Malayalam to English Dictionary: ഇന്ദ്രജാലം

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇന്ദ്രന്‍
ind/?/ian S. (= ഇനന്‍) 1. The king of the Gods ദേവേന്ദ്രന്‍; ഇന്ദ്രാണി his wife, ഇന്ദ്രത്വം, ഇന്ദ്രപദം his sovereignty. — ഇന്ദ്ര നോട് ഒക്കും സ്വാമി PT1. ഇന്ദ്രക്കാററു east-wind V1. 2. lord താപസേന്ദ്രന്‍ the great devotee, കാകേന്ദ്രന്മാര്‍ PT. etc. ഇന്ദ്രജാലം 'Indra's net.' — sorcery, superior juggling. ഇന്ദ്രജാലക്കാരന്‍ എത്രയും Nal 4. ജഗത്തു മോഹിക്കും മഹേന്ദ്രജാലവും KR. (the grand deception of worldly lust.) ഇന്ദ്രധനുസ്സ് ഇന്ദ്രവില്ല് rainbow. ഇന്ദ്രനീലനിറത്തില്‍ KumK. sky-blue, sapphire. ഇന്ദ്രലോകം (പ്രാപിച്ചു) the heaven of the Gods & heroes. ഇന്ദ്രവളളി Cissus pedata, used in Mal. for സോമവളളി. ഇന്ദ്രാദികള്‍, ഇന്ദ്രാദിദേവകള്‍ etc. KU. ഇന്ദ്രിയം S. (ഇന്ദ്രന്‍) 1. Male power, semen. മാനസമഴിഞ്ഞ് ഇന്ദ്രിയസ്ഖലനം വന്നു ബാലനു TP.) Bhr 1. = ഇന്ദ്രിയം വീഴുക (vu. ംരംണം വീണു TP.) emissio seminis. 2. organ, sense. a.) ജ്ഞാനേന്ദ്രിയം = ശ്രോത്ര ത്വക്ക ചക്ഷു ജി ഹ്വഘ്രാണം, their objects (വിഷയം) ശബ്ദസ്പര്‍ശ രൂപ രസ ഗന്ധം. b.) കര്‍മ്മേന്ദ്രിയം organs of action വാക്ക പാണി പാദം ഗുഹ്യ ഗുദം, their objects വചനം ദാനം ഗമനം ആനന്ദം വിസ ര്‍ഗ്ഗം. c.) in Vēdānta 4 അന്തരിന്ദ്രിയം (മനഃ ബുദ്ധി അഹങ്കാരം ചിത്തം.) ഇന്ദ്രിയഗ്രാമം ജയിക്ക AR 6. to subdue the whole of the senses and organs, ഇന്ദ്രിയജയം, നി ഗ്രഹം. ഇന്ദ്രിയജിതന്‍, ഇന്ദ്രിയവശഗന്‍ sensual. ഇന്ദ്രിയവൃത്തി (1) carnality V1. —
ജാലം
ǰālam S. 1. Net & what is like it. 2. lattice ജാലാന്തരം Bhg. behind the window. 3. net-like conglomeration വീചിജാ. CG. succession of waves, ഭൂതജാ. Sk. തേന്തുള്ളി ജാ'ങ്ങള്‍ CG. honey. 4. ഇന്ദ്രജാലം magic art, ഇന്ദ്രജാ'ത്തെ കാട്ടി സമ്മാനം വാങ്ങീടുവാന്‍ Sk. ജാലകം id. esp. a window, see ചാലവാതില്‍. ജാലികന്‍ one, who uses nets or magic.
മട്ടത്തരം
maṭṭataram So. (മട്ട T. stupid, C. maḍḍa). Rusticity, awkwardness. മട്ടി Te. T. So. (C. maḍḍi) clumsy, in മട്ടിപ്പാല്‍ coarse incense; മട്ടിപ്പണി Palg. rude workmanship; T. Palg. a blockhead. denV. മട്ടിക്ക (T. v. a. to make circular), f. i. എന്നെ മട്ടിച്ചുകളഞ്ഞു loc. he played me a trick unawares = വട്ടത്തില്‍ ആക്കി. VN. മട്ടിപ്പു = തട്ടിപ്പു, ഇന്ദ്രജാലം. മട്ടിപ്പുകാരന്‍ No. = മട്ടിയക്കാരന്‍.
Random Fonts
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35735
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26064
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9335
FML-Indulekha Heavy Bold Bangla Font
FML-Indulekha Heavy Bold
Download
View Count : 59363
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133405
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573
FML-TT-Onam Bold Italic Bangla Font
FML-TT-Onam Bold Italic
Download
View Count : 18145
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 28224
ML-NILA06 Bangla Font
ML-NILA06
Download
View Count : 11664
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327

close