Malayalam to English Dictionary: ഉപ്പിന്റെ

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഉപ്പു
uppụ 5. (√ ഉവ to swell) 1. Salt ഉപ്പു പുളിക്കൂലും prov. പിടിച്ച മീനിന്ന് മണ്ണുപ്പും ക ല്ലുപ്പും ഇടുക to treat each in his way. Eight salts GP. etc. 1. കല്ലുപ്പു rocksalt, also ചവരുപ്പു and ഇന്തുപ്പു Sindh salt. 2. വിളയുപ്പു, വളയുപ്പു fel vitri. 3. തുവര്‍ച്ചില ഉ. 4. കടലുപ്പു. 5. ഉവ രുപ്പു. 6. കാരുപ്പു, നാട്ടുപ്പു. 7. മെരുപ്പു. 8. വെ ടിയുപ്പു or പൊടിയുപ്പു. (in Yōgakūṭṭam a med. കല്ലുപ്പു, മണ്ണുപ്പു, വെടിയുപ്പു, ഇന്തുപ്പു, മരക്ക ലയുപ്പു.) 2. saltness, one of the 6 tastes ര സം. 3. condiment, food അവന്‍റെ ഉപ്പും വെ ള്ളവും എത്തീട്ടില്ല (= ആയുസ്സ്, അരിനീളം) vu. കുന്പഞ്ഞിന്‍റെ ഉപ്പിന്മേല്‍ നേരായി നടപ്പാന്‍ TR. be faithful to the C.'s salt. hence: ഉപ്പന്‍ So. snakebird (ചകോരം). ഉപ്പ ന്‍റെ കണ്ണുപോലെ red. ഉപ്പളം saltmarsh. ഉപ്പാട്ടി N. pr. of Nāyer women. തച്ചോളിച്ചി ഉ പ്പാട്ടികളും TP. servants? ഉപ്പാളന്‍ saltmaker. ഒട്ടും ഇല്ലാത്ത ഉപ്പാട്ടിക്കു fem. (prov.) ഉപ്പിക്ക to be salty. ഉപ്പിടുക to salt. അവനെ ഉപ്പിടും (threat) = kill & eat; also ഉപ്പിലിട്ടതു prov. ഉപ്പിണിക്കായി C. pickles അച്ചാറ്. ഉപ്പിറച്ചി saltmeat. ഉപ്പില്ലാപ്പഥ്യം disusing salt. ഉപ്പുകുത്തി, ഉപ്പില Avicennia tomentosa, the leaves preserve salt from damp. ഉപ്പുക്കുറവന്‍ a Tami/?/ thieving caste = കോന്ത ലമുറിയന്‍, കൊഴിക്കള്ള൯. ഉപ്പുകുററി a salt measure; the heel, also ഉപ്പൂ ററി V1 = പിങ്കാല്‍ മടന്പു. Previous page Next page
മുത്തു
muttụ 5.(Tdbh. of മുക്ത fr. മുതു). 1. A pearl മുത്തിന്നു മുങ്ങുന്നേരം, മുത്തിന്നു കൊണ്ടു ഉപ്പിന്നു വിററു prov. — met. എന്‍റെ മുത്തേ! a word of endearment to children, wife, husband = ഓമനേ; thence N. pr. m., so മുത്താണ്ടി, മു ത്തുവേലന്‍ Palg. 2. a kernel ആവണക്കു മു. 3. So. a kiss = മുത്തം. മുത്തുക & മൊത്തുക (loc.) to kiss. മുത്തണി adorned with pearls മു. മുലയാള്‍ Bhr., KR. മുത്തുകുളി V1. diving for pearls. മുത്തുക്കുട a royal umbrella; so മുത്തുക്കുലകള്‍ Bhr. മുത്തുക്കോല്‍ കൈമേല്‍ പിടിച്ചാള്‍ അമ്മ Anj. a fine rod. മുത്തുച്ചന്പാവു a pearl-coloured rice. മുത്തുത്താവടം a pearl necklace. മുത്തുപടം cloth interwoven with pearls. മുത്തുമണി a pearl-bead. മുത്തുമാല a pearl-string. മുത്തെള്‍ (എള്ളു) a. med. plant = കുടകപ്പാല V2. water-cresses? മു. കഴഞ്ചു a. mod. മുത്തില്‍ ശ്ലേഷ്മം കളഞ്ഞീടും GP 63. മുത്തൈയ്യന്‍ Subrahmanya; N.pr. of Brahmans.
Random Fonts
FML-TT-Ayilyam Bold Italic Bangla Font
FML-TT-Ayilyam Bold Italic
Download
View Count : 26058
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30057
ML_TT_Nila Bold Bangla Font
ML_TT_Nila Bold
Download
View Count : 92877
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12994
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7333
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
ACHI Normal Bangla Font
ACHI Normal
Download
View Count : 8151

close