Malayalam to English Dictionary: അത്യുച്ച

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഘോഷം
ghōšam S. (ഘുഷ്) 1. Noise, loud sound വിക്രയസ്ഥലങ്ങളില്‍ എത്രയും മഹാ ഘോ. Nal. വാദ്യ— ങ്ങള്‍ ഘോഷിച്ചു നടന്നാര്‍ KR. ചക്ര—, അസ്ത്ര— ങ്ങള്‍ in battle. വേദി യന്മാരുടെ വേദഘോഷങ്ങള്‍ Nal. loud recitation. 2. rumour ഭൂപനോട് ഏല്പതിന്നെന്നൊ രു ഘോ. നടത്തിനാന്‍ Mud. spread a report, as if he meant to attack. എല്ലാടവും ഒരു ഘോ. കൊണ്ടുതേ it was bruited everywhere. പല രോടും ഘോ. കൊണ്ടീടുകില്‍ Mud. 3. pomp, parade, show കാടു ദഹിക്കുന്ന ഘോഷവും കാ ണായി Nal. കുറയ ഘോ. വേണം something extra (at dinner, feast). അവരുടെ കല്യാണം ഘോ'യിട്ടു കഴിച്ചു Ti. 4.S. station of herdsmen = ആയന്പാടി. ഘോഷണം sounding; proclamation, also ഘോഷണ. ഘോഷവാര്‍ see ഗോ — ഘോഷാക്ഷരം = ഗംഭീരാക്ഷരം. ഘോഷിതം (part.) loud (as ഘോഷിതശബ്ദ്ം V1. hoarse); proclaimed, preached. denV. ഘോഷിക്ക 1. to sound, v. n.; to produce a sound, to play, v. a. അവര്‍ വാദ്യം ഘോ'ന്നു Nal. ശോഷിച്ച തോയങ്ങള്‍ ഘോഷിച്ചു CG. (in consequence of rain). 2. to proclaim, announce സ്വയംവരം ഘോ'പ്പതിന്നു യത്നം തുടങ്ങുവിന്‍ Nal. (by circular letters). ഘോ' ച്ചു ഭയങ്കരം ചൊല്ലിനാന്‍ KR. ഘോഷിക്കാ ഞ്ഞതു ഭാഗ്യം എന്നതേ പറയാവു Mud. happily it has not been made public. ഘോ'ച്ചു കൊള്‍വിന്‍ എന്‍റെ പൌരുഷം, സ്വസ്ഥം നമുക്കെന്നു ഘോ'ക്കയും ചിലര്‍ Nal. പുരാ ണങ്ങള്‍ അത്യുച്ചം ഘോ'ക്കിലും KeiN. recite. 3. to celebrate with pomp ഉത്സവം, മഹാ ക്രതു ഘോ. Bhr. (but ഉത്സവം ഘോഷിച്ചു ക ല്പിച്ചു Mud. proclaimed). ഘോഷിച്ച സദ്യ a veryliberal feast. ഇങ്ങനേ ഘോഷിച്ചുയാത്ര പുറപ്പെട്ടു Nal. pompously (for ears & eyes).
നീചം
nīǰam S. (ന്യഞ്ച്). Low, also of sound സ്വരം അത്യുച്ചമില്ലതിനീചവും KR.; നീചരില്‍ ചെയ്ത ഉപകാരം prov. benefits to mean persons. നീചഗ്രഹങ്ങള്‍ = രാഹു, കേതു (astr.) നീചജാതി low-caste = താണ — 449. നീചത്വം mean condition (നീ. മമ ജാതിക്കുണ്ടു Mud.) നീചവൃത്തിക്കാരന്‍ of mean habits. നീചൈഃ low, adv. നീചൈസ്തരാം with a low voice. Bhg.
Random Fonts
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23094
Salilam Bangla Font
Salilam
Download
View Count : 12088
ML_Kairali Bangla Font
ML_Kairali
Download
View Count : 27222
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
Kartika Bangla Font
Kartika
Download
View Count : 200075
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 975211
FML-TT-Varsha Bold Bangla Font
FML-TT-Varsha Bold
Download
View Count : 29175

close