Malayalam to English Dictionary: ഊര്‍മ്മി

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

ഊര്‍മ്മി
ūrmi S. (വര്‍ to roll) Wave നീ൪ മേലേ മേന്മേലുള്ളൂര്‍മ്മികള്‍ പാഞ്ഞു CG. — ഊര്‍മ്മിക fingerring.
ചലം
S. Moving, shaking, tremulous (ചല്‍ = ചര്‍) f. i. ചലഹൃദയന്‍ Mud. — hence ചഞ്ചലം. ചലനം agitation ചിത്തിന്‍ ച. സമുദ്രത്തില്‍ ഊര്‍മ്മിപോല്‍ വികാരമാം Bhg. den V. ചലിക്ക 1. to move, shake, totter ചലിക്കു ന്ന വെള്ളത്തില്‍ ഓളം പോലെ KR. ചിത്തം ചലിച്ചു Bhr. തെരുതെര ചലിക്കുന്ന തോള്‍ Bhr. a bad omen. വാമോരു ചലിച്ചു KR. a good omen. 2. Palg. T. (see ചല്ലട) = അ രിക്ക f.i. മണല്‍ ച'ച്ചെടുക്ക to sift sand. 3. to become tired നടന്നു ച'ച്ചു Palg. = തളര്‍ന്നു. VN. ചലിപ്പു 1. shaking ച. വന്നതില്ല അരിവ രനു RC. 2. fatigue; a hint given by boatmen V1. ചലിപ്പന്‍ So. a class of palankin-bearers. CV. ചലിപ്പിക്ക to move. പാദം പിന്നെ മറിച്ചു ചലിപ്പിയാതേ CG. without shifting his feet, he stood 7 days.
വിത
T. M (Te. C. veda, beda). 1. Sowing പൊടി വി. 709, ചേററു വി. 392. dry and wet sowing. 2. sowing season; grain sown. വിത പിടിക്കുന്നു it grows. പശുക്കള്‍ വിത അഴിക്ക VyM. (= വിള). വിതെക്ക T. M. Te. (ബിത്തു Tu. C.) to sow seed; fig. ചൂര്‍ണ്ണങ്ങള്‍ ഊര്‍മ്മികള്‍ കൊണ്ടു വി തെച്ചു CG. പുഷ്പജാലങ്ങള്‍ വി. KR. CV. വിതപ്പിക്ക MR. വിതച്ചടി harrowing after sowing. So. (വി) വിതണ്ഡ S. trick in disputation. വിതതം S. expanded വിതതകലഹങ്ങള്‍ Nal. — വിതതി quantity, cluster. (തന്‍). വിതഥം S. (not thus) untrue. വിതന്ത്രി S. without strings വി. യാം വീണ KR. വിതരം S. farther. വിതരണം S. largess, donation വി. യാഗം etc. ക്ഷത്രിയധര്‍മ്മം KR. വിതര്‍ക്കം S. doubt, canvassing a matter. വിതര്‍ദ്ദി, വിതര്‍ദ്ധി S. a terrace in a court-yard.
Random Fonts
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637402
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21465
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39769
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
FML-Revathi Bangla Font
FML-Revathi
Download
View Count : 80764
Suruma Bangla Font
Suruma
Download
View Count : 20151
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249

close