English Meaning of കുററി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of കുററി is as below...

കുററി : kut/?/t/?/i T. M. Tu. (√ കുറു) 1. Anything short & stiff; stake, peg, oarpin, stump പല്ലു പൊട്ടി കുററിയായി MR. കുററിച്ചെവി MC. as of a cat. വാതിലിന്‍റെ കുററിയും ചങ്ങലയും MR. അഴിയും കുററിയും rails. 2. stake to mark limits, (കുററിയിടുക, കു. തറെക്ക RS.); hence boundary കുന്പഞ്ഞികുററിക്കകം TR., മയ്യഴിയില്‍ വെട്ടിക്കൊന്നു കുററിക്കു പുറം കൊണ്ട് ഇടുകയും ചെയ്തു TR.; any mark or proof, clue. എപ്പോള്‍ എന്ന് എനിക്ക് ഒന്നും കു. ഇല്ല MR. don't know. കു. കിട്ടി,കു. ഉണ്ടായിരുന്നില്ല (in investigations). 3. stump, hence remainder, balance മുതല്‍ കു ററി നില്പായ്വന്നു TR. ഇനി കു. തരുവാറുണ്ടു still due. പിരിയാത കു. പിരിപ്പിക്ക TP. to collect rent, ചില്ലറക്കുററി, വലിയ കുററിയായിട്ട് ഒരു കുടിയാന്‍ (rev.) behind hand, in arrears. — പ ണം കുററിയിലാസ്പോയി is outstanding. — the last stump, progeny ൩ വീടും കുററി അറുതി വ ന്നു TR. are extinct. — basis, അവന്‍ കുററി f. i. manager of the club (കുറി). 4. log, piece, number പത്തു കുററി വെടിക്കാര്‍ TR. 10 musketeers. — ready money ൧൦൦൦ ഉറുപ്പിക ചര ക്കായിട്ടും കുററിയായിട്ടും തരാം TR. 5. a cruse, oil-vessel, measure കള്ളിന്‍കുററി = ചുരങ്ങ; എ ണ്ണക്കുററി 4 — 5 Nā/?/i, or 16 palam. Hence: കുററിക്കണക്കോല (3) rent-roll, register of proprietors' deeds, tenants' rents W. കുററികഷായം a med. prepared from many med. roots. കുററിക്കാടു (1.) low bush, thicket of hog-berry bushes. കുററിക്കാണം 1. (4) price of timber. 2. fee claimable by the owner for every tree cut down by the renter (1 or ½ Rup.), മരവും മുള യും കു. തരാതെ ഒളിച്ചു മുറിച്ചു, മരത്തിന്‍റെ കു. വാങ്ങുക TR., ശരിയായിട്ടുള്ള കു. കിട്ടാതെ MR. 3. = കുഴിക്കാണം V1. കുററിക്കാരന്‍ (3) who owes a balance TP. കുററിക്കാല്‍ post, rafter. കുററിക്കോട്ട small (mud-) fort. കുററിച്ചൂല്‍ broom, much worn B. കുററിനാട്ടുക (2) to mark out a holy ground for കല്യാണം obsequies (കുററിനാട്ടി ബലി B). കുററിനില്പു (3) balance, arrears ൭൧ആമതിലേ കു.; മുളകു കു'ല്പാക്കിവെച്ചു TR. കുററിനെല്ലു allowance in grain to tenants for keeping up the fences of an estate W. കുററിമാച്ചില്‍ = കടുന്പു stump of a broom. No. കുററിപിടി So. petty merchandize; കുററിപി ടിക്കാരന്‍ petty dealer. കുററിപ്പുറം N. pr. residence in Caḍattuvaināḍu കു. വാണ തന്പുരാന്‍ TP., കുററിപ്പുറത്തു കോ വികം TR. കുററിപൂജ (2) ceremony performed by the carpenter on finishing a new house (= വാ സ്തുബലി). Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


കന്നം
kannam 1. Tdbh. കര്‍ണ്ണം Ear. 2. C. Tu. M. perforation of a wall by thieves. ക. വെക്ക. 3. T. M. (C. കദന്പു, Te. കടു) cheek, jaw. ക. കെട്ടിപറഞ്ഞു Ti. spoke plausibly. 4. prh. = കന്നല്‍ in ക. പൊരും ഒണ്ങ്കണ്‍ RC. കന്നം വ ണങ്ങും മിഴിയാള്‍ (or eye compared to ear?) Previous page Next page
