English Meaning of ഘോഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഘോഷം is as below...

ഘോഷം : ghōšam S. (ഘുഷ്) 1. Noise, loud sound വിക്രയസ്ഥലങ്ങളില്‍ എത്രയും മഹാ ഘോ. Nal. വാദ്യ— ങ്ങള്‍ ഘോഷിച്ചു നടന്നാര്‍ KR. ചക്ര—, അസ്ത്ര— ങ്ങള്‍ in battle. വേദി യന്മാരുടെ വേദഘോഷങ്ങള്‍ Nal. loud recitation. 2. rumour ഭൂപനോട് ഏല്പതിന്നെന്നൊ രു ഘോ. നടത്തിനാന്‍ Mud. spread a report, as if he meant to attack. എല്ലാടവും ഒരു ഘോ. കൊണ്ടുതേ it was bruited everywhere. പല രോടും ഘോ. കൊണ്ടീടുകില്‍ Mud. 3. pomp, parade, show കാടു ദഹിക്കുന്ന ഘോഷവും കാ ണായി Nal. കുറയ ഘോ. വേണം something extra (at dinner, feast). അവരുടെ കല്യാണം ഘോ'യിട്ടു കഴിച്ചു Ti. 4.S. station of herdsmen = ആയന്പാടി. ഘോഷണം sounding; proclamation, also ഘോഷണ. ഘോഷവാര്‍ see ഗോ — ഘോഷാക്ഷരം = ഗംഭീരാക്ഷരം. ഘോഷിതം (part.) loud (as ഘോഷിതശബ്ദ്ം V1. hoarse); proclaimed, preached. denV. ഘോഷിക്ക 1. to sound, v. n.; to produce a sound, to play, v. a. അവര്‍ വാദ്യം ഘോ'ന്നു Nal. ശോഷിച്ച തോയങ്ങള്‍ ഘോഷിച്ചു CG. (in consequence of rain). 2. to proclaim, announce സ്വയംവരം ഘോ'പ്പതിന്നു യത്നം തുടങ്ങുവിന്‍ Nal. (by circular letters). ഘോ' ച്ചു ഭയങ്കരം ചൊല്ലിനാന്‍ KR. ഘോഷിക്കാ ഞ്ഞതു ഭാഗ്യം എന്നതേ പറയാവു Mud. happily it has not been made public. ഘോ'ച്ചു കൊള്‍വിന്‍ എന്‍റെ പൌരുഷം, സ്വസ്ഥം നമുക്കെന്നു ഘോ'ക്കയും ചിലര്‍ Nal. പുരാ ണങ്ങള്‍ അത്യുച്ചം ഘോ'ക്കിലും KeiN. recite. 3. to celebrate with pomp ഉത്സവം, മഹാ ക്രതു ഘോ. Bhr. (but ഉത്സവം ഘോഷിച്ചു ക ല്പിച്ചു Mud. proclaimed). ഘോഷിച്ച സദ്യ a veryliberal feast. ഇങ്ങനേ ഘോഷിച്ചുയാത്ര പുറപ്പെട്ടു Nal. pompously (for ears & eyes).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഘാസം
ghāsam S. (ഘസ്) Fodder; grass. ഘാസി (eater) the fire. po. (B. ഘാസുക to eat).
ഘൃഷ്ടം
gh/?/šṭam S. = ഘര്‍ഷിക്കപ്പെട്ട.
ഘൂര്‍ണ്ണം
ghūrṇam S. Moving to & fro, as ച ക്ഷുസ്സ് (po.) ഘൂര്‍ണ്ണിതം rolling.
ഘര്‍മ്മം
gharmam S. (ഘര്‍ to shine) G. thermos, Heat. ഘര്‍മ്മാതപം drought.
ഘോടകം
ghōḍaγam S. Horse ഘോടക വര ങ്ങള്‍ക്കും ആനതേര്‍ കാലാളിന്നും KR.
ഘോസ്
ghōs = കോസ്, ക്രോശം.
ഘുമുഘുമു
(Onomatop.) Noise of a multitude etc. ഘു. രവം Nal. ഘു'മിതമുടയ ശംഖു SiPu.
ഘസിക്ക
ghasikka S. To devour (ഗ്രസ്).
ഘട്ടി
ghaṭṭi C. Tu. = കട്ടി q. v. Solid. ഘട്ടിക്കാരന്‍ clever man.
ഘര്‍ഷിക്ക
gharšikka S. To rub, grind ഉരമ്മുക.
Sponsor Books Adv
Kuru Kuru Swahah
Unknown
Download This Book
Kumara Sambavam (Kavyam)
Kalidhasan
Download This Book
Mangiya Nilavelicham
Unknown
Download This Book
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Yajurvedam
Jambunathan
Download This Book
Random Fonts
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30331
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42594
FML-TT-Vishu Italic Bangla Font
FML-TT-Vishu Italic
Download
View Count : 16006
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17769

close