Malayalam to English Dictionary: ഇടുകയും

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

കുററി
kut/?/t/?/i T. M. Tu. (√ കുറു) 1. Anything short & stiff; stake, peg, oarpin, stump പല്ലു പൊട്ടി കുററിയായി MR. കുററിച്ചെവി MC. as of a cat. വാതിലിന്‍റെ കുററിയും ചങ്ങലയും MR. അഴിയും കുററിയും rails. 2. stake to mark limits, (കുററിയിടുക, കു. തറെക്ക RS.); hence boundary കുന്പഞ്ഞികുററിക്കകം TR., മയ്യഴിയില്‍ വെട്ടിക്കൊന്നു കുററിക്കു പുറം കൊണ്ട് ഇടുകയും ചെയ്തു TR.; any mark or proof, clue. എപ്പോള്‍ എന്ന് എനിക്ക് ഒന്നും കു. ഇല്ല MR. don't know. കു. കിട്ടി,കു. ഉണ്ടായിരുന്നില്ല (in investigations). 3. stump, hence remainder, balance മുതല്‍ കു ററി നില്പായ്വന്നു TR. ഇനി കു. തരുവാറുണ്ടു still due. പിരിയാത കു. പിരിപ്പിക്ക TP. to collect rent, ചില്ലറക്കുററി, വലിയ കുററിയായിട്ട് ഒരു കുടിയാന്‍ (rev.) behind hand, in arrears. — പ ണം കുററിയിലാസ്പോയി is outstanding. — the last stump, progeny ൩ വീടും കുററി അറുതി വ ന്നു TR. are extinct. — basis, അവന്‍ കുററി f. i. manager of the club (കുറി). 4. log, piece, number പത്തു കുററി വെടിക്കാര്‍ TR. 10 musketeers. — ready money ൧൦൦൦ ഉറുപ്പിക ചര ക്കായിട്ടും കുററിയായിട്ടും തരാം TR. 5. a cruse, oil-vessel, measure കള്ളിന്‍കുററി = ചുരങ്ങ; എ ണ്ണക്കുററി 4 — 5 Nā/?/i, or 16 palam. Hence: കുററിക്കണക്കോല (3) rent-roll, register of proprietors' deeds, tenants' rents W. കുററികഷായം a med. prepared from many med. roots. കുററിക്കാടു (1.) low bush, thicket of hog-berry bushes. കുററിക്കാണം 1. (4) price of timber. 2. fee claimable by the owner for every tree cut down by the renter (1 or ½ Rup.), മരവും മുള യും കു. തരാതെ ഒളിച്ചു മുറിച്ചു, മരത്തിന്‍റെ കു. വാങ്ങുക TR., ശരിയായിട്ടുള്ള കു. കിട്ടാതെ MR. 3. = കുഴിക്കാണം V1. കുററിക്കാരന്‍ (3) who owes a balance TP. കുററിക്കാല്‍ post, rafter. കുററിക്കോട്ട small (mud-) fort. കുററിച്ചൂല്‍ broom, much worn B. കുററിനാട്ടുക (2) to mark out a holy ground for കല്യാണം obsequies (കുററിനാട്ടി ബലി B). കുററിനില്പു (3) balance, arrears ൭൧ആമതിലേ കു.; മുളകു കു'ല്പാക്കിവെച്ചു TR. കുററിനെല്ലു allowance in grain to tenants for keeping up the fences of an estate W. കുററിമാച്ചില്‍ = കടുന്പു stump of a broom. No. കുററിപിടി So. petty merchandize; കുററിപി ടിക്കാരന്‍ petty dealer. കുററിപ്പുറം N. pr. residence in Caḍattuvaināḍu കു. വാണ തന്പുരാന്‍ TP., കുററിപ്പുറത്തു കോ വികം TR. കുററിപൂജ (2) ceremony performed by the carpenter on finishing a new house (= വാ സ്തുബലി). Previous page Next page
Random Fonts
ML_Rani Bangla Font
ML_Rani
Download
View Count : 31023
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32908
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31372
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40008
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9696
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32971
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37118

close