കാണം
kāṇam T. M. C. (കാണുക 2.) 1. Possession, goods കാ. കൊതിക്ക, കാ.ഉള്ളവന്‍ rich. പ്രാണങ്ങള്‍ നല്കുവന്‍ കാണങ്ങള്‍ പിന്നേയോ‍ CG. കാണങ്ങള്‍ വീണു പോയോര് CG. bankrupts. കാണം ഇടുക to take possession of. അ തിന്നു പിടിപ്പതു കാണം കൊടുത്തു പറന്പുകള്‍ വാങ്ങി TR. purchasing a Janmam; so പൊ ന്‍കാണം കൊടുത്തു paid the price. തീര്‍ത്ത കാണം V1. the real value of some piece of workmanship. 2. mortgage, loan of money as equivalent for a mortgage, valuable consideration; used of various tenures A fees, as ഒററിജന്മം, നീര്—, ഒപ്പു—, കുഴി—, നടുക്കാണം etc. ജ ന്മിയോടു കാ. ചാര്‍ത്തി വാങ്ങിയ ആധാരം MR. ആ നിലം കാണമോ എടുപ്പിക്കരുതു GnP. കാ ണം ആധാരം a kind of deed: the tenant pays a certain rent (പാട്ടം) after deducting the interest on the advance. ആ പറന്പത്ത് എനിക്കു ൧൦൦൦ പണം കാണവും ഇട്ടു ഒററിയാക എഴുതി തന്നു TR. കാണം ഒഴിഞ്ഞു പോകും the lease will be taken from him. കീഴ്ക്കാണം submortgage. 3. the weight of 3 കഴഞ്ചു or = 1¼ പ ണം CS. കര്‍പ്പൂരം ഒരു കാണം a med. 4. So. T. horsegram. പെരുങ്കാണം Glycinedebilis or Gomphræa globosa. Hence: കാണക്കാരന്‍ the mortgagee. കാണക്കൊട So. mortgage tenure, amount of mortgage money = No. പാട്ടം. കാണജന്മമര്യാദ അറിയുന്നവര് umpires, assessors of rent. കാണപ്പാട്ടം‍ 1. = കാണക്കൊട; 2. = കാണപ്പലിശ. കാണം കൊണ്ടവന്‍ tenant. കാണം പണയപ്പാട്ടം deed of mortgage. കാണംപാട്ടം leasehold tenure on payment of a rent equal to 2/3 of the produce. കാണാവകാശം (jud.) & കാണവകാശം MR. a mortgage claim ആ പറന്പിന്മേല്‍ വേലു വിന്നു കാ. ഉണ്ടു, കാ'മായി എഴുതി വാങ്ങി etc. കാണാധാരം MR. കാണാരി = കാണക്കാരന്‍ TR. MR.
കൂറാന്‍
kūr̀āǹ MC. = കൂറ I, 1.
കങ്കം
kaṇgam S. Heron, കങ്കപത്രം = കഴുകിന്‍തൂവല്‍, arrow.
കെന്പുകള്‍
kembuγaḷ (C. red = ചെം) Rubies. കെരുടവേകം a med. = ഗരുഡവേഗം. കെറാപ്പിയ a med. = ഗ്രഹപ്പിഴ.
കവി
kavi S. 1. Wise; a poet കവിവരന്‍ Bhr. excellent sage or poet. 2. M. T. poem കവി കള്‍ ഒക്ക നോക്കി; മുങ്കവി ചൊല്ലുവ൯ Pay. an old story. 3. കവി അരസു or മുള്ളര്‍ the Tulu king of Calyāṇapuram. Hence: കവിജനനി Nal. Saraswati. കവിത 1. poetry = കാവ്യം. കവിതകളില്‍ അതി വിരുത൯ Nal. ഒരുക. ൪ പാദം ൮ ശ്ലോകം prov. V1. 2. fiction ക. പറക; ക. ക്കെട്ടു poetical composition, fabrication. കവിത്വം poetry ഇവനു ക. ഉണ്ടു V1. കവിയടക്കം tradition ഇങ്ങനേ ക. KU. പതി നെട്ടു ക'വ്യം വിദ്യയും KN. കവിവകച്ചല്‍ V1. poetical composition. കവിസിംഹരേറു N. pr. a Tuḷu king to whom ChēramānPerumāḷ gave the country between Gōcarna & Perumpu/?/a, & the മേല്‍ക്കോയ്മ സ്ഥാനം over the 5 പ്രഭുക്കള്‍‍ of Tuḷu: 1. വ ങ്ക൪ or പരന്പര്‍ (Nandāvara), 2. അജിലര്‍ (Mulki), 3. സവിട്ടര്‍ (Mūdabidri), സാമന്ത ര്‍, ചാമന്ത൪ (Kārkaḷa), 5 Cavi (see കവി 3.)
