന്തവും ഇവന്‍െറതാകുന്നു MR. the scheme and its execution. സാ.യായി ഉപയോഗിക്ക to use generally. സാധാരണ്യം S. common right or interest.
Random Fonts
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15100
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20136
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13684
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12766
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 14454
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24300
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 16167
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636

close