Malayalam to English Dictionary: അമൃതം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അന്‍പു, അന്പു
aǹbụ, ambụ T. M. (C. Te. അന്‍ക, Tu. അംഗു) 1. Love, affection. അ ന്പോടു കൊടുത്താല്‍ അമൃതു (prov.) അന്പററാല്‍ തുന്പററു if love fails, the right fails also (of family connection, joint possession), hence അ ന്പും തുന്പും KU. അന്പില്ലാത്ത മനുഷ്യരും കന്പി ല്ലാത്ത കായലും VyM. 2. also trust, devotion. തല്‍പാദം അന്പോടു കുന്പിടുന്നേന്‍ VilP. അ ന്പാം ആഴിയില്‍ മുങ്ങി KeiN. അന്പലം പുക്ക് അ. പൊഴിഞ്ഞു വസിച്ചു CG. അന്പില്‍ എടുത്തു gladly. hence അന്പെഴും loving കുന്പന് അ.തന്പി RC24. ദശമുകനന്‍പേറിനമകന്‍ RC. dear child. അന്‍പന്‍ 1. lover, friend. അന്പരില്‍ അന്‍പനും വന്പ രില്‍ വന്പനും Bhr 2. 2. husband മലമകള്ക്കന്‍പന്‍ RC118. അന്‍പുക (po.) to be fond of, connected with. വങ്കനിവന്‍പുന്ന പങ്കജലോചനന്‍ the very merciful. ചില്ലിവില്ലോടു കണ് കോണമാ Previous page Next page
അമരേത്ത്, അമറേത്തു
amarētt/?/, — r̀ēttu (Tdbh. അമൃത്) King's meal, അമറേത്തു കഴിഞ്ഞു the king has dined. അമരേത്തുപക്കം കഴിയുന്നില്ല TP. see അമൃതം.
അമൃതം
am/?/δam S. 1. Immortal (G. /?/mbrotos) അമൃതന്മാരായിട്ടുതീരും മേലില്‍ Sil 2. 2. Ambrosia, Nectar അന്‍പൊടു കൊടുത്താല്‍ അമൃതം prov. കഥാമൃതം the precious story Bhr. 3. different fluids, milk, water, etc. അഛ്ശനു പാലമൃതു കൊണ്ടു പോകുന്നു TP. 4. food of kings, അ മൃതത്ത് ആകുന്നു king is at meal V1. അ'ത്തി ന്നു കാലം പാകമായി dinner time, also അമരെ ത്തു, q. v. അമൃതു ചെയ്ത B. 5. different plants, chiefly ചിറ്റമൃതം Cocculus cordifolius, അമൃതി ന്‍റെ ഫലം, രസം GP. — പെയ്യമൃതം Menispermum cordifol. അമൃത്യു S. immortality.
അരിശം, അരിചം
arišam, — ǰam V1. (T. pepper) Anger. Vu. വളരെ അരിശവും കോപ വും, അ. വിഴുങ്ങിയാല്‍ അമൃതു prov. അരിശം നടിച്ചു കേളുവിന്നു TP. he got angry. അരിചം കളയ്ന്തു RC. അ. തളരുക, കെടുക, V1. be appeased. Maplas oppose അരിശം to പിരിശം.
ഋ
In S. Tdbh. replaced by ഇരു, ഇരി as വിരു ത്തി, കിരിയം (വൃത്തി, ഗൃഹം); or dropped ഇട പം, ചങ്ങല (ഋഷഭം, ശൃംഖല). In M. മതൃത്തു, നൃത്തി for മധുരിത്തു, നിറുത്തി; അമറേത്തു = അമൃതു; കുളുത്ത CG. = കുളുര്‍ത്ത.