കലങ്ങുക
kalaṇṇuγa T. M. C. Te. (√ കല്‍) To be mixed, agitated, turbid as water, embarrassed. ഗര്‍ഭം ക.. abortion, നീര്‍ ക.. euph. to piss, ബുദ്ധിക. confusion. കണ്ണു രണ്ടും കല ങ്ങി Bhr. from fear, anger. തെളിഞ്ഞ കണ്ണുകള്‍ ക'ന്നെന്തിന്നു KR. കലങ്ങി തെളിയുന്നതു നല്ലു prov. a good fight makes better friends. VN. കലങ്ങല്‍ turbidity; നീര്‍ കലങ്ങള്‍.(euph.) കലക്കുക, ക്കി a. v. To mix, esp. with water നീറ്റില്‍ വളം ക. KU. പെരികച്ചാണകം ക ലക്കിയ വെള്ളം KR. അവള്‍ ഉദരം കലക്കി നാള്‍ Bhr. procured abortion. പാല്‍ക. V1. = കടയുക; അവനെ കലക്കികളഞ്ഞു confounded him. VN. കലക്കം turbidness, confusion, quarrel അ ട്ടെക്കു ക. നല്ലിഷ്ടം prov. കലക്കു muddy water. CV. അവളെ കുഞ്ഞികുട്ടികള്‍ തന്നെ (ഗര്‍ഭം) കലക്കിച്ചു കളഞ്ഞു TR.
കിട
kiḍa T. M. 1. (കിടു = കിട്ടു) Approach, match, equality; kind, class. അവളോട് ഇ വള്‍ കിടയാകയില്ല; ആ കിടയില്‍ ആരും കാ ണുകയില്ല none like him. ചെറുകിടയില്‍ among the young. ചെറുകിട കച്ചോടം petty merchandise. 2. (T. couch) layer, bank, mound, പുഴ യില്‍ കിടക്കെട്ടി Palg. a temporary dam across a river during the hot months. Also what lies, remains. കീഴ്ക്കിട the balance of the last & കീഴ്ക്കിടപ്പു V1. Previous page Next page
കൊന്തളം
kondaḷam = കൊത്തളം f.i. മാടവും കൊ'വും തീര്‍ക്ക To raise fortifications. തുളുവരാ ജ്യത്തില്‍ കോട്ട കൊന്തളം അതിരുകളിലേ പാ റാവും ബന്തുവസ്താക്കി, തലശ്ശേരികോട്ടയുടെ കിഴക്കേ കൊ'ത്തിന്‍റെ സമീപം TR.
കറ
kar̀a T. M. C. Te. (കറു) 1. Blackness. 2. spot, blot, rust. കറപറ്റുക, പിടിക്കപ്പെടുക to be stained, അവരെ ഒക്കയും കുലത്തോടേ കറ പ റയുന്നത് എന്തിന്നു KR. why call the whole sex a stain (rather let her be a stain on her sex, a കുലക്കറ). 3. blood, esp. menstrual കറ വീ ഴാതേയും വരും Nid. 4. sap issuing from trees, gum. 5. കറ കൊട്ടിക്കളിക്ക V1. a play of bowls. കറകണ്ടന്‍ (കണ്ഠം) Siva with the throat blakened by poison, കറക്കണ്ടര്‍ & കറക്കു രല്വന്‍ RC. കറത്തുണി defiled cloth. കറയില്ലാതവള്‍ RC. spotless, also കറയറു പൊ ഴുതു RC. = ശുഭം. കറവാര്‍ച്ച (4) exudation from trees, (3) bloody flux, രക്തസ്രാവം.
Sponsor Books Adv
Malabhari - Janardhana Menon
Janardhana Menon
Download This Book
Uthara Yathra
Kunjan Warrier
Download This Book
Gadyamalika Bhagam-3
Ramavarma Appam Thamburan
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Random Fonts
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37114
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56447
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 15499
FML-TT-Jyothy Bold Italic Bangla Font
FML-TT-Jyothy Bold Italic
Download
View Count : 25695

close