Malayalam to English Dictionary: അന്ധന്‍

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

തരിക്ക
tarikka Tdbh., ധരിക്ക 1. To be benumbed. തരിച്ചിതു കൈത്തലം Bhr. from a stroke. വാതം മികെച്ചു തലനോകില്‍ നാവു തരിക്കും a. med.; പല്ലു പാരം തരിച്ചു Nid.; അ ക്ഷികള്‍ പൊട്ടിത്തരിച്ച അന്ധന്മാരായി Bhr. 2. to be astounded, horripilation ശരീരം തരി ക്കും V1.; കാല്‍ ത. Nid. = പാദഹര്‍ഷം; അതില്‍ തരിച്ചു പോയി quite taken up with it. CV. തരിപ്പിക്ക to benumb. VN. തരിപ്പു numbness, deadness. കപിവീര നുടെ കൈത്തരിപ്പു കളവാന്‍ RS. to bend his pride. (what are തരിപ്പപ്പലിശകള്‍ ധരി ക്കാം ചിലര്‍ക്ക് എല്ലാം VCh. durable shields, or shields with tiger-skins, emblem of royalty?). തരിപ്പപ്പുല്ലു (in Wayanāḍu) a very high grass; — ക്കുണ്ട; (Tdbh. of ദര്‍ഭ?). തരിപ്പന്‍ = ചൊറിമീന്‍. തരിവാതം (2) torpescence. Previous page Next page
ദിവം
divam S. (√ ദിവ് to shoot rays, throw dice) 1. Heaven, sky ദിവത്തില്‍ ഉടലോടേ ഗമി പ്പാന്‍ വഴി KR.; ദി. പുക്കാള്‍ SiPu. — described as three-fold ത്രിദിവം പരിത്യജിച്ചു Bhr.; ദശ രഥന്‍ തന്‍റെ ത്രിദിവയാത്ര KR. his death. 2. (Ved.) day. ദിവസം S. (L. dies) a day; daily, as ദിവസേന (instr.). Of a birthday അന്നു നമ്മുടെ മാതാ വിന്‍റെ ദി. ആകുന്നു TR.; ദിവസന്പ്രതി നട ക്കുന്ന അവസ്ഥ daily occurrences. ദിവസകരന്‍ AR. the sun = ദിന —. ദിവസവൃത്തി livelihood, ദിവസോര്‍ത്തി കഴിച്ചോ ളുവാന്‍. TR. ദിവാ (Instr. of ദിവ്) by day; day-time ദിവാ വിങ്കല്‍ പോലും നടപ്പാനും പണി KR.; ദ്വ ന്ദ്വപര്‍വ്വങ്ങള്‍ ദിവാവിലും VCh. ദിവാകരന്‍, ദിവാമണി the sun. ദിവാകീര്‍ത്തി (only showing himself in daytime); a Chaṇḍāla ദി. വേഷം പൂണ്ടു Mud. ദിവാന്ധന്‍ (അന്ധന്‍) PT. blind in the day, night-eyed. ദിവാനിശം, ദിവാരാത്രം by day & by night.
വെളിവു
veḷivu M. = വെളിച്ചം, ഒളിവു. 1. Light വിളക്കിന്‍റെ വെ. തിണമേല്‍ വീഴുന്നില്ല jud. അന്ധന്മാര്‍ക്കു വെ. കൊടുത്തു PP. പകല്‍ എനി ക്കു വെ. ഇല്ല prov. പരന്ന വെ'വിങ്കല്‍ നിരന്നു കാണാം Bhg. മളകൂടി ഓരിരുളും വെളിവുമില്ലാ ത്തതു No. = മയല്‍; മുഖവെ. a fair & happy face. മറെഞ്ഞതു വെ'വില്‍ വന്നു doc. 2. clearness പുല്ലു തിന്നു കാടു വെളിവാക്കി PT. an ox. പര മാര്‍ത്ഥം വെ'വാക്കിച്ചൊല്വന്‍, വെ'വില്‍ തന്നേ ചൊല്ലുന്നു KR. I declare openly. വെ'വായി ബോധിക്കും MR. plainly. 3. B. sobriety, sensibility — വെ. കെട്ട delirious, drunk.
Random Fonts
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11180
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69845
FML-TT-Theyyam Italic Bangla Font
FML-TT-Theyyam Italic
Download
View Count : 52694
FML-TT-Pooram Bold Bangla Font
FML-TT-Pooram Bold
Download
View Count : 32823
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17849
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15727
RKB Bangla Font
RKB
Download
View Count : 7314
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090

close