നാഴിക
nā/?/iγa Tdbh.; നാഡിക 1. An Indian hour of 24 minutes. It may be നല്ല, ശീത, അമൃതനാ. and the position of planets may make it yet more auspicious (മുഹൂര്‍ത്തം); or it is ഉഷ്ണ, അശുഭ, വിഷനാഴിക, (see നവദോഷം). 2. an Indian mile = ¼ Kōs (2000 ദണ്ഡു); (often with വഴി) ആ മല ൩ നാ. വഴി കയററം ഉണ്ടു TR. നാഴികച്ചിരട്ട or നാഴികവട്ട (ക) a clepsydra, instrument (ചിരട്ട) for measuring time filling within a Nā/?/iγa (med.), നായ്യട്ട വെ ച്ചോണ്ടിരിക്ക TP. = നാഴിവട്ട vu. നാഴികമണി, നാഴികക്കുപ്പി a watch, clock. നാഴികവാതില്‍ V1. a sluice of irrigation-channels.
സ്വാമി
svāmi S. (സ്വ). An owner, master, Lord; Voc. സ്വാമിന്‍ Bhg 1. in humble letters at the close നടക്കയും ചെയ്യാം സ്വാമീ TR. — hon. സ്വാമിയാര്‍ MR. Brahman title, ഭാരതി സ്വാ'രേ മടത്തില്‍ jud. — f. സ്വാമിനി അരുള്‍ ചെയ്തതു Nal. the mistress. സ്വാമിദ്രോഹം treachery സ്വാ'ത്തിന്നു വസ്തു വക ഒക്ക കോയ്മയില്‍ എടുക്ക TR. — സ്വാ' ഹി വീട്ടിന്നു പഞ്ചമഹാപാതകങ്ങള്‍ വാതില്‍ prov. traitor. സ്വാമിഭക്തി Bhg. faithfulness. സ്വാമിഭോഗം rent paid to the Janmi, almost nominal. (സ്വ): സ്വായത്തസിദ്ധി PT3. (ായത്തം 84). സ്വാര്‍ത്ഥം S. (സ്വ). Own object തങ്ങള്‍തന് സ്വാ'സിദ്ധിപ്പാനായി Bhg. (സ്വാ'പരന്‍ self-interested); genuine meaning V1. സ്വാശ്രയം S. self-confidence, സ്വാ'യോന്മൂല നം ചെയ്ക VetC. to root it out. സ്വാസ്ഥ്യം S. = സ്വസ്ഥത rest, comfort, health V1. സ്വാഹ S. (സു). 1. Exclamation in sacrifices, Mantras (beginning with ഓം & ending with സ്വാ. Tantr.). എന്‍ ഗുരുവിനാണ സ്വഹഃ (sic) vu. Mantr. ഒക്ക സ്വാഹ എന്നു ചൊല്ലിക്കള ഞ്ഞുവോ is all devoured? 2. Agni's wife (he is: സ്വാഹാപതി AR. Bhg.) സ്വീകരണം S. (സ്വ). Making one's own. denV. സ്വീകരിക്ക 1. to acquire, accept. സന്ന്യാ സാശ്രമം സ്വീ. VyM. to adopt a mode of life. രാജ്യം സ്വീ'ച്ചു Arb. obtained. അപ്പീല്‍ —, വാക്കു —, അപേക്ഷയെ സ്വീച്ചു MR. accepted. ഉപായം, നാലാല്‍ ഒരുത്തനെ സ്വീ. Nal. to choose. കന്യയെ Si Pu. to marry. 2. to enjoy അമൃതം പോലതിനെ സ്വീ'ച്ചു KR. 3. to assent, confess. സ്വീകാരം S. 1. claiming, adoption ദത്തസ്വീ. 2. confession (പാപസ്വീ. Christ.), admission of an argument. part. സ്വീകൃതം S. appropriated, promised, owned. സ്വീയം S. own = സ്വകീയം. സ്വേഛ്ശ S. (സ്വ). Self-will. സ്വേ. യായിരിക്ക to volunteer. സ്വേഛ്ശയാ വാഴും Mud. will live on in his own way. സ്വേ. ക്കാരന്‍ self-willed.
Random Fonts
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28120
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34493
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26793
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
Salilam Bangla Font
Salilam
Download
View Count : 12088
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19840
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50382
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56276
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051

close