Malayalam to English Dictionary: ഇറച്ചിയോ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഇറ
ir̀a T. M. (√ ഇറു) 1. The eaves of a house, also ഇറകാലി V2. ഇറയററം V1. — പീടികയുടെ അകത്തുന്ന് ഇറയത്തു വീണു (jud.) കിഴക്കേ ഇറയത്ത് ഇരുന്നു MR. ഇറ പാര്‍ത്തു കേള്‍ക്കുന്നു an eaves-dropper, ഇറ പാര്‍ത്തു നി ന്നാര്‍ Mud. ഇറ അരിയുക (after thatching). 2. ഇറ = തിറ taxes, tribute (old). 3. a certain fee for land-tenure B. Cpds. ഇറക്കല്ല്, ഇറങ്കല്‍ entrance stair. ഇറക്കാരാണ്മ (3) freehold B. lands held by a small acknowledgement of superiority to a higher lord. ഇറക്കാരാണ്മയോല W. ഇറച്ചില്ലുവെക്ക begin to thatch. ഇറയകം, ഇറയം veranda കോലായ്. ഇറയ ചെറുമര്‍ a low caste near Pālakāḍu (allowed to draw near houses up to their eaves). ഇറയലി (3) grant, as of gardens for certain services So. ഇറയുത്തരം, ഇറോത്രം the beam resting on the pillars of the veranda. ഇറവരി 1. line of the eaves. 2. (3) royal taxes So. W. ഇറവാരം veranda V1. ഇറവെള്ളം വീഴുന്ന സ്ഥലം മാത്രം അവകാശം ഉ ള്ളു MR. ഇറവെള്ളം എറുന്വിന്നു സമുദ്രം prov. Previous page Next page
ഇറച്ചി
ir̀ačči T. M. Te. (ഇര, in Te also ഇറ) Flesh, meat (ഇ. കൂട്ടുക). ഇറച്ചിക്കു പോ യോന്‍, ഇറച്ചി തിന്മാറുണ്ടു (prov.)
ചില്‍, ചില്ലു
či11ụ T. M. (Te. trifle, see ചില, Beng. ഛിഡ) A small round piece, as play piece, draughts V1., small shot, a piece of glass as for spectacles, also glass pane; a flat stone for engraving. ഇറച്ചില്ലു etc. ചില്ലുതെറിക്ക to drizzle. ചില്ക്കണക്കു fractions. ചി. വേണം Pay. must know fractions. ചില്ലറ 5. small trifling matter ഇനിയും ചി. ഉള്ളതു എഴുതി അയക്കാം TR. less important. ചി. ക്കടം a trifiing debt. ചി.ക്കച്ചവടം retail trade. ചി. കളവു MR. petty theft, larceny. അസാരം പണം ചി. ക്കുററിയില്‍ കിടപ്പുണ്ടു TR. under the head of sundries. ൩ വരാഹ നും ചി. നികിതി jud. ചി. വക MR. taxes on oilpress & other implements. ചി. വരി petty payments to inferior village servants W. ചില്ലാങ്കൂരി So. a fish. ചില്വാനം, ചില്ലാനം T. M. 1. odd, remaining fraction. ഏഴില്‍ ചി. പണത്തിന്നു വിററു for somewhat above 7 fanams. ൧൦൦൦ത്തില്‍ ചി. പണം (opp. — ത്തിലകം) ചി. ചില സൈന്യവുമായി CrArj. with some troops. — (arithm.) fraction = ചില്ക്കുണക്കു, so ചി ല്ലാനങ്ങള്‍ക്കും പരികര്‍മ്മങ്ങള്‍ എട്ടും ഉണ്ടു CS. — ചി. കുട്ടികളേ വന്നിട്ടുള്ളു No. not all, some only. 2. (= ചില്ലറ) small articles of daily use as bought in the bazar. ആ ളുകള്‍ക്ക് അരിയും ചില്വാനങ്ങളും കൊടുക്ക provisions. പട്ടാളത്തില്‍ അരി ചില്ലാനം എത്തേണ്ടതിന്നു, സിപ്പായ്കള്‍ക്കു അരി ചി ല്വാനം വില്പിക്ക TR. supplies.
തൂവുക
tūvuγa T. M. (=തൂകുക q. v.) v. n.To be spilled. — v. a. to scatter തുടവിയ കണകടൂ വി (=ള്‍രൂവി) RC. തൂവിക്കള pour out! തൂവല്‍, (T. തൂവി, C. തൂപ്പള്‍) 1. a feather, = what is shed; — a pen, quill. തൂ. മാറുക V2. to moult, തരന്തൂവല്‍ AR. an arrow's feathers. തൂവ ലാല്‍ ഒന്നു പറിച്ചു Bhr. 2. a painter's brush (തൂലിക); the spring of a lock. 3. തൂ. വെട്ടുക to prune trees, lop boughs (=തൂപ്പു) V1. 2. തൂവാനം T. M. rain driven by the wind, തൂ. വീഴുക = ഇറച്ചില്ല; hence So.: തൂവാനപ്പലക, Palg. തൂവാല്‍ —, a larmier or drip.
പതം
paδam T. M. Te. C. Tu. hada (Tdbh.; പദം step) 1. Share of reapers പ. കഴിക്ക = തുരുന്പു പൊലിക്ക. 2. degree, chiefly the right degree of ripeness, temperature, etc. ഇറച്ചിക്കു പതമില്ല No. not done enough. ഉഴു വാന്‍ പതമുള്ള ഭൂമി VyM. arable. കടല്‍ പ. വെക്ക to calm down. അവന്‍റെ പ. വരട്ടേ V1. let his passion subside. അവന്‍റെ പിന്നാലേ ഓടി പതം വന്നു പോയി No. = തളര്‍ന്നു. എണ്ണ പ. നോക്കുക (med.) to examine the degrees of inspissation (= പാകം), as മണല്‍ പ. dry like sand, (ഖരം) കടുകുപ., (ചിക്കണം) മെഴു or കുഴന്പു പ. thickened fluid (മഭം). 3. moderation; elasticity; yielding temper ലോകം പത മുള്ളവനെ പരിഹസിച്ചീടും KR. the pliant (hence പതു q. v.) പതമ = പതുമ (2. 3). പതമാക്ക to temper, season, persuade, convert; to tan, dress leather. പതം കഴിക്ക No. (fishermen) to steer carefully through a short sea. പതെകൊടുക്ക to clear or purify, temper (f. i. പുകയിലക്കു by sprinkling it with sugar- water No.). പതംതളിക്ക B. to purify by sprinkling. പതംവരുത്തുക to soften, tan. തല്ലി പ. give him a dressing. പതവാരം V1., കോപ്പതവാരം Syr. Doc. King's portion, also പതകാരം V2. gen. പതാ രം tithes (perh. fr. പത്തു?); the 10th stone given from a quarry to its owner; a fee of 7½ per cent from the amount of a marriage settlement (Nasr.); fee paid to a Rāja on transfer of land W.
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32527
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34319
FML-Sruthy Bold Bangla Font
FML-Sruthy Bold
Download
View Count : 41365
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35749
ML_TT_Surya Bold Bangla Font
ML_TT_Surya Bold
Download
View Count : 15559
FML-TT-Suparna BoldI talic Bangla Font
FML-TT-Suparna BoldI talic
Download
View Count : 39168
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16257
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15421

close