Malayalam to English Dictionary: എണ്‍പത്‌

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

എട്ടു
eṭṭụ T. M. (C. എണ്ടു from എണ്‍ = 5) Eight. എട്ടാലൊന്നു 1/8. തട്ടാന്‍ തൊട്ടാല്‍ എ. prov. എട്ടടിമാന്‍ a fabulous animal of the Himālaya (എട്ടടിമൃഗങ്ങള്‍ Nal.) എ. എല്ലാം വട്ടത്തില്‍ നിന്നുഴന്നു CG. എട്ടാം, എട്ടാമന്‍ eighth. എട്ടാം എഴുത്തെ ജപി ക്ക Anj. (നമോ നാരായണായ). എട്ടില്‍പെറ്റ പൊട്ടന്‍ born in the 7th month, supposed to be perfect in body (എട്ടിലേ തികഞ്ഞീടും VCh.), but deficient in mind. എട്ടുകാലന്‍ spider. എ'ന്‍റെ മട, വല V2. also എട്ടുകാലി. എട്ടുകൊന്നുമുപ്പറ rate of tax levied in Travancore (3 in 10 out of riceland & 1 in 8 upon produce of gardenland) W. എട്ടുദിക്കു = അഷ്ടദിക്കു. എട്ടുപതിനാറും offerings to Gods ദേവര്‍ക്ക എ. കൊടുത്തു KU. എണ്‍കയില്‍ 8 spoonsful, a med. എണ്‍കോണ്‍ octangular. എണ്ഡിശ (ദിശ) the 8 points. Bhg. എണ്ടിച യും നോക്കി RC. looked everywhere for help. എണ്ണാങ്കു 8X4. എണ്മൂന്നു 8X3. എണ്ണായിരം 8000. എണ്ണാഴി 8 Nā/?/i. എണ്ണൂറു 800. എണ്ണിരണ്ടായിരം 16000 (Anj.) എണ്പതു eighty എണ്‍പത്തിരിക്കോല്‍ പുര prov. എണ്പലം 8 palam (a mod.) എണ്മര്‍ 8 persons. എണ്മര്‍യോഗം the Royal council in Cōlanāḍu, 7 persons with the Rāja.
വാതം
vāδam S. (വാ, Ge. wehen, L. ventus). 1. Wind. 2. air as one of the 3 sources of disease; gout, rheumatism, arthritis (caused by വാതകോപം Nid.). എണ്‍പതു ജാതി വാ. a. med., 24 in Nid. (vu. അനല—, ഉഗ്ര—, കഫ—, സന്നിപാതം; തരി —, തളര്‍ —, ചുടു— (S. പാദദാഹം), അടി —; മാരുത —, മൂട —, രക്ത —, ശോണിത —, കന്പ —, അസ്ഥിവാ. etc. a. med.) ശീതം നീങ്ങിയവന്നു വാതംകൊ ണ്ടു ഭയം എന്തു prov. 3. = ബാദം 749. വാതക്കടച്ചല്‍ rheumatic pain കാലിന്‍റെ TR.; so വാതക്കാരന്‍ sick with വാ., വാതക്കുരു an inflammatory boil, വാതനീര്‍ rheumatic swelling, വാതപ്പനി, വാതവികാരം. വാതക്കൂറു (2) the so-called ascendency of the inflammatory fluid in the human body for 10 Nā/?/iγas during day as well as night (also during each meal) alternately with പിത്തക്കൂറു & കഥക്കൂറു. see നാഡി 2, 540. വാതക്കൊടി (വാടാക്കൊടി) Gendarussa vulgaris, Rh. വാതങ്കൊച്ചി id; or = വാതഘ്നി S. a Colchicacea; വാതമടക്കി? വാതരോഗം gout (&വാതരക്തം); വാ'ഗി gouty. വാതവായു flatulence. വാതായനം S. a round window; porch വാ'ങ്ങ ള്‍ക്കു പ്രാഭവമായി CG. (were prized). വാതാലയം the temple of (orig. Vāju, now) K/?/šṇa at Guruvāyūr, where വാതം is cured KM. വാതൂലം, വാത്യ S. a gale. വാതാരി KM. = ബജാര്‍ Bazar; quarter of a town.
Random Fonts
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26276
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32284
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199287
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
FML-TT-Leela Bangla Font
FML-TT-Leela
Download
View Count : 22061
Thoolika Bangla Font
Thoolika
Download
View Count : 48750
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13725
ML_Sree-2 Bangla Font
ML_Sree-2
Download
View Count : 36999
FML-TT-Swathy Bold Italic Bangla Font
FML-TT-Swathy Bold Italic
Download
View Count : 16750